Fincat

ഓട്ടോറിക്ഷ മോഷ്ടിച്ച പ്രതി മലപ്പുറം പോലീസിന്റെ പിടിയിൽ

മലപ്പുറം: കഴിഞ്ഞ ജൂൺ മാസം 12- തിയ്യതി മലപ്പുറം എയുപി സ്കൂളിൽ സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പകൽ മോഷണം നടത്തി കൊണ്ടുപോയ സംഭവത്തിൽ നിരവധി വാഹനം, ബാറ്ററി മോഷണ കേസുകളിൽ പ്രതിയായ പാലക്കാട്, മണ്ണാർക്കാട്, വാഴംപുറം സ്വദേശി പാലോട്ട്…

ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ഇന്ത്യൻ സ്പ്രിന്റർ ദ്യുതി ചന്ദിന് നാല് വർഷത്തെ വിലക്ക്.

ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഇന്ത്യക്ക് വൻ തിരിച്ചടി. ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ഇന്ത്യൻ സ്പ്രിന്റർ ദ്യുതി ചന്ദിന് നാല് വർഷത്തെ വിലക്ക്. ഡിസംബർ മാസത്തിൽ പരിശോധനയ്ക്കായി ദ്യുതി നൽകിയ സാമ്പിളിലാണ് എസ്എആർഎം കണ്ടെത്തിയത്. ദ്യുതിയുടെ നാല്…

ചന്ദ്രനിലേക്ക് ഒരു പടി കൂടെ അടുത്ത് ചന്ദ്രയാൻ-3

ചന്ദ്രയാൻ -3 ന്റെ വിക്രം ലാൻഡർ നിർണായകമായ ഡീബൂസ്റ്റിംഗ് വിധേയമായി, തലേദിവസം പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വിജയകരമായി വേർപെടുത്തിയതിന് ശേഷം വെള്ളിയാഴ്ച അല്പം താഴ്ന്ന ഭ്രമണപഥത്തിലേക്ക് ഇറങ്ങി. ഏകദേശം സമയം 4pm-ന് ആണ് ഡീബൂസ്റ്റിംഗ്…

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുമെന്ന് അജയ് റായ്

വാരണാസിയില്‍ പ്രിയങ്ക മത്സരിക്കുമോയെന്ന ചോദ്യത്തിലാണ് അജയ് റായുടെ പ്രതികരണം വന്നത്. കഴിഞ്ഞ തവണ രാഹുൽ​ഗാന്ധി അമേഠിയിലും വയനാട്ടിലും മത്സരിച്ചിരുന്നു. അമേഠിയിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് രാഹുൽ പരാജയപ്പെടുകയായിരുന്നു. വയനാട്ടിലെ…

4 വയസുകാരനെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു; സംഭവം ഗുരുവായൂരിൽ

ഗുരുവായൂരിൽ ക്ഷേത്രദർശനത്തിനെത്തിയ നാല് വയസുകാരനെ തെരുവ് നായ്ക്കൾ ആക്രമിച്ചു. ക്ഷേത്രദർശനം കഴിഞ്ഞ് കുടുംബം താമസിച്ചിരുന്ന കെടിഡിസിയുടെ ഹോട്ടലിൻ്റെ മുറ്റത്ത് നിൽക്കുമ്പോഴാണ് തെരുവുനായ ആക്രമണം ഉണ്ടായത്. പരിക്കേറ്റ കണ്ണൂർ സ്വദേശി…

പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് നോര്‍ക്ക-റൂട്ട്സ് ധനസഹായം: അപേക്ഷ ക്ഷണിക്കുന്നു

നോര്‍ക്ക-റൂട്ട്സ് മുഖേന പ്രവാസി കേരളീയരുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി…

മുട്ടില്‍ മരംമുറി കേസ് ; അന്വേഷണ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യമുന്നയിച്ച് താനൂര്‍ DYSP ബെന്നി

മുട്ടിൽ മരംമുറി കേസ് അന്വേഷണ സംഘത്തിൽ നിന്ന് മാറ്റണമെന്ന് താനൂർ ഡി.വൈ.എസ്.പി ബെന്നി. ആവശ്യമുന്നയിച്ച് ഡിജിപിക്ക് കത്ത് നൽകി. അനാവശ്യ വിവാദങ്ങളുണ്ടാക്കി കേസ് വഴിതിരിച്ചുവിടാനാണ് പ്രതികൾ ശ്രമിക്കുന്നതെന്നും ഈ സാഹചര്യത്തിൽ…

റേഡിയോ ജോക്കി രാജേഷ് വധത്തിൽ പ്രതികൾക്ക് ജീവപര്യന്തം

റേഡിയോ ജോക്കി രാജേഷ് വധത്തിൽ പ്രതികൾക്ക് ജീവപര്യന്തം. രണ്ടാം പ്രതി മുഹമ്മദ് സ്വാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവർക്കാണ് ശിക്ഷ. ആയുധം ഉപയോഗിച്ചതിന് പത്ത് വർഷം കഠിന തടവിന് വിധിച്ചിട്ടുണ്ട്. ഇത് കൂടാതെയാണ് ജീവപര്യന്തം. 2 ലക്ഷം രൂപ…

പത്തുമണിക്കും തുറക്കാതെ സപ്ലൈകോ; നെടുമങ്ങാട് തുറക്കാത്ത പീപ്പിൾസ് ബസാർ നേരിട്ട് കണ്ട് മന്ത്രി ജി ആർ…

ഭക്ഷ്യമന്ത്രിയുടെ മണ്ഡലത്തിലെ സപ്ലൈക്കോ ബസാർ പത്തുമണിക്കും തുറന്നില്ല. നെടുമങ്ങാട് തുറക്കാത്ത പീപ്പിൾസ് ബസാർ നേരിട്ട് കണ്ട് മന്ത്രി ജി ആർ അനിൽ. മന്ത്രി എത്തിയപ്പോൾ ഇരുപതിലേറെപേർ സാധനം വാങ്ങാനുള്ള നിരയിൽ. നെടുമങ്ങാട് ഓണപരിപാടികളുടെ…

ഓണത്തിന് തൊഴിലുറപ്പ് തൊഴിലാളികൾക്കും സംസ്ഥാന സർക്കാർ ഉത്സവ ബത്ത പ്രഖ്യാപിച്ചു

ഓണത്തിന് തൊഴിലുറപ്പ് തൊഴിലാളികൾക്കും സംസ്ഥാന സർക്കാർ ഉത്സവ ബത്ത പ്രഖ്യാപിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ്…