Main Banner

7 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്; മധ്യ വയസ്കന് 35 വര്‍ഷം കഠിന തടവും പിഴയും വിധിച്ച്‌ കോടതി

മലപ്പുറം: 7 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 50 കാരന് 35 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷയും വിധിച്ച്‌ കോടതി.മലപ്പുറം പൂക്കോട്ടുംപാടം തോട്ടുങ്ങല്‍ സ്വദേശി രാജനെയാണ് കോടതി ശിക്ഷിച്ചത്. 2023 ജനുവരിയിലാണ് കേസിന്നാസ്പദമായ സംഭവം. രണ്ട്…

15കാരിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഫോട്ടോകളും വീഡിയോകളും മോര്‍ഫ് ചെയ്ത് ഭീഷണി; 21കാരൻ അറസ്റ്റില്‍

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ മോർഫ് ചെയ്ത് അവർക്കുതന്നെ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍.കണ്ണൂർ അഴീക്കോട് സ്വദേശി മുഹമ്മദ് സഫ്വാൻ (21) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണിലാണു സംഭവം. പ്രതി വ്യാജ…

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച്‌ അപകടം; യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: ചാലക്കുടി മേല്‍പ്പാലത്തിൻ്റെ കൈവരിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച്‌ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.കല്ലൂർ കരുവാൻകുന്ന് സ്വദേശി പാലാട്ടി വീട്ടില്‍ തോമസിന്റെ മകൻ ആല്‍ബിൻ ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു അപകടം.…

16 ഉം 17 ഉം വയസുള്ള വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിച്ചത് ആളുമാറി; അന്വേഷണം പേരിനെന്ന് കുടുംബം

മഞ്ചേരി: മലപ്പുറം പൂക്കോട്ടൂരില്‍ പ്രായപൂർത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ ആളുമാറി മർദ്ദിച്ചതില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി.പൂക്കോട്ടൂർ സ്വദേശികളായ 16, 17 ഉം വയസുള്ള വിദ്യാർത്ഥികള്‍ക്കാണ് മർദ്ദനമേറ്റത്. സംഭവത്തില്‍ പൊലീസ്…

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, ലക്ഷദ്വീപിന്‌ മുകളിലും ചക്രവാതചുഴി രൂപപ്പെട്ടു; കേരളത്തില്‍ ഒരാഴ്ച മഴ…

തിരുവനന്തപുരം: കേരളത്തില്‍ ഒരാഴ്ച കൂടി മഴ സാധ്യത ശക്തമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിന്‍റെ മുന്നറിയിപ്പ്. ലക്ഷദ്വീപിന് മുകളിലടക്കം ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തിലാണ് കേരളത്തില്‍ മഴ സാധ്യത ശക്തമായി തുടരുന്നത്.എന്നാല്‍ ഒരു ജില്ലയിലും…

പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലെത്തിയ 3 പേര്‍, ഒരു വര്‍ഷമായി പണി ‘വേറെയാണ്’,…

ആലപ്പുഴ : കായംകുളത്ത് വൻ കുഴല്‍പ്പണ വേട്ട. ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1,01,01,150 രൂപയുമായി 3 പേരെ കായകുളം പൊലീസ് പിടികൂടി.പണവുമായി ട്രെയിനില്‍ വന്ന പ്രതികളെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ്…

യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ദില്ലി : യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഈ വ‌ർഷം ആഗസ്റ്റിലും സെപ്റ്റംബറിലുമായി നടത്തിയ പരീക്ഷയുടെ ഫലമാണ് എൻടിഎ പ്രസിദ്ധീകരിച്ചത്.ആറ് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. പരീക്ഷാ ഫലമറിയാം…

‘ബൈപാസ് ശസ്ത്രക്രിയ ഒഴിവാക്കി ഓര്‍ബിറ്റല്‍ അതരക്ടമി’; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍…

തിരുവനന്തപുരം: സർക്കാർ മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ നൂതന ചികിത്സാരീതി വിജയം. കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തില്‍ വിദഗ്ധ ചികിത്സയ്ക്കായി നിര്‍ദേശിക്കപ്പെട്ട കൊല്ലം ചാരുംമൂട്…

‘ഫൈവ് സ്റ്റാര്‍ ഡക്ക്’, 146 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യം; നാട്ടില്‍…

ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ വെറും 46 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യ കുറിച്ചത് 146 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലെ മോശം റെക്കോര്‍ഡ്.ടെസ്റ്റ് ചരിത്രത്തില്‍ നാട്ടില്‍ കളിച്ച 293…

ഇഷ്ടമുള്ള സ്ഥലത്ത് പോസ്റ്റിങ്ങ് ലഭിച്ചില്ലെങ്കില്‍, മറുകണ്ടം ചാടുന്ന കരിയര്‍ അല്ല രാഷ്ട്രീയം;…

തിരുവനന്തപുരം: നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ മുന്‍ കണ്‍വീനര്‍ ഡോ. പി സരിനെതിരെ കോണ്‍ഗ്രസ് നേതാവ് കെഎസ് ശബീനാഥന്‍. ഇഷ്ടമുള്ള സ്ഥലത്ത് പോസ്റ്റിങ്ങ് ലഭിച്ചില്ലെങ്കില്‍, മനസ്സില്‍ ആഗ്രഹിച്ച ശമ്പളം…