Shobika

നവവധു പുഴയില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: ഒന്നരമാസം മുമ്ബ് വിവാഹിതയായ യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാപ്പില്‍ കോടി റോഡിലെ ഓട്ടോ ഡ്രൈവര്‍ മുഹമ്മദിന്റെയും സുബൈദയുടെയും മകള്‍ വി.എസ്.തഫ്സീനയാണ് (27) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം കാപ്പില്‍ പുഴയിലാണ്…

മലേക്കുന്ന് നിവാസികളുടെ ഉറക്കംകെടുത്തി കരിമൂര്‍ഖൻ; പത്തി വിടര്‍ത്തി ചീറ്റിയ മൂര്‍ഖനെ പ്രതിരോധിച്ച്‌…

ചങ്ങനാശ്ശേരി: മൂന്നു ദിവസങ്ങളായി മലേക്കുന്ന് നിവാസികളുടെ ഉറക്കംകെടുത്തി കരിമൂര്‍ഖൻ. പത്തി വിടര്‍ത്തി ചീറ്റി ഭീതി പരത്തിയ കരിമൂര്‍ഖനെ കീരികള്‍ പ്രതിരോധിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിരിക്കുകയാണ്. ചങ്ങനാശ്ശേരി ഐ.സി.ഒ ജങ്ഷനു സമീപം…

റിയാദില്‍ കെമിക്കല്‍ കമ്പനിയില്‍ തീപിടിത്തം; രണ്ട് മരണം, നാല് പേര്‍ക്ക് പരിക്ക്

റിയാദ്: സൗദി കെമിക്കല്‍ കമ്പനിയുടെ റിയാദിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. അത്ശാനയിലെ ഫാക്ടറിയില്‍ പ്രൊഡക്ഷൻ ലൈനിലെ റിയാക്ടറിലാണ് അപകടം സംഭവിച്ചെതന്ന് കമ്ബനി അധികൃതര്‍ അറിയിച്ചു.…

സ്കൂള്‍ കുട്ടികള്‍ ബിയര്‍ കുടിക്കുന്ന വിഡിയോ പുറത്ത്; അന്വേഷണം തുടങ്ങി

അനകപ്പള്ളി: ആന്ധ്രയില്‍ പുതുവത്സരാഘോഷത്തിനിടെ സ്കൂള്‍ കുട്ടികള്‍ ബിയര്‍ കുടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ആന്ധ്രാപ്രദേശിലെ അനകപള്ളി ചോഡവാരത്തെ ഒരു സര്‍ക്കാര്‍ റസിഡൻഷ്യല്‍ സ്‌കൂളില്‍ 6, 7, 10 ക്ലാസുകളില്‍…

വീട് പൊളിച്ച് മോഷണം നടത്തിയ അന്തർ ജില്ലാ മോഷ്ടാവ് പിടിയിൽ

തേഞ്ഞിപ്പലം പാണമ്പ്ര സ്വദേശിയിയുടെ വീട്ടിൽ നടന്ന മോഷണം നടത്തിയ ആൾ പിടിയിലായി. കുപ്രസിദ്ധ അന്തർ ജില്ലാ മോഷ്ടാവ് പത്തനംതിട്ട തിരുവല്ല സ്വദേശി പറത്തിക്കാട്ടു മണ്ണിൽ സന്തോഷ് കുമാർ എന്ന ഹസ്സൻ സന്തോഷ് (46) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 23 ന്…

ക്യാൻസര്‍ സാധ്യത കൂട്ടുന്ന ആറ് ഭക്ഷണങ്ങള്‍…

ക്യാന്‍സര്‍ എന്ന് കേള്‍ക്കുമ്പോൾള്‍ത്തന്നെ എല്ലാവര്‍ക്കും ഒരു ഭയമാണ്. ഭക്ഷണ രീതികളിലും ജീവിതരീതികളിലും വന്ന മാറ്റങ്ങളാണ് ക്യാന്‍സര്‍ സാധ്യതകളെ കൂട്ടുന്നത്. പ്രത്യേകിച്ച്‌, ചില ഭക്ഷണങ്ങളുടെ അമിത ഉപഭോഗം ക്യാൻസര്‍ സാധ്യതയെ കൂട്ടും.…

വീണ്ടും നിയമം ലംഘിച്ച്‌ ഉല്ലാസ യാത്ര

പൊന്നാനി: അംഗീകൃത ഡ്രൈവറില്ലാതെ യാത്ര നടത്തിയതിന് ഉല്ലാസ ബോട്ട് പിടികൂടി. യാത്രക്കാരെ കുത്തിനിറച്ച്‌ സര്‍വിസ് നടത്തിയ ഉല്ലാസബോട്ട് മാരിടൈം ബോര്‍ഡ് അധികൃതര്‍ പിടിച്ചെടുത്തു. അപകടയാത്ര നടത്തിയ ബോട്ടിലെ ഡ്രൈവര്‍ക്ക്…

അഞ്ച് വയസുകാരനെ ബലിയര്‍പ്പിക്കാൻ ശ്രമിച്ച ഫ്രഞ്ച് ദമ്ബതികള്‍ അറസ്റ്റില്‍

അഞ്ച് വയസുള്ള മകനെ സഹാറ മരുഭൂമിയില്‍ ബലിയര്‍പ്പിക്കാൻ ശ്രമിച്ച ഫ്രഞ്ച് ദമ്ബതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിക്ക് ബാധ കേറിട്ടുണ്ടെന്നാരോപിച്ചാണ് ദമ്ബതികള്‍ മകനെ ബലിയര്‍പ്പിക്കാനായി തീരുമാനിച്ചത്. തെക്കൻ സ്പാനിഷ് തുറമുഖമായ…

ചന്ദ്രനിലേക്ക് കുതിക്കും, ഡസൻ വാഹനങ്ങള്‍

2024നെ ചാന്ദ്രവര്‍ഷമെന്ന് വിശേഷിപ്പിച്ചാല്‍ തെറ്റാവില്ല. അത്രയധികം ചാന്ദ്രദൗത്യങ്ങള്‍ക്കാണ് ശാസ്ത്രലോകം തയാറെടുക്കുന്നത്. ചുരുങ്ങിയത് 12 ചാന്ദ്രവാഹനങ്ങളെങ്കിലും നടപ്പുവര്‍ഷത്തില്‍ ചന്ദ്രോപരിതലത്തില്‍ ഓടുമെന്നാണ് പ്രതീക്ഷിക്കുന്നത്.…

കുതികുതിച്ച്‌ വില

പാലക്കാട്: സംസ്ഥാനത്ത് അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുന്നതായി ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് തന്നെ പുറത്ത് വിട്ട കണക്ക് വ്യക്തമാക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ വില വര്‍ധിച്ചതായാണ്…