Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു
മസ്കറ്റ്: ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി. മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന എടക്കാട് ശിവഗംഗയിൽ സന്ദീപ് (51) ആണ് സൂർ ആശുപത്രിയിൽ മരിച്ചത്. 23 വർഷത്തോളം ഒമാനിൽ പ്രവാസിയായിരുന്നു.
പതിനഞ്ചു…
ഗാസയിലെ വെടിനിർത്തൽ സാധ്യത അകലെയെന്ന് ഹമാസ്
ഗാസ: ഗാസയിലെ വെടിനിർത്തൽ സാധ്യത അകലെയെന്ന് ഹമാസ്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവതരിപ്പിച്ച പദ്ധതിയെ കുറിച്ച് അറിയില്ലെന്ന് ഹമാസ് വ്യക്തമാക്കി. ഇടക്കാല ഗാസ ഭരണത്തിന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിനെ അംഗീകരിക്കില്ലെന്നും…
വിസ നിയമങ്ങളിൽ ഭേദഗതിയുമായി യുഎഇ; സന്ദർശക വിസയിൽ നാല് പുതിയ വിഭാഗങ്ങൾ ഉൾപ്പെടുത്തും
വിസ നിയമങ്ങളില്‍ സുപ്രധാനമായ ഭേദഗതിയുമായി യുഎഇ. സന്ദര്‍ശക വിസയില്‍ നാല് പുതിയ വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതാണ് പ്രധാന മാറ്റം. പ്രവാസികൾക്ക് അടുത്ത കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനായി കുറഞ്ഞത് നാലായിരം ദിര്‍ഹം ശമ്പളം…
ഇന്ത്യയിലെ പലസ്തീന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി;’കേരളം എന്നും പലസ്തീന്‍…
തിരുവനന്തപുരം: ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അബ്ദുളള മുഹമ്മദ് അബു ഷവേഷുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. പലസ്തീന്‍ ജനതയ്ക്ക് മുഖ്യമന്ത്രി…
വൃത്തിക്ക് പല്ലു തേച്ചാൽ ഹൃദയം പിണങ്ങില്ല; വായ വില്ലനാകാതെ സൂക്ഷിക്കാം
സുന്ദരമായ പല്ലുകളും നല്ലൊരു വായും ഉണ്ടെങ്കില്‍ പലതുണ്ട് ഗുണമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. നമ്മുടെ വായ വയറിന്റെ കണ്ണാടിയാണ് എന്നാണ് പൊതുവെ പറയുന്നത്. വായില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് വയറുമായി ബന്ധപ്പെട്ടതാകുമെന്നും…
14 കവർച്ചകൾ നടത്തിയ കള്ളൻ അറസ്റ്റിൽ.
കോഴിക്കോട്: പറമ്പിൽ ബസാറിൽ വീട് കുത്തിതുറന്ന് 25 പവൻ സ്വർണഭരണങ്ങൾ മോഷ്ടിച്ച
കേസിൽ പ്രതി പിടിയിൽ. കക്കോടിയിൽ താമസിക്കുന്ന വെസ്റ്റ്ഹിൽ സ്വദേശി അഖിലാണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്. 45 പവന്‍ സ്വര്‍ണവും പതിനായിരം രൂപയുമാണ്…
സർക്കാരിന് വേണ്ടി മുഖ്യമന്ത്രി മോഹൻലാലിനെ ആദരിക്കും
ദാദാസാഹിബ് ഫാൽകെ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കും. വാനോളം മലയാളം ലാൽസലാം എന്നാണ് ചടങ്ങിന് പേരെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ഒക്ടോബർ 4 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് -തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ്…
മലപ്പുറം വണ്ടൂരിൽ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു
വണ്ടൂർ അമ്പലപ്പടിയിൽ ഏഴ് വയസ്സുകാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് വണ്ടൂർ ഗ്രാമപഞ്ചായത്തിലെ 17, 18-ാം വാർഡുകളിൽ വ്യാപകമായ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.അമ്പലപ്പടി കോർട്ടേഴ്സിൽ താമസിക്കുന്ന സിയാറം (71),…
മമ്മൂട്ടി ഒക്ടോബർ 1 മുതൽ വീണ്ടും സിനിമാ ഷൂട്ടിംഗിലേക്ക്
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്ത നടൻ മമ്മൂട്ടി (Mammootty) മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്താൻ ഒരുങ്ങുന്നു. മഹേഷ് നാരായണന്റെ (Mahesh Narayanan) 'പാട്രിയറ്റ്' (Patriot) എന്ന ചിത്രത്തിന്റെ സെറ്റിൽ…
എസ്ഐആറിനെതിരെ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി നിയമസഭ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണത്തിനെതിരെ (എസ്‌ഐആർ) ഒറ്റക്കെട്ടായി കേരള നിയമസഭ പ്രമേയം പാസാക്കി. ഭരണപക്ഷവും പ്രതിപക്ഷവും പ്രമേയത്തെ പിന്തുണച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം സഭയിൽ…
