Fincat

സിറ്റിസ്‌കാന്‍ അച്ചടി,ഡിജിറ്റല്‍ മാധ്യമത്തിന് ഇനി പുതിയ ലോഗോ; മന്ത്രി വി.അബ്ദുറഹ്‌മാന്‍ ലോഗോ…

തുഞ്ചന്റെ മണ്ണില്‍ നിന്നും പിറവികൊണ്ട് മൂന്നാം വര്‍ഷത്തിലേക്കടുക്കുന്ന സിറ്റിസ്‌കാന്‍ അച്ചടി,ഡിജിറ്റല്‍ മാധ്യമത്തിന് ഇനി പുതിയ ലോഗോ. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ പുതിയ ലോഗോ പ്രകാശനം ചെയ്തു. സിറ്റിസ്‌കാന്‍ മീഡിയ ഗ്രൂപ്പ്…

ദേവദാര്‍ സ്‌കൂളില്‍ സിന്തറ്റിക് ടര്‍ഫും ഇന്‍ഡോര്‍ കോര്‍ട്ടും; 2.45 കോടി രൂപയുടെ ഭരണാനുമതി

താനൂര്‍ ദേവദാര്‍ സ്‌കൂളില്‍ സെവന്‍സ് സിന്തറ്റിക് ടര്‍ഫും വിവിധോദ്ദേശ്യ ഇന്‍ഡോര്‍ കോര്‍ട്ടും നിര്‍മിക്കുന്നതിനായി 2.45 കോടി രൂപയുടെ ഭരണാനുമതി. സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പാണ് തുക അനുവദിച്ചത്. ഫിഫ നിഷ്‌കര്‍ഷിച്ച…

മകൻ മരണപ്പെട്ടതിന് പിറകെ മാതാവും മരണമടഞ്ഞു

പുറത്തൂർ: മകൻ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ മാതാവും മരണപ്പെട്ടു.പുറത്തൂർ അങ്ങാടിക്ക് സമീപം പരേതനായ ചാണയിൽ കുഞ്ഞാപ്പുവിൻ്റെ മകൻ മുഹമ്മദ് എന്ന മുഹമ്മദ് മോൻ(61), മാതാവ് ചാണയിൽ പാത്തുമ്മു (85)എന്നിവരാണ് മരണപ്പെട്ടത്.തിരുവനന്തപുരത്തെ…

ഗതാഗതം നിരോധിച്ചു

പരപ്പനങ്ങാടി-പാറക്കടവ് റോഡില്‍ ജലനിധിയുടെ റെസ്റ്റോറേഷന്‍ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ജനുവരി ആറ് (വെള്ളി) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ തിരൂരങ്ങാടി-മുട്ടിച്ചിറ റോഡ്, പരപ്പനങ്ങാടി-അരീക്കോട് റോഡ്,…

സജി ചെറിയാന് രണ്ടാമൂഴം; മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

സജി ചെറിയാന്‍ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് നാലിന് രാജ്ഭവനില്‍ നടന്ന ചടങ്ങിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രതിപക്ഷം ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. 182 ദിവസത്തെ ഇടവേളക്ക്…

സംസ്ഥാന സ്കൂൾ കലോത്സവം; ഇന്ന് ജനപ്രിയ ഇനങ്ങൾ ; ആദ്യ ദിനം കണ്ണൂര് മുന്നിൽ

അറുപത്തി ഒന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങൾ വേദിയിൽ എത്തും. പ്രധാന വേദിയായ വിക്രം മൈതാനിയിൽ ഒപ്പന, നാടോടിനൃത്തം മത്സരങ്ങൾ അരങ്ങേറും. വലിയ ജനാവലി മുഖ്യവേദിയിൽ ഇന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ…

ഹജ്ജ് 2023 അപേക്ഷ: കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ നിന്നും  അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന്  സംസ്ഥാന…

ഹജ്ജ് 2023 നുള്ള അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്നും ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന്  സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു. നോട്ടിഫിക്കേഷന്‍ വരുന്ന മുറക്ക് അപേക്ഷ…

കലോത്സവ വേദിയിൽ തെന്നിവീണ് കോൽക്കളി മത്സരാർത്ഥിക്ക് പരുക്ക്; മത്സരം പുനരാരംഭിച്ചു

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ കോല്‍ക്കളി വേദിയില്‍ തെന്നിവീണ് മത്സരാർത്ഥിക്ക് പരുക്കേറ്റിരുന്നു. എന്നാൽ ഇപ്പോൾ പ്രതിഷേധങ്ങൾക്കൊടുവിൽ മത്സരം പുനരാരംഭിച്ചു. കാർപെറ്റ് ഇളകി മത്സരാർത്ഥി തെന്നി വീണതിനാൽ മത്സരം നിർത്തിവച്ചിരുന്നു. കൈയ്ക്ക്…

ശബരിമല തീർഥാടകരുടെ വാന്‍ വീടിനു മുകളിലേക്കു മറിഞ്ഞു; 16 പേര്‍ക്ക് പരുക്ക്

ഇടുക്കി കട്ടപ്പനയില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം വീടിനുമുകളിലേക്ക് മറിഞ്ഞു. 16 പേര്‍ക്ക് പരുക്ക്, രണ്ട് കുട്ടികൾക്കും പരുക്കേറ്റു. തമിഴ്‌നാട്ടില്‍നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച വാനാണ് അപകടത്തില്‍ പെട്ടത്. കുത്തനെയുള്ള ഇറക്കത്തിൽ…

പുതുവത്സര ദിനത്തിൽ 6 ലക്ഷം ദിർഹത്തിന്റെ ഹോട്ടൽ ബിൽ; കണ്ണ് തള്ളി സോഷ്യൽ മീഡിയ

പുതുവത്സര ദിനം തങ്ങളാൽ കഴിയുംവിധം ആഘോഷിക്കുന്നുവരാണ് ലോകജനത. ചിലർ വീട്ടിൽ, ചിലർ സുഹൃത്തുക്കൾക്കൊപ്പം, ചിലർ യാത്രപോയി…അങ്ങനെ ആഘോഷങ്ങൾ പലവിധത്തിലാണ്. എന്നാൽ ആറ് ലക്ഷം ദിർഹം വിലമതിക്കുന്ന ആഘോഷരാവിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ദുബായിലെ ഒരു…