Fincat
Browsing Category

Z-Featured

ജനകീയം ‘മുഖ്യമന്ത്രി എന്നോടൊപ്പം’; ലഭിച്ചത് 4369 കോളുകള്‍

സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച 'മുഖ്യമന്ത്രി എന്നോടൊപ്പം' (CM WITH ME) സിറ്റിസണ്‍ കണക്‌ട് സെന്ററിന്റെ പ്രവര്‍ത്തനം ജനകീയം.പ്രവര്‍ത്തനം ആരംഭിച്ച ശേഷം 30 ന് വൈകിട്ട് 6.30 വരെ ലഭിച്ചത് 4369 കോളുകളാണ്. 30 ന് പുലര്‍ച്ചെ 12 മുതല്‍ വൈകിട്ട് 6.30…

തുടര്‍ നടപടി ഇനിയുമുണ്ടാകും, വൈദ്യുതി വിച്ഛേദിച്ചിട്ടില്ല,വിജയ്‌ക്ക് സര്‍ക്കാരിന്റെ മറുപടി;…

ചെന്നൈ: കരൂർ ദുരന്തത്തില്‍ വിജയ്‌യുടെ പ്രതികരണം വന്നതിന് പിന്നാലെ വാർത്താ സമ്മേളനം വിളിച്ച്‌ തമിഴ്നാട് സർക്കാർ.എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടെന്നും സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രചരണം ഒഴിവാക്കാൻ വേണ്ടിയാണ് വാർത്താസമ്മേളനമെന്നും സർക്കാർ…

ജപ്തി ഭീഷണി; യുവാവ് ജീവനൊടുക്കി, പണം തിരിച്ചടയ്ക്കാൻ സാവകാശം ചോദിച്ചിട്ടും ബാങ്ക് നല്‍കിയില്ലെന്ന്…

ആലപ്പുഴ: കണിച്ചുകുളങ്ങരയില്‍ ജപ്തി ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കി. അയ്യനാട്ടുവെളി വീട്ടില്‍ വൈശാഖ് മോഹൻ ആണ് ആത്മഹത്യ ചെയ്തത്.പണം തിരിച്ചടയ്ക്കാൻ ഒരു മാസത്തെ സാവകാശം ചോദിച്ചിട്ടും ബാങ്ക് നല്‍കിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. സർവ്വീസ്…

കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്‌മലപ്പുറം ജില്ലയ്ക്ക് മൂന്നുകോടി കൂടി അനുവദിച്ചു

• ജില്ലയിൽ ഒൻപതു വർഷത്തിനിടെ കായിക മേഖലയിൽ നടന്നത് 250 കോടിയുടെ വികസന പദ്ധതികൾ കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് മലപ്പുറം ജില്ലയ്ക്ക് കായിക വകുപ്പിന്റെ ഫണ്ടില്‍ നിന്ന് മൂന്നു കോടി രൂപ കൂടി അനുവദിച്ചു. തിരൂര്‍, താനൂര്‍,…

സൈനിക ആസ്ഥാനത്തിന് സമീപം സ്ഫോടനം; 10മരണം,32 പേര്‍ക്ക് പരിക്കേറ്റു

ക്വറ്റ: പാകിസ്താനിലെ അർധസൈനിക വിഭാഗമായ എഫ്സി (ഫ്രോണ്ടിയർ കോർപസ്) ആസ്ഥാനത്തിന് സമീപമുണ്ടായ സ്ഫോടനത്തില്‍ പത്ത് പേർ കൊല്ലപ്പെടുകയും മുപ്പത്തിരണ്ട് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ബലൂചിസ്ഥാൻ ആരോഗ്യ മന്ത്രാലായമാണ് ഈക്കാര്യം സ്ഥിതികരിച്ചത്.…

ഇന്ന് ഏഴ് മണിക്ക് എല്ലാ ബെവ്‌കോ ഔട്ട്‌ലെറ്റുകളും അടയ്ക്കും; നാളെയും മറ്റന്നാളും ഡ്രൈ ഡേ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് എല്ലാ ബെവ്‌കോ ഔട്ട്‌ലെറ്റുകളും അടയ്ക്കും.സ്റ്റോക്ക് എണ്ണുന്നതുമായി ബന്ധപ്പെട്ട സമയക്രമീകരണത്തിന്റെ ഭാഗമായാണിത്.ബാറുകള്‍ക്ക് ഇന്ന് രാത്രി 11 മണിവരെ പ്രവർത്തിക്കാം. മാത്രമല്ല വരുന്ന…

വിസ നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങളുമായി യുഎഇ, നാല് പുതിയ സന്ദർശന വിസകൾ പ്രഖ്യാപിച്ചു

അബുദാബി: വിസ നിയമങ്ങളില്‍ സുപ്രധാന മാറ്റങ്ങളുമായി യുഎഇ. യുഎഇയിൽ സന്ദർശനത്തിനെത്തുന്നവർക്ക് പ്രയോജനപ്പെടുത്താൻ നാല് പുതിയ വിസിറ്റ് വിസകളും പുതിയ മാറ്റങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്,…

ഗ്രീൻ എ.ബി.സി.യ്ക്ക് ജില്ലയിൽ തുടക്കമായി

കുട്ടികളില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്തിയെടുക്കുന്നതിനും മാലിന്യ സംസ്‌കരണ- പരിസര ശുചിത്വ അവബോധം വളർത്തുന്നതിനും ഗ്രീൻ എ.ബി.സി.ക്ക്‌ ജില്ലയിൽ തുടക്കമായി. ജില്ലാ ശുചിത്വ മിഷനും ഗ്രീൻ വേംസും സംയുക്തമായി നടത്തുന്ന പദ്ധതിയുടെ ജില്ലാതല…

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 19 കാരന്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 19 കാരന്‍ പിടിയില്‍. ശ്രീകാര്യം സ്വദേശി ആല്‍ഫിന്‍ ജെ സെല്‍വന്‍ ആണ് പിടിയിലായത്. കാര്യവട്ടം കോളേജിലെ രണ്ടാംവര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിയാണ്.…

പെട്രോൾ, ഡീസൽ വിലയിൽ വർദ്ധന; പുതുക്കിയ ഇന്ധന നിരക്ക് പ്രഖ്യാപിച്ച് യുഎഇ

ഒക്ടോബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് യുഎഇ ഇന്ധന വില നിർണയ സമിതി. പെട്രോൾ, ഡീസൽ വിലയിൽ സെപ്റ്റംബർ മാസത്തെ വിലയിൽ നിന്ന് നേരിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാത്രി മുതൽ പുതുക്കിയ നിലക്ക് നിലവിൽ വരും. സൂപ്പര്‍…