Fincat

മികച്ച അധ്യാപകനുള്ള ജി. കാർത്തികേയൻ സ്മാരക അവാർഡ് അബ്ദുൽ നാസറിന്

എ എച്ച് എസ് ടി എ സംസ്ഥാന കമ്മിറ്റി ഏർപെടുത്തിയ ജി കാർത്തികേയൻ സ്മാരക അവാർഡിന് പറവണ്ണ സ്വദേശി എ.പി അബ്ദുൽ നാസർ മാസ്റ്റർ അർഹനായി. ഹയർ സെക്കൻഡറി മേഖലയുടെ വളർച്ചയ്ക്ക് വേണ്ടി നിലകൊണ്ട അദ്ദേഹം എ എച്ച് എസ് ടി എയുടെ ജില്ലാ സംസ്ഥാന തലങ്ങളിൽ…

അപ്രതീക്ഷിത പടിയിറക്കം; ന്യുസിലന്‍ഡ് പ്രധാനമന്ത്രി സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് ജസീന്ത ആര്‍ഡന്‍

ഏറെ ലോകശ്രദ്ധയാകര്‍ഷിച്ച ന്യുസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ രാജിയ്‌ക്കൊരുങ്ങുന്നു. രാജി അടുത്ത മാസം ഉണ്ടാകുമെന്ന് ജസീന്ത തന്നെയാണ് പ്രഖ്യാപിച്ചത്. ന്യുസിലാന്‍ഡില്‍ ഒക്ടോബര്‍ 14ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോഴാണ് ജസീന്ത…

പ്രവാസിയുടെ യാത്ര തടഞ്ഞു; ഗള്‍ഫ് എയര്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്   ഉപഭോക്തൃ കമ്മീഷന്‍

യാത്രാ രേഖയിലെ വ്യത്യാസം ചൂണ്ടിക്കാട്ടി  പ്രവാസിയുടെ വിമാന യാത്ര മുടക്കിയതിന് ഗള്‍ഫ് എയര്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. തേഞ്ഞിപ്പലം സ്വദേശി തൊണ്ടിക്കാടന്‍ അബ്ദുസലാം നല്‍കിയ പരാതിയിലാണ്…

വൈദിക വിജ്ഞാനത്തിന്റെ അപൂര്‍വ താളിയോല ഗ്രന്ഥങ്ങള്‍ മലയാള സര്‍വകലാശാലയ്ക്ക് കൈമാറി

തൃശൂര്‍ പെരുമനം ഗ്രാമത്തിന്റെ വൈദിക കുലമായ കപ്‌ളിങ്ങാട്ട് മനയില്‍ നിന്നും കണ്ടെടുത്ത വൈദിക വിജ്ഞാനത്തിന്റെ അപൂര്‍വവും അമൂല്യവുമായ താളിയോലഗ്രന്ഥങ്ങള്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയ്ക്ക് സമര്‍പ്പിച്ചു. ഗ്രന്ഥശേഖരം കപ്‌ളിങ്ങാട്ടു…

ഇടതുപക്ഷ സർക്കാർ ഫാസിസ്റ്റ് വിരുദ്ധമാണെന്ന് വിശ്വസിക്കാൻ കഴിയില്ല: മൂവാറ്റുപുഴ അഷ്റഫ് മൗലവി  

പുത്തനത്താണി: മത ന്യൂനപക്ഷ മർദ്ദിത ജനവിഭാഗങ്ങൾക്ക് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ഇടതുപക്ഷ സർക്കാർ ഫാസിസ്റ്റ് വിരുദ്ധമാണെന്ന് വിശ്വസിക്കാൻ കഴിയില്ലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ…

ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭിക്കാന്‍ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌ക്കരിക്കണം; പ്രൊഫസര്‍. ആബിദ്…

മലപ്പുറം;വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കും താല്‍പര്യത്തിനുമനുസരിച്ചുള്ള ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് തന്നെ ലഭിക്കുന്നതിനുതകുന്ന രീതിയില്‍ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌ക്കരിക്കണമെന്ന് പ്രൊഫസര്‍. ആബിദ് ഹുസൈന്‍ തങ്ങള്‍ എം…

കര്‍ഷകര്‍ക്ക് സൗജന്യ നിരക്കില്‍ കൊയ്ത്തുയന്ത്രം: പദ്ധതിക്ക് തിരൂര്‍ ബ്ലോക്കില്‍ തുടക്കം

തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത്, തൃപ്രങ്ങോട് സര്‍വ്വീസ് സഹകരണ ബാങ്ക് മുഖേന നടപ്പിലാക്കുന്ന കൊയ്ത്തുമെതി യന്ത്രത്തിന്റെ ഉദ്ഘാടനവും സഹകരണ ബാങ്ക് ഏഴ് ഏക്കറില്‍ നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.…

ജോഡോ യാത്രയില്‍ സിപിഐ പങ്കെടുക്കും; സമാപന ചടങ്ങില്‍ രാജയും ബിനോയ് വിശ്വവും

ഭാരത് ജോഡോ യാത്രയില്‍ സിപിഐ പങ്കെടുക്കും. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയും ബിനോയ് വിശ്വം എം പിയുമാണ് പങ്കെടുക്കുക. ശ്രീനഗറിലെ സമാപന സമ്മേളനത്തിലാണ് സിപിഐ പ്രതിനിധികൾ പങ്കെടുക്കുക. ഇക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷന്‍…

അപകടത്തിൽപെട്ട കാറിൽ നിന്ന് 19.5 കിലോഗ്രാം കഞ്ചാവ് പിടികൂടി

കോഴിക്കോട് അപകടത്തിൽപെട്ട കാറിൽ നിന്ന് 19.5 കിലോഗ്രാം കഞ്ചാവ് പിടികൂടി. കോഴിക്കോട് മൂഴിക്കലിൽ ഇന്നലെ രാത്രിയാണ് ലോറിക്ക് പിന്നിൽ കാർ ഇടിച്ചത്. സംഭവത്തിൽ ചിപ്പിലിത്തോട് സ്വദേശികളായ സഫ്നാസ്, അസറുദ്ദീൻ എന്നിവർ പിടിയിലായി. ആശുപത്രിയിൽ…

അഖിലേന്ത്യ അവാർഡി ടീച്ചേഴ്സ് ഫെഡറേഷന്റെ ഗുരു ശ്രേഷ്ഠ അവാർഡ് എ.സി. പ്രവീണിന്

മലപ്പുറം : ഈ വർഷത്തെ അഖിലേന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ നൽകുന്ന ഗുരുശ്രേഷ്ഠ അവാർഡിന് ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്ന് അർഹനായ ആലത്തിയൂർ കെ.എച്ച്. എം. ഹയർ സെക്കണ്ടറി സ്ക്കൂൾ കൊമേഴ്സ് അധ്യാപകൻ എ.സി. പ്രവീൺ അർഹനായി ഫെബ്രുവരിയിൽ…