AAK

വിജയിയുടെ അവസാന പടം ദളപതി 69 ആര് സംവിധാനം ചെയ്യും? പുതിതായി വന്ന പേര് കേട്ട് തമിഴകത്ത് അത്ഭുതം.!

ചെന്നൈ: ദളപതി വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തോടെ ദളപതി 69 എന്ന് വിളിക്കപ്പെടുന്ന ചിത്രവും ഏറെ വാര്‍ത്ത പ്രധാന്യം നേടുകയാണ്.ഈ ചിത്രം പൂര്‍ത്തിയായ ഉടന്‍ വിജയ് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങും എന്നാണ് വിവരം. അപ്പോള്‍…

വയനാട്ടില്‍ പിടികൂടിയ കടുവയെ തൃശൂര്‍ മൃഗശാലയില്‍ എത്തിച്ചു

തൃശൂർ: വയനാട് പുല്‍പ്പള്ളി മുള്ളൻകൊല്ലിയില്‍നിന്ന് പിടികൂടിയ കടുവയെ തൃശൂർ മൃഗശാലയില്‍ എത്തിച്ചു.പല്ലുകള്‍ നഷ്ടപ്പെട്ട കടുവക്ക് ഇര പിടിക്കാൻ പ്രയാസമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് സംരക്ഷണം ഒരുക്കുന്നത്. തൃശൂരിലേക്ക് മാറ്റുന്ന…

ദുരൂഹതയില്ല, സുബ്രഹ്മണ്യന്‍റേത് മുങ്ങിമരണമെന്ന് പൊലീസ്

കല്ലടിക്കോട്: തുപ്പനാട് പുഴയില്‍ അമ്ബലപ്പാറ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് ഒറ്റപ്പാലം അമ്ബലപ്പാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അംബേദ്ക്കർ കോളനിയിലെ ചാമിയുടെ മകൻ സുബ്രഹ്മണ്യനെ…

വാഹനാപകടം യുവാവ് അൽ ഐനിൽ നിര്യാതനായി

അൽ ഐൻ : വൈരങ്കോട് പല്ലാർ സ്വദേശിയും അൽ ഐൻ സനാഇയ്യയിലെ ഒരു ഫുഡ്‌ സ്റ്റഫ് സ്ഥാപനത്തിലെ ജീവനക്കാരനുമായ മണ്ണൂ പറമ്പിൽ മുസ്തഫയുടെ മകൻ മുസവിർ ( 25 ) വാഹനാപകടത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി , അബുദാബി അൽ ഐൻ റോഡിലെ അൽ ഖതം എന്ന സ്ഥലത്ത്…

കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

കൊച്ചി: കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച കേസില്‍ പ്രതിയെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പറവാന മുക്ക് സ്വദേശി അജീബ് (40)നെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പനയപിള്ളിയില്‍ ഒരു കടയില്‍ സഹായിയായി…

ഹൃദയാഘാതം; മലപ്പുറം സ്വദേശി ഒമാനില്‍ നിര്യാതനായി

മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഒമാനില്‍ നിര്യാതനായി. വള്ളിക്കുന്നിലെ അരിമ്ബ്രതൊടി മുഹമ്മദ് ഹനീഫ (52) ആണ് സുഹാറില്‍ മരണപ്പെട്ടത്. പിതാവ്: അലവി. മാതാവ്: ആമിന. ഭാര്യ: സൈറ ബാനു. ഐ.സി.എഫി.ന്റെ നേതൃത്വത്തില്‍ തുടർ…

അരപ്പട്ടിണി കിടന്നും ട്യൂഷനെടുത്തും പഠിക്കാൻ പണം കണ്ടെത്തി; ഒരു സെക്കൻഡ് പോലും പാഴാക്കാതെ…

ഇല്ലായ്മകളിലായിരുന്നു ഐ.എ.എസ് ഉദ്യോഗസ്ഥനായ ഗോവിന്ദ് ജെയ്സ്വാളിന്റെ ബാല്യവും കൗമാരവും. യു.പിയിലെ വാരാണസിയില്‍ ഓട്ടോറിക്ഷ ഓടിച്ചാണ് ഗോവിന്ദ് ജെയ്സ്വാളിന്റെ പിതാവ് നാരായണൻ കുടുംബം പോറ്റിയത്. ഒരുകാലത്ത് അദ്ദേഹത്തിന് 35 ഓട്ടോറിക്ഷകള്‍…

കൈക്കൂലി വാങ്ങിയ മുൻ സബ് ഇൻസ്പെക്ടര്‍ക്ക് ഒരുവര്‍ഷം കഠിന തടവും 50,000 രൂപ പിഴയും

കോഴിക്കോട് : തൊട്ടില്‍പാലം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായിരുന്ന പി. സോമൻ കൈക്കൂലി വാങ്ങിയ കേസില്‍ കോഴിക്കോട് വിജിലൻസ് കോടതി ഒരുവർഷം കഠിന തടവിനും 50,000 രൂപ പിഴയും ശിക്ഷിച്ചു.2013 സെപ്തംബർ മൂന്നിന് പരാതിക്കാരനെതിരെ കരുതല്‍ തടങ്കലിന്…

ആപ്പിള്‍ ഇലക്‌ട്രിക് കാര്‍ പ്രൊജക്റ്റായ ടൈറ്റൻ റദ്ദാക്കുന്നു; സല്യൂട്ട് ഇമോജിയുമായി ഇലോണ്‍ മസ്‌ക്

ന്യൂയോർക്ക്: അമേരിക്കൻ മള്‍ട്ടിനാഷണല്‍ ടെക്‌നോളജി കമ്ബനിയായ ആപ്പിള്‍ 2014ല്‍ അവതരിപ്പിച്ച പ്രോജക്റ്റ് ടൈറ്റൻ എന്ന പേരിലുള്ള ഇലക്‌ട്രിക് കാർ പദ്ധതി ഉപേക്ഷിക്കുന്നു. പ്രോജക്റ്റ് ടൈറ്റനില്‍ ബില്യൻ കണക്കിന് ഡോളറാണ് ആപ്പിള്‍…

റേഷൻ വ്യാപാരികള്‍ക്ക്‌ ജനുവരിയിലെ കമീഷൻ 14.11 കോടി അനുവദിച്ചു

തിരുവനന്തപുരം: റേഷൻ വ്യാപാരികള്‍ക്ക്‌ കമീഷൻ വിതരണത്തിനായി 14.11 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു.ജനുവരിയിലെ കമീഷൻ വിതരണത്തിനായി തുക വിനിയോഗിക്കും. പദ്ധതിക്കുള്ള സംസ്ഥാന വിഹിതം ഉയർത്തിയാണ്‌ പണം…