നടി ലീന ആചാര്യ അന്തരിച്ചു
മുംബൈ: പ്രശസ്ത ടെലിവിഷൻ നടി ലീന ആചാര്യ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷമായി ചികിത്സയിലായിരുന്നു. ദില്ലിയിൽ വച്ചായിരുന്നു അന്ത്യം.
'ക്ലാസ് ഓഫ് 2020' എന്ന വെബ് സീരീസിലും ടെലിവിഷൻ ഷോകളായ 'സേത്ത് ജി',…
