Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
കിവീസിനെതിരെ ഫൈനലില്‍ രോഹിത്തിന് ഫിഫ്റ്റി! ചാംപ്യന്‍സ് ട്രോഫി കപ്പിലേക്ക് ഇന്ത്യക്ക് തകര്‍പ്പന്‍…
ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം.16 ഓവര്‍ പിന്നിടുമ്ബോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 97 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. അര്‍ധ സെഞ്ചുറി നേടി രോഹിത് ശര്‍മ…
ഹൃദയാഘാതം മൂലം മലയാളി ഉംറ തീര്‍ഥാടകൻ മരിച്ചു
റിയാദ്: ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി ജിദ്ദയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി കറുത്തേടത്ത് ഉമര്‍ എന്ന കുഞ്ഞാപ്പ (65) ആണ് മരിച്ചത്.ഒരു മാസം മുമ്ബ് ഭാര്യക്കൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു.
ഉംറ…
ഏതൊക്കെ ടെസ്‌ല കാറുകളാണ് ഇന്ത്യയില്‍ എത്തുക?
അമേരിക്കൻ ഇലക്‌ട്രിക്ക് വാഹന ഭീമൻ ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവ് ഇപ്പോള്‍ ചൂടേറിയതുമായ വിഷയങ്ങളിലൊന്നാണ്.കമ്ബനി മുംബൈയില്‍ ഇന്ത്യയിലെ ആദ്യ ഷോറൂമിനുള്ള സ്ഥലത്തിനുള്ള വാടക കരാറില്‍ കമ്ബനി അടുത്തിടെ ഒപ്പിട്ടിരുന്നു. ബാന്ദ്ര കുർള…
ചാമ്ബ്യൻസ് ട്രോഫി ഫൈനല്‍:രോഹിത് ഇത്തവണയും ടോസില്‍ തോല്‍ക്കണമെന്ന് അശ്വിന്‍; അത് പറയാനൊരു കാരണമുണ്ട്
ദുബായ്: ചാമ്ബ്യൻസ് ട്രോഫി കിരീടപ്പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ മത്സരത്തിലെ നിര്‍ണായക ടോസ് ആര് നേടുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.ഏകദിനങ്ങളില്‍ തുടര്‍ച്ചയയി 12 ടോസുകള്‍ കൈവിട്ട ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഇത്തവണയെങ്കിലും…
പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവം; കുട്ടികളെ കുടുംബത്തിനൊപ്പം വിട്ടില്ല, കൗണ്‍സിലിങ്ങ് നല്‍കണമെന്ന്…
മലപ്പുറം: മലപ്പുറം താനൂരില്‍ നിന്ന് നാടുവിട്ട പെണ്‍കുട്ടികളെ കുടുംബത്തിനൊപ്പം വിട്ടില്ല. കുട്ടികളെ റിഹാബിലിറ്റേഷൻ സെന്‍ററിലേക്ക് മാറ്റിയിരിക്കുകയാണ്. കൗണ്‍സിലിങ്ങ് നല്‍കിയതിനു ശേഷമെ ബന്ധുക്കള്‍ക്കൊപ്പം വിടൂ എന്ന് പൊലീസ് പറഞ്ഞു.…
താനൂരില്‍ പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവം; കൂടെ യാത്ര ചെയ്ത യുവാവ് അറസ്റ്റില്‍,…
മലപ്പുറം: താനൂരില്‍ നിന്ന് രണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ നാടുവിട്ട സംഭവത്തില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്ത യുവാവിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.താനൂര്‍ പൊലീസാണ് കസ്റ്റഡിയിലുള്ള എടവണ്ണ സ്വദേശി ആലുങ്ങല്‍ അക്ബര്‍ റഹീമിന്‍റെ (26)…
പരിശീലനത്തിനിടെ വിരാട് കോലിക്ക് പരിക്ക്, പരിശീലനം നിര്‍ത്തിവച്ചു! ഗംഭീറിന്റെ പ്രതികരണം അറിയാം
ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ നാളെ ന്യൂസിലന്‍ഡിനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. ഒരു വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ രണ്ടാമത്തെ ഐസിസി കിരീടം നേടാനാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഇറങ്ങുന്നത്.രോഹിത്തും കൂട്ടരും…
പുണ്യമാസത്തില്‍ നന്മയുടെ നറുമണംപരത്തി യൂണിറ്റി സമൂഹ ഇഫ്താര്‍ ശ്രദ്ധേയമായി
ദോഹ: ആശയ വൈവിധ്യത്തിന്റേയും ആദര്‍ശവൈജാത്യങ്ങളുടേയും സംഗമതീരങ്ങളില്‍ യോജിപ്പിന്റേയും രജ്ഞിപ്പിന്റെയും സമാനതകളില്ലാത്ത ചരിത്രം തീര്‍ത്ത്് യൂണിറ്റി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ എം.ഇഎസ് കെ.ജിഹാളിൽ സംഘടിപ്പിക്കപ്പെട്ട വിവിധ സംഘടനാ നേതാക്കളുടെ…
ഓട്ടോ ഡ്രൈവറെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് വടകരയില്‍ ഓട്ടോ ഡ്രൈവറെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടകര - മാഹി കനാലിന്‍റെ കോട്ടപ്പള്ളി നരിക്കോത്ത് താഴെയാണ് ചെമ്മരത്തൂർ സ്വദേശി അജിത് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഓട്ടോറിക്ഷ കനാലിന് സമീപം…
കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, കേരളത്തിലെ 6 ജില്ലക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം, കൊടും ചൂടില്‍ യെല്ലോ…
തിരുവനന്തപുരം: കേരളത്തിലെ കൊടും ചൂട് വരും ദിവസങ്ങളിലും തുടരുമെന്ന് പ്രവചനം. സംസ്ഥാനത്തെ 6 ജില്ലകളിലാണ് ചൂട് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്.ഈ ആറ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം,…
