Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
10 മാസത്തിനുള്ളില്‍ വിറ്റത് ഇത്രയും ലക്ഷം ബലേനോകള്‍
വിപണിയില്‍ മാരുതി സുസുക്കി ബലേനോയുടെ ആധിപത്യം തുടരുന്നതായി കണക്കുകള്‍. പ്രീമിയം ഹാച്ച്‌ബാക്ക് വിഭാഗത്തില്‍ വൻ ഡിമാൻഡാണ് ബലേനോയ്ക്ക്.2025 സാമ്ബത്തിക വർഷത്തിലെ ആദ്യ 10 മാസങ്ങളില്‍ ഈ കാർ വൻതോതില്‍ വില്‍പ്പന നടന്നിട്ടുണ്ട്. 2024 ഏപ്രില്‍…
ഭക്ഷണം വിളമ്ബുന്നതിനിടെ ബഹളമുണ്ടാക്കി; ചോദ്യം ചെയ്ത ജയില്‍ ഉദ്യോഗസ്ഥനെ ലഹരി കേസിലെ പ്രതികള്‍…
കൊച്ചി: ആലുവ സബ്ജയിലില്‍ ലഹരി കേസിലെ പ്രതികള്‍ അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസറെ മർദ്ദിച്ചു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.അങ്കമാലി ലഹരി കേസിലെ പ്രതികളായ അഫ്സല്‍ ഫരീദ്, ചാള്‍സ് ഡെനിസ്, മുഹമ്മദ് അസാർ, മുനീസ് മുസ്തഫ എന്നിവർ ചേർന്നാണ് അസി. പ്രിസൻ…
വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍, മറ്റൊരിടത്ത് വീടിന് സമീപം യുവാവും മരിച്ച നിലയില്‍
പാലക്കാട്: പാലക്കാട് വിദ്യാര്‍ത്ഥിനിയും യുവാവും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മുതലമടയിലാണ് വിദ്യാർഥിനിയും യുവാവും തൂങ്ങിമരിച്ചത്.മുതലമട സ്വദേശികളായ അർച്ചന , ഗിരീഷ് എന്നിവരെയാണ് രണ്ടിടങ്ങളിലായി തൂങ്ങിമരിച്ച നിലയില്‍…
പൊള്ളലേറ്റത് 60 ശതമാനത്തോളം, യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയവര്‍ക്ക് 10 വര്‍ഷം ശിക്ഷ
മനാമ: ബഹ്റൈനില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് ഹൈ ക്രിമിനല്‍ കോടതി.യുവതിയുടെ മേല്‍ സള്‍ഫ്യൂരിക് ആസിഡ് ഒഴിച്ചതിന് മുൻ ഭർത്താവിനും അയാളുടെ അനന്തരവനുമാണ് കോടതി തടവ് ശിക്ഷക്ക് വിധിച്ചത്. പത്ത്…
5 വര്‍ഷം പ്രകടമായി ഇസ്ലാംമതം ആചരിച്ചാലേ വഖഫിന് സ്വത്ത് നല്‍കാനാവൂ,പുതുക്കിയ ബില്‍ അംഗീകരിച്ച്…
ദില്ലി:സംയുക്ത പാര്‍ലമെന്‍ററി സമിതി നിര്‍ദ്ദേശിച്ച വിവിധ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ പുതുക്കിയ വഖഫ്ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.പുതുക്കിയ വഖഫ് ബില്‍ മാർച്ച് രണ്ടാം വാരം അവതരിപ്പിക്കും.ജെപിസി നല്കിയ ചില ശുപാർശകള്‍ കൂടി…
ഇംഗ്ലണ്ടിനെ ചാരമാക്കിയ അഞ്ച് വിക്കറ്റ് നേട്ടം; റെക്കോര്‍ഡിട്ട് അസ്മത്തുള്ള ഒമര്‍സായ്
ലാഹോര്‍: ചാമ്ബ്യൻസ് ട്രോഫി ക്രിക്കറ്റില്‍ അഫ്‌ഗാനിസ്ഥാന്‍ പുതു ചരിത്രമെഴുതിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്താക്കി അഫ്‌ഗാന്‍ എട്ട് റണ്‍സിന്‍റെ ത്രില്ലര്‍ ജയം ഇന്നലെ രാത്രി സ്വന്തമാക്കുകയായിരുന്നു.ഗദ്ദാഫി ക്രിക്കറ്റ്…
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ജാഗ്രത പാലിക്കണം, ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴയ്ക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. കാസർകോട്, കണ്ണൂർ ജില്ലകളില്‍ 38 ഡിഗ്രി വരെയും മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, ജില്ലകളില്‍ 37ഡിഗ്രി വരെയും താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്.കോഴിക്കോട്,…
സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡിന് കുറുകെ മറിഞ്ഞു; ബസിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റു
മലപ്പുറം: മലപ്പുറം ജില്ലയിലെ പുത്തനത്താണി ചുങ്കം ദേശീയപാതയില്‍ സ്വകാര്യ ബസ് മറിഞ്ഞു. തൃശ്ശൂരിലേക്ക് പോകുന്ന പാരഡൈസ് എന്ന ബസാണ് അപകടത്തില്‍ പെട്ടത്.നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് റോഡിന് കുറുകെയാണ് കിടന്നത്. നിരവധി പേർക്ക് അപകടത്തില്‍…
മഗ്നീഷ്യത്തിന്റെ കുറവ് ഹൃദയത്തെ ബാധിക്കുന്നത് ഇങ്ങനെ
കാല്‍സ്യവും പൊട്ടാസ്യവും പോലെ തന്നെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ് മഗ്നീഷ്യവും. മഗ്നീഷ്യത്തിന്റെ കുറവ് വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും.പ്രധാനമായി ഹൃദയത്തിന്റെ പ്രവർത്തനത്തെയാണ് ഇത് ബാധിക്കുക. ഹൃദയത്തെ ആരോഗ്യകരവും ശക്തവുമായി…
ഭാര്യയെ കുത്തിയ ശേഷം ഭര്‍ത്താവ് സ്വയം കഴുത്തില്‍ മുറിവേല്‍പ്പിച്ചു; ആശുപത്രിയിലേക്ക് മാറ്റി
കൊച്ചി: എറണാകുളത്ത് കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ ആളെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ആലുവ സ്വദേശി ഹാരിസിനെയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇയാളുടെ ഭാര്യ പൊന്നാനി സ്വദേശി ഫസീനയെ മഞ്ഞുമ്മലിലെ സ്വകാര്യ…
