Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നാതിരിക്കണോ? എന്നാല്‍ ഇവ ഭക്ഷണത്തില്‍നിന്ന് ഒഴിവാക്കൂ
സൗന്ദര്യം സംരക്ഷിക്കാനും പെട്ടെന്ന് പ്രായമാകാതിരിക്കാനും ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഇങ്ങനെയൊക്കെയാണെങ്കിലും ഭക്ഷണകാര്യത്തില്‍ എന്നുമുള്ള ചില ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ മടിയുമാണ്. നിത്യജീവിതത്തിലെ ചില ഭക്ഷണശീലങ്ങള്‍ നിങ്ങളുടെ ചര്‍മ്മം…
നിങ്ങള്‍ ഇരുന്ന് പണിയെടുക്കുന്നവരാണോ; നടുവിന് വേദനയുണ്ടോ?
ഇരുന്ന് ജോലിചെയ്യുന്ന പലരും അനുഭവിക്കുന്ന പ്രശ്‌നമാണ് നടുവേദന. നടുവേദന മാത്രമല്ല തുടര്‍ച്ചയായി മണിക്കൂറുകള്‍ ഇരുന്ന് ജോലിചെയ്യുന്നത് ശരീരം അനങ്ങാതിരിക്കാനും അതുവഴി പൊണ്ണത്തടി, ഹൃദ്‌രോഗം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാനും ഇടയാക്കുന്നു.…
കണ്ണ് തള്ളി എമ്പുരാൻ!, മലയാളത്തിലെ ആ രണ്ട് ഓള്‍ടൈം റെക്കോര്‍ഡുകളും തൂക്കി കല്യാണിയുടെ ലോക
ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" 290 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി കുതിപ്പ് തുടരുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ചിത്രം ഇത്ര വലിയ വിജയം സ്വന്തമാക്കുന്നത്. ഇപ്പോഴിതാ…
ടോളറന്‍സ് അവാര്‍ഡ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാര്‍ക്ക്
ദുബായ് ഗ്രാന്‍ഡ് മീലാദ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ടോളറന്‍സ് അവാര്‍ഡ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാര്‍ക്ക് സമ്മാനിക്കും. ഈ മാസം നാലിന് ഹോര്‍ അല്‍ അന്‍സ് ഓപണ്‍ ഗ്രൗണ്ടില്‍ നടക്കുന്ന…
സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ചെറിയൊരു ആശ്വാസം; ഇന്ന് നേരിയ കുറവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. 400 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 87040 രൂപയാണ് വില. ഒരു പവന് 10880 രൂപ നല്‍കണം. ഇന്നലെ രാവിലെ പവന് 87000 രൂപയായിരുന്നു വില. ഉച്ചയോടു കൂടി 440 രൂപ വര്‍ധിച്ച് 87,440 രൂപ…
ഗോണ്‍സാലോ റാമോസിന്റെ നിര്‍ണായകഗോള്‍; ആവേശപ്പോരില്‍ ബാഴ്‌സലോണയെ വീഴ്ത്തി പിഎസ്ജി
ചാമ്പ്യന്‍സ് ലീഗിലെ ബാഴ്സലോണയ്ക്കെതിരായ ആവേശപ്പോരാട്ടത്തില്‍ പിഎസ്ജിക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പിഎസ്ജി ബാഴ്സയെ തകർത്തത്. 90-ാം മിനിറ്റില്‍ ഗോണ്‍സാലോ റാമോസ് നേടിയ നിർണായക ഗോളാണ് പിഎസ്ജിക്ക് വിജയം സമ്മാനിച്ചത്.…
ചാമ്പ്യന്‍സ് ലീഗില്‍ ആഴ്‌സണലിന് വിജയം
ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ആഴ്‌സണല്‍. ഒളിമ്പിയാക്കോസിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ് ആഴ്‌സണല്‍ സ്വന്തമാക്കിയത്. സൂപ്പര്‍ താരങ്ങളായ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും ബുകായോ സാകയും…
ചാമ്പ്യന്‍സ് ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റിക്ക് മൊണാക്കോയുടെ സമനിലപ്പൂട്ട്
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ കുരുക്കി മൊണാക്കോ എഫ്‌സി. ഇരുടീമുകളും രണ്ട് വീതം ഗോളുകളടിച്ച് പിരിഞ്ഞു. സിറ്റിക്ക് വേണ്ടി സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ട് ഇരട്ടഗോളുകളടിച്ച് തിളങ്ങിയിരുന്നു.…
‘എന്റെ മക്കൾ, അമ്മ വന്നു’, ആദില- നൂറയെ കെട്ടിപ്പുണർന്ന് ആര്യന്റെ അമ്മ; ജിസേലിനോട്…
ബിഗ് ബോസ് മലയാളം സീസൺ 7 ഒൻപതാം വാരത്തിൽ എത്തി നിൽക്കുമ്പോൾ ഫാമിലി വീക്ക് നടക്കുകയാണ്. ഇന്നിതാ അനുമോൾ, ജിസേൽ, ആര്യൻ എന്നിവരുടെ വീട്ടുകാരാണ് ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്. ആദ്യം വന്നത് ജിസേലിന്റെ അമ്മയും പിന്നാലെ ആര്യന്റെ സഹോദരനും…
Kerala Weather Update|കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് നേരിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നേരിയ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഇന്ന്…
