സൗജന്യ പി.എസ്.സി പരിശീലനം
കൊളപ്പുറം ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലും മേല്‍മുറി മഅദിന്‍ അക്കാദമി, മലപ്പുറം ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ലൈബ്രറി, പരപ്പനങ്ങാടി മലബാര്‍ കോപ്പറേറ്റീവ് കോളജ് എന്നീ സബ്‌സെന്ററുകളിലും സൗജന്യ പി.എസ്.സി പരിശീലനത്തിനും മറ്റ് മത്സര…
