Shobika
Browsing Category

Z-Featured

“യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള ” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ

” ഉപചാരപൂർവ്വം ഗുണ്ട ജയൻ “എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ…

കേരളത്തിന് തകര്‍ച്ച, ഒമ്ബത് വിക്കറ്റ് നഷ്ടം! രഞ്ജി ക്വാര്‍ട്ടറില്‍ ജമ്മു കശ്മീര്‍ ഡ്രൈവിംഗ്…

പൂനെ: രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ജമ്മു കശ്മീരിനെതിരെ കേരളം പതറുന്നു. മഹാരാഷ്ട്ര, ക്രിക്കറ്ര് അസാസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ജമ്മുവിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 280നെതിരെ കേരളം രണ്ടാംദിനം സ്റ്റംപെടുമ്ബോള്‍ ഒമ്ബതിന് 200 എന്ന…

ജഡേജയ്ക്ക് മൂന്ന് വിക്കറ്റ്; കട്ടക്കില്‍ ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 305 റണ്‍സ്…

കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 305 റണ്‍സ് വിജയലക്ഷ്യം. കടക്ക്, ബരാബതി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് (69), ബെന്‍ ഡക്കറ്റ് (65), ലിയാം ലിവിംസ്റ്റണ്‍ (41)…

സര്‍ക്കാ‍ര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി ബിജെപി, ഗവര്‍ണറെ കാണാൻ അനുമതി തേടി ദില്ലി ബിജെപി…

ദില്ലി: 27 വർഷങ്ങള്‍ക്ക് ശേഷം ദില്ലി ഭരണം പിടിച്ചെടുത്ത ബി ജെ പി, സർക്കാർ രൂപീകരണമടക്കമുള്ള ചർച്ചകള്‍ സജീവമാക്കി.സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്ന് കാട്ടി ബി ജെ പി, ലഫ്റ്റനന്‍റ് ഗവർണറെ കാണാൻ അനുമതി തേടി. ദില്ലി ബി ജെ പി…

യൂത്ത് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവല്‍ ‘മവാസോ 2025’; മാർച്ച് 1 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പുതിയ ആശയങ്ങളുടെ വൈവിദ്ധ്യങ്ങളെ ഒരു കുടക്കിഴീൽ അണിനിരത്തി കേരളത്തിലെ യുവജനങ്ങൾക്ക് സംരംഭക മേഖലയിൽ പ്രോത്സാഹനം നൽകുന്നതിനായി യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലുമായി ഡി.വൈ.എഫ്.ഐ. 2025 മാർച്ച് 1,2 തീയതികളിലായി തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ…

പാതി വില തട്ടിപ്പ്: റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെതിരെ കേസെടുത്ത് പൊലീസ്

പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് റിട്ട:ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം പെരിന്തല്‍മണ്ണ പൊലീസാണ് കേസെടുത്തത്. സന്നദ്ധ സംഘടന നല്‍കിയ പരാതിയിലാണ് സി എന്‍ രാമചന്ദ്രനെ കേസില്‍ പ്രതി ചേര്‍ത്തത്.…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് വര്‍ഷത്തോളം പീഡിപ്പിച്ച രണ്ടാനച്ഛന്‍ പിടിയില്‍;…

തിരുവനന്തപുരം വെള്ളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശിയായ സുനില്‍കുമാറിനെയാണ് വെള്ളറട പൊലീസ് പിടികൂടിയത്. രണ്ടാനച്ഛന്റെ ഫോണ്‍ സംഭാഷണത്തിലൂടെയാണ് പീഡന വിവരം പുറംലോകം…

നിർമ്മിത ബുദ്ധി രംഗത്ത് പോരാട്ടം മുറുകുന്നു; ചെലവുകുറഞ്ഞ സേവനങ്ങളുമായി ഗൂഗിളും ഓപ്പൺ എഐയും

നിർമ്മിത ബുദ്ധി (AI) രംഗത്ത് മത്സരങ്ങൾ കടുക്കുകയാണ്. ചൈനയുടെ ഡീപ് സീക്ക് കുറഞ്ഞ ചിലവിൽ സേവനങ്ങൾ നൽകി രംഗത്തേക്ക് വന്നതോടെയാണ് ഈ പോരാട്ടത്തിന് ചൂടുപിടിക്കുന്നത്. ഡീപ് സീക്കിനെ വെല്ലുവിളിക്കാൻ ഗൂഗിളിന്റെ ജെമിനിയും ഓപ്പൺ എഐയുടെ ചാറ്റ്…

ഇന്ന് 85 റണ്‍സ് കൂടി അടിച്ചാല്‍ ശുഭ്മാന്‍ ഗില്ലിനെ കാത്തിരിക്കുന്നത് ലോകറെക്കോര്‍‍ഡ്, സാക്ഷാല്‍ കോലി…

കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ 96 പന്തില്‍ 87 റണ്‍സടിച്ച്‌ ഇന്ത്യയുടെ ടോപ് സ്കോററായത് ശുഭ്മാന്‍ ഗില്ലായിരുന്നു.ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്ബരയില്‍ നിറം മങ്ങിയ ഗില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ധസെഞ്ചുറി നേടി…

Gold Rate Today: സര്‍വ്വകാല റെക്കോര്‍ഡില്‍ തുടര്‍ന്ന് സ്വര്‍ണവില; ആശങ്കയില്‍ വിവാഹ വിപണി

തിരുവനന്തപുരം: വമ്ബൻ കുതിപ്പിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. സർവ്വകാല റെക്കോർഡില്‍ തന്നെയാണ് ഇന്നും സ്വര്ണവിലയുള്ളത്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 63,560 രൂപയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ്…