Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
അഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനത്തിന് വിലക്ക്; പ്രമേയം പുറപ്പെടുവിച്ച് ബദ്രിനാഥ്- കേദാര്‍നാഥ്…
മസൂറി: ബദ്രിനാഥ്, കേദാര്‍നാഥ് ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിന് അഹിന്ദുക്കള്‍ക്ക് വിലക്ക്.ബദ്രിനാഥ് കേദാര്‍നാഥ് കമ്മിറ്റിക്ക് കീഴില്‍ വരുന്ന ക്ഷേത്രങ്ങളിലേക്കുള്ള അഹിന്ദുക്കളുടെ പ്രവേശനം വിലക്കിക്കൊണ്ട് കമ്മിറ്റി പ്രമേയം…
ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു
കോട്ടയം പാമ്പാടി അങ്ങാടി വയലിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു. പാമ്പാടി വെള്ളൂർ സ്വദേശിനി ബിന്ദുവിനെയാണ് ഭർത്താവ്
സുധാകരൻ വെട്ടിക്കൊലപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹം വീടിനുള്ളിലാണ് കണ്ടെത്തിയത് . ഉച്ചയ്ക്ക്…
മുഖ്യമന്ത്രിയ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു; കസ്റ്റഡിയിലെടുത്ത് പൊലീസ്
പത്തനംതിട്ടയിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. അഴൂർ ഗസ്റ്റ് ഹൗസിന് സമീപം വെച്ചാണ് കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസിന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, ജിതിൻ ജെ നൈനാൻ എന്നിവരാണ്…
‘പുരസ്കാരം വാങ്ങണോ വാങ്ങേണ്ടയോ എന്ന് പാർട്ടി പറയില്ല; വിഎസിന്റെ കുടുംബത്തിന്റെ സന്തോഷത്തോടൊപ്പം’; എം…
പത്മ പുരസ്കാരം സ്വീകരിക്കുന്നതിൽ വി എസ് അച്യുതാനന്ദന്റെ കുടുംബത്തിന്റെ നിലപാടിനൊപ്പം പാർട്ടി നിൽക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുരസ്കാരം വാങ്ങണോ വാങ്ങേണ്ടയോ എന്ന് പാർട്ടി പറയില്ല. അത് വ്യക്തിസ്വാതന്ത്ര്യമാണ്.…
‘പ്രത്യേക പരാമര്‍ശം നേടിയ ആസിഫും ടൊവിനോയുമൊന്നും എന്നെക്കാള്‍ ഒരു മില്ലി മീറ്റര്‍ പോലും…
മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനമാണ് മമ്മൂട്ടിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പുരസ്‌കാരങ്ങള്‍ കലാകാരനെ സംബന്ധിച്ച് എപ്പോഴും…
ആ ബാറ്റില്‍ നിന്ന് ഇത്തവണയും മറുപടിയുണ്ടായില്ല; ആശങ്കയിലായി ആരാധകര്‍
കേരളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് സഞ്ജു സാംസണ്‍. അതിനാല്‍ തന്നെ അദ്ദേഹം ഓരോ തവണ ഇന്ത്യന്‍ ടീമിലിടം നേടുമ്പോഴും മലയാളികള്‍ മതിമറന്നാഘോഷിച്ചു. തങ്ങളുടെ സ്വന്തം ‘ബ്രോ’യില്‍ പ്രതീക്ഷകള്‍ അര്‍പ്പിച്ചു. വരാനിരിക്കുന്ന ട്വന്റി ട്വന്റി ലോക…
ഭരണഘടനയെ സംരക്ഷിക്കുക എന്നതാണ് ദേശസ്നേഹത്തിന്റെ ഏറ്റവും ഉയർന്ന രൂപം – മന്ത്രി വി. അബ്ദുറഹ്മാൻ
മലപ്പുറം : ഭരണഘടനയെ സംരക്ഷിക്കുക എന്നതാണ് ദേശസ്നേഹത്തിന്റെ ഏറ്റവും ഉയർന്ന രൂപമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ. മലപ്പുറം എം.എസ്.പി ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ കൊലപാതകം; പിതാവിനെതിരെ ഗാർഹിക പീഡന കേസ് കൂടി ചുമത്തിയേക്കും
നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരനൈ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ
പിതാവിനെതിരെ ഗാർഹിക പീഡന കുറ്റം ചുമത്തിയേക്കും. അമ്മ കൃഷ്ണപ്രിയയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം.നാളെ പിതാവ് ഷിജിലിനായി പോലീസ് കസ്റ്റഡി അപേക്ഷ നൽകും.…
ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ‘ലേഡീസ് വിങ്’ പുനസംഘടിപ്പിച്ചു
ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ വനിതാ കൂട്ടായ്മയായ 'ലേഡീസ് വിങ്' രൂപീകരണവും സബ് കമ്മിറ്റി യോഗവും മനാമ കലവറ റെസ്റ്റോറന്റ് ഹാളില്‍ വെച്ച് നടന്നു.ലേഡീസ് വിങ് പ്രസിഡന്റ് ദയാ ശ്യാം അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ലിബി…
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.വൈകുനേരത്തോട് കൂടി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം…
