Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
വയോധികയ്ക്കെതിരെ അതിക്രൂര മര്‍ദ്ദനം; അയല്‍വാസി കസ്റ്റഡിയില്‍, മകനെതിരെയും പരാതി
മലപ്പുറം: നിലമ്ബൂരില്‍ 80കാരി വയോധികയെ മര്‍ദിച്ച സംഭവത്തില്‍ അയല്‍വാസി ഷാജി പൊലീസ് കസ്റ്റഡിയില്‍. വീട്ടില്‍ നിന്ന് ഇയാളെ പൊലീസ് പിടികൂടിയത്.അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ സിഎച്ച് നഗറിലെ ഇന്ദ്രാണി ടീച്ചര്‍ ഗുരുതരമായി പരിക്കേറ്റ്…
എട്ടുലക്ഷത്തില്‍ താഴെ വിലയുള്ള ഈ ഹ്യുണ്ടായി എസ്‌യുവിക്ക് ഇപ്പോള്‍ വൻ വിലക്കിഴിവും
ഇന്ത്യൻ വിപണിയില്‍ ഹ്യുണ്ടായി കാറുകള്‍ക്ക് വലിയ ഡിമാൻഡുണ്ട്. വരും ദിവസങ്ങളില്‍ നിങ്ങള്‍ ഒരു പുതിയ ഹ്യുണ്ടായ് കാർ വാങ്ങാൻ പദ്ധതിയിടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒരു സന്തോഷവാർത്തയുണ്ട്.2025 മാർച്ചില്‍, ഹ്യുണ്ടായിയുടെ ജനപ്രിയ എസ്‌യുവി…
മൃതദേഹം നാട്ടിലേക്ക് അയയ്ക്കില്ല; യുഎഇയില്‍ വധശിക്ഷയ്ക്ക് വിധേയയായ ഷഹ്സാദി ഖാന്‍റെ സംസ്കാരം ഇന്ന്
അബുദാബി: യുഎഇയില്‍ വധശിക്ഷയ്ക്ക് വിധേയയായ യുപി സ്വദേശി ഷഹ്സാദി ഖാൻറെ സംസ്കാരം ഇന്ന് നടക്കും. ഷഹസാദിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കണമെന്ന് വിദേശകാര്യമന്ത്രാലയം വഴി കുടുംബം യുഎഇയോട് ആവശ്യപ്പെട്ടെങ്കിലും അനുമതി ലഭിച്ചില്ല.ഇതോടെയാണ് സംസ്കാരം…
അറസ്റ്റിലായത് ബാങ്ക് ഉദ്യോഗസ്ഥൻ; ‘ബസില്‍ അനുവാദം ചോദിച്ച് അടുത്തിരുന്ന ശേഷം യുവതിയോട്…
പാലക്കാട്: കെഎസ്‌ആർടിസി ബസില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ബാങ്ക് ഉദ്യോഗസ്ഥനെ കല്ലടിക്കോട് പൊലിസ് അറസ്റ്റ് ചെയ്തു.പരപ്പനങ്ങാടി എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉദ്യോഗസ്ഥൻ കോഴിക്കോട് കടലുണ്ടി സ്വദേശി മുഹമ്മദ് അഷറഫ് (39) ആണ്…
Gold Rate Today: കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; പ്രതീക്ഷ മങ്ങി സ്വര്‍ണാഭരണ പ്രേമികള്‍
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇന്ന് 320 രൂപയാണ് ഉയർന്നത്.ഇന്നലെ 560 രൂപയുടെ വർദ്ധനവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 64,400 രൂപയാണ്.
ഫെബ്രുവരി…
ലോറിയും ബൈക്കും കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഐടിഐ വിദ്യാര്‍ത്ഥി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഐടിഐ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.മേവർക്കല്‍ പ്ലാവിള വീട്ടില്‍ കെ അരുണ്‍ (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെ ആറ്റിങ്ങല്‍ ആലംകോട് ഹൈസ്കൂള്‍…
18 സ്പെഷ്യല്‍ ട്രെയിനുകള്‍, 10 സ്ഥലങ്ങളില്‍ കൂളറുകള്‍, 179 സിസിടിവികള്‍; ആറ്റുകാല്‍ പൊങ്കാല…
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം. രാവിലെ പത്ത് മണിക്ക് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെയാണ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്.വൈകീട്ട് 6-ന് കലാപരിപാടികളുടെ ഉദ്ഘാടനം നടി നമിതാ പ്രമോദ് നിർവഹിക്കും.…
സച്ചിന്‍റെ ആ റെക്കോര്‍ഡും തകര്‍ത്ത് വിരാട് കോലി, സ്വന്തമാക്കിയത് അപൂര്‍വനേട്ടം
ദുബായ്: ചാമ്ബ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ അര്‍ധസെഞ്ചുറിയുമായി ഇന്ത്യയെ ഫൈനലിലെത്തിച്ച വിരാട് കോലി സ്വന്തമാക്കിയത് അപൂര്‍വ റെക്കോര്‍ഡ്.ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഏറ്റവും കൂടുതല്‍ 50 പ്ലസ് സ്കോറുകള്‍ നേടുന്ന ബാറ്ററെന്ന…
ഭാര്യയെ സംശയം; കടയില്‍ കയറി അരയില്‍ ഒളിപ്പിച്ച കത്തിയെടുത്ത് യുവതിയെ ഭര്‍ത്താവ് ആക്രമിച്ചു, പ്രതി…
തൃശൂര്‍: ചാലക്കുടിയില്‍ യുവതിയെ കടയില്‍ കയറി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. നെല്ലായി പന്തല്ലൂര്‍ സ്വദേശിയായ പാണപറമ്ബില്‍ സലീഷ് (45) ആണ് അറസ്റ്റിലായത്.ഇന്നലെ രാവിലെ 9.30മണിയോടെ ചാലക്കുടിയിലെ സ്വകാര്യ…
ബംഗാള്‍ സ്വദേശി പിടിയിലായി; പരിശോധനയില്‍ കിട്ടിയത് മൂന്നര കിലോ കഞ്ചാവ്
മലപ്പുറം: തിരൂരങ്ങാടി ഒതുക്കുങ്ങലില്‍ 3.5 കിലോഗ്രാമിലധികം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു.താഹെർ അലി ഷേഖ് (33) എന്നയാളാണ് പിടിയിലായത്. മലപ്പുറം എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സർക്കിള്‍ ഇൻസ്‌പെക്ടർ നൗഫല്‍ എ ന്റെ…
