Fincat

വിഷു ദിനത്തിൽ ശബരിമലയിൽ വൻ ഭക്തജനതിരക്ക്; വിഷുക്കണി ദർശിച്ച് ഭക്തലക്ഷങ്ങൾ

വിഷുദിനത്തിൽ പുലർച്ചെ 4 മണിക്കാണ് ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്നു. തുടർന്ന് ശ്രീകോവിലിനുള്ളിലെ…

ശ്വാസതടസം; മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു

ശ്വാസതടസത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ജിദ്ദയില്‍ നിര്യാതനായി. ചെമ്മങ്കടവ് സ്വദേശി കൊളക്കാടന്‍ അഷ്റഫ് (56) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12ഓടെ താമസസ്ഥലത്ത് വെച്ച് ശ്വാസതടസം അനുഭവപ്പെടുകയും ഉടന്‍ ജിദ്ദ കിങ് ഫഹദ് ആശുപത്രിയില്‍…

കൊടും ചൂട്,ഉയർന്ന അൾട്രാ വയലറ്റ് വികിരണം,കേരളം ചുട്ടു പൊള്ളുന്നു

തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന ചൂടില്‍ കേരളം വലയുകയാണ്. കൊടും ചൂടും ഉയര്‍ന്ന അള്‍ട്രാവയലറ്റ് വികിരണവും കുറഞ്ഞ മഴയും കാരണമാണ് കേരളം ചുട്ടുപൊള്ളുന്നത്. കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ബുധനാഴ്ച രേഖപ്പെടുത്തിയത് കൊടും ചൂടാണ്.…

പ്രതീക്ഷിച്ച വിധി; ദുരിതാശ്വാസ ഫണ്ട് തിരിമറിയില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍ ആര്‍.…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് തിരിമറിക്കേസില്‍ റിവ്യൂ ഹര്‍ജി തള്ളിയ ലോകായുക്ത നടപടിയില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍ ആര്‍ എസ് ശശികുമാര്‍. നിലവില്‍ ചെന്നൈയിലുള്ള ആര്‍ എസ് ശശികുമാര്‍ ഫോണിലൂടെയാണ് ലോകായുക്ത നടപടിയെ…

ഇനി കുപ്പിയിൽ പെട്രോൾ കിട്ടില്ല; വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിനും നിയന്ത്രണം

സംസ്ഥാനത്ത് ഇനി മുതൽ ഇനി കുപ്പിയിൽ പെട്രോൾ കിട്ടില്ല. വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിനും വിലക്കേർപ്പെടുത്തി. ഇത് സംബന്ധിച്ച 2002 ലെ പട്രെോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർ​ഗനൈസേഷൻ (പെസോ) നിയമം കർശനമാക്കി. എലത്തൂർ ട്രെയിൻ…

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; സത്യമേവ ജയതേ റോഡ് ഷോയിൽ പ്രിയങ്കയും പങ്കെടുക്കും

അയോഗ്യത നടപടി നേരിട്ടതിന് ശേഷം രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മണ്ഡലത്തിലെ വോട്ടർമാരെ കാണാൻ രാഹുലിനൊപ്പം കൽപറ്റയിലെത്തും. പതിനായിരങ്ങളെ അണിനിരത്തി രാഹുലിന്റെ പ്രത്യേക റോഡ് ഷോയും യുഡിഎഫ് നടത്തും.…

ഞാൻ എല്ലാ ദേവാലയങ്ങളിലും പോകുന്നുണ്ട്; എല്ലാ വിശ്വാസങ്ങളും മാനിക്കണമെന്ന് ഗവർണർ

പ്രധാനമന്ത്രിയുടെ ക്രിസ്ത്യൻ ദേവാലയ സന്ദർശനം, രാജ്യത്തലവൻ എന്ന നിലയിൽ ആത്മവിശ്വാസം നൽകാനെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ എല്ലാ ദേവാലയങ്ങളിലും പോകുന്നുണ്ട്. എല്ലാ വിശ്വാസങ്ങളും മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ സ്റ്റേഷൻ, എയർ…

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്; മരണത്തില്‍ പങ്കില്ലെന്ന് ഷാറൂഖ് സെയ്ഫി

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങളില്‍ പങ്കില്ലെന്ന് പ്രതി ഷാറൂഖ് സെയ്ഫി. ട്രെയിനില്‍ നിന്ന് ആരെയും തള്ളിയിട്ടിട്ടില്ല. ട്രെയിനില്‍ നിന്ന് ആരെങ്കിലും ചാടുന്നതോ വീഴുന്നതോ താന്‍ കണ്ടിട്ടില്ലെന്നും ഷാറൂഖ് സെയ്ഫി…

നാളെ പാർട്ടി പരിപാടിയിൽ പങ്കെടുക്കില്ല; ഹെലിപാഡിൽ രാഹുൽ ഗാന്ധിയെ സ്വീകരിക്കും; കെ മുരളീധരൻ

കെപിസിസി നേതൃത്വത്തോട് ഇടഞ്ഞ് കെ മുരളീധരൻ എം പി.നാളത്തെ രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കെ മുരളീധരൻ എം പി അറിയിച്ചു . ഹെലിപ്പാഡിൽ എത്തി രാഹുലിനെ സ്വീകരിക്കും. അത് ചെയ്യുന്നത് രാഹുലിനോടുള്ള ബഹുമാനം ഉള്ളത്കൊണ്ട്…

നൂറ് ദിന കർമ പദ്ധതിയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റേത് 35 പദ്ധതികൾ :മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് 100 ദിന കര്‍മ്മ പദ്ധതിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റേതായി ഉള്‍പ്പെടുത്തിയിട്ടുള്ളത് 35 പദ്ധതികള്‍. 48,009 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്.…