Shobika
Browsing Category

Z-Featured

റെയില്‍ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റിട്ട സംഭവത്തില്‍ ദുരൂഹത?;നിര്‍ണായകമായി സിസിടിവി…

കൊല്ലം: കൊല്ലം കുണ്ടറയില്‍ റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. രണ്ടു പേര്‍ പിടിയില്‍. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുണ്‍ എന്നിവരാണ് പിടിയിലായത്. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം…

വീടിന് തീപിടിച്ച്‌ വയോധികയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് വീടിന് തീപിടിച്ച്‌ വയോധിക മരിച്ചു. കോഴിക്കോട് വടകര വില്യാപ്പള്ളിയില്‍ ഇന്ന് രാത്രി ഏഴുമണിയോടെയാണ് വീടിന് തീപിടിച്ചത്.വില്യാപ്പള്ളി സ്വദേശിനി നാരായണി ആണ് മരിച്ചത്. നാരായണി വീട്ടില്‍ തനിച്ചായിരുന്നു. വീട്ടില്‍…

‘കോടിക്കണക്കിന് പേര്‍ കുളിച്ചാലും ഗംഗ അശുദ്ധമാകില്ല’, സ്വയം ശുദ്ധീകരണ ശക്തിയെന്ന…

ദില്ലി: ലോകത്ത് അസാധാരണമായ സ്വയം ശുദ്ധീകരണ ശക്തിയുള്ള നദിയാണ് ഗംഗയെന്ന് അവകാശപ്പെട്ട് പ്രമുഖ ശാസ്ത്രജ്ഞന്റെ പഠനം.60 കോടിയിലധികം ആളുകള്‍ കുംഭമേളയില്‍ സ്നാനം നടത്തിയിട്ടും ഗംഗ രോഗാണുക്കളില്‍ നിന്ന് മുക്തമായി തുടരുകയാണെന്നും അതിന് കാരണം…

ടണല്‍ തകര്‍ന്ന് നിരവധി പേര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ടണലിന്റെ ഒരു ഭാഗം തകര്‍ന്ന് ഏഴ് തൊഴിലാളികള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി നിര്‍മ്മാണ കമ്പനി ഒരു നിരീക്ഷണ സംഘത്തെ ടണലിനുള്ളിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു.…

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നു; മലയാളി കാത്തിരുന്ന പ്രൊജക്റ്റ് ഇതാ എത്തി

മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍ എക്കാലവും മലയാളികളുടെ ഹരമായിരുന്നു. ഏറെ നാളത്തെ ഇടവേളക്കു ശേഷം വീണ്ടും രണ്ട് താരങ്ങള്‍ ഒന്നിച്ചുള്ള സ്വപ്‌ന പ്രൊജക്റ്റ് എത്തിയിരിക്കുകയാണ്. എംഎംഎംഎന്‍ എന്നാണ് ചിത്രത്തിന്റെ വിശേഷണപ്പേര്.…

150 കടന്ന് ബെന്‍ ഡക്കറ്റ്! ഇംഗ്ലണ്ടിനെതിരെ ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയക്ക് കൂറ്റന്‍…

ലാഹോര്‍: ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് 352 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് ബെന്‍ ഡക്കറ്റിന്റെ (143 പന്തില്‍ 163) ഇന്നിംഗ്‌സാണ്…

ഇന്ത്യയെ വിടാതെ പിടിച്ച് ട്രംപ് ; 21മില്യണ്‍ ഡോളര്‍ പോകുന്നത് എന്റെ സുഹൃത്തായ ഇന്ത്യന്‍…

വാഷിങ്ടണ്‍ ഡിസി: തുടര്‍ച്ചയായി മൂന്നാം ദിവസവും ഇന്ത്യക്ക് നല്‍കിവരുന്ന വോട്ടര്‍ ടേണ്‍ഔട്ട് ഫണ്ടിനെ ചോദ്യം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 21 മില്യണ്‍ ഡോളര്‍ തുക സുഹൃത്തായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ്…

വിജയത്തിന് ഐക്യത്തോടെ മുന്നോട്ടു പോകണം; ഇതാദ്യം തിരിച്ചറിയേണ്ടത് കോണ്‍ഗ്രസാണ്- എം.കെ മുനീര്‍

കോഴിക്കോട്: കോണ്‍ഗ്രസിലെ അനൈക്യത്തില്‍ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് ഡോ.എം കെ മുനീര്‍. വിജയത്തിന് ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞു. ഇതാദ്യം തിരിച്ചറിയേണ്ടത് മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ് ആണ്. ഇക്കാര്യം ഹൈക്കമാന്‍ഡും…

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ രാത്രികാല പോസ്റ്റ്‌മോര്‍ട്ടം പുനരാരംഭിക്കണക്കണം- യു.എ ലത്തീഫ് എം.എല്‍.എ

മഞ്ചേരി സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ ചെരണി വരെയുള്ള റോഡ് നവീകരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് അഡ്വ. യു. എ. ലത്തീഫ് എം എല്‍ എ ആവശ്യപ്പെട്ടു. എം എല്‍ എ ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച മിനി മാസ്റ്റ് ലൈറ്റിന്റെയും…

ഗാംഗുലിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; ‘ദാദ’യാവുന്നത് ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവു

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എം എസ് ധോണി, കപില്‍ ദേവ് എന്നിവരുടെ ജീവിതം സിനിമയാക്കിയിട്ടുണ്ട്. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐയുടെ മുന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ജീവിതകഥയും…