വിശ്രമം മതി, കുതിപ്പ് തുടങ്ങി സംസ്ഥാനത്തെ സ്വര്‍ണവില, ഇന്ന് കൂടിയത് 400 രൂപ
കഴിഞ്ഞ അഞ്ച് ദിവസം സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. സ്വർണത്തിന്‍റെ ഈ അനങ്ങാപ്പാറ നയത്തില്‍ ആഭരണപ്രേമികള്‍ക്ക് ആശ്വാസവും ആശങ്കയും ഉണ്ടായിരുന്നു.വലിയ കുതിപ്പിന് തയ്യാറെടുക്കുകയാണോ സ്വർണവില എന്നതായിരുന്നു ആശങ്ക. ആ ആശങ്ക…
