Main Banner

ഈദ് സന്തോഷവുമായി മലപ്പുറം ജില്ലാ ഒഐസിസി ഇൻകാസ് ഖത്തർ. 

ദോഹ: ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി ഈദ് സന്തോഷവുമായി ഒറ്റപ്പെട്ട ഫാമുകൾ സന്ദർശിച്ചു ഈദ് കിറ്റുകളും കൈമാറി. ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് നൌഫൽ പിസി കട്ടുപ്പാറയുടേയും ഇർഫാർ പകരയുടെയും നേതൃത്വത്തിലുള്ള സംഘമാണ് നഗര…

ഹോ, ഈ യാത്രികരുടെ ഒരു ഭാഗ്യമേ! ഒറ്റയടിക്ക് 22 മെട്രോ സ്റ്റേഷനുകള്‍, ആറാടാൻ നമോ ഭാരതുകളും!

ദില്ലി എൻസിആറില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസവുമായി കേന്ദ്ര സർക്കാർ. നമോ ഭാരതിനെയും മെട്രോയെയും ബന്ധിപ്പിക്കുന്നതിനായി നോയിഡ ഇൻ്റർനാഷണല്‍ എയർപോർട്ട് ജെവാർ മുതല്‍ ഗാസിയാബാദ് വരെ 22 സ്റ്റേഷനുകള്‍ നിർമ്മിക്കും എന്നാണ് പുതിയ…

രാത്രി ബസ്സിന് മുകളില്‍ ഉറങ്ങാൻ കിടന്നു, താഴെ വീണ് യുവാവിന് ദാരുണാന്ത്യം

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ ബസ്സിന് മുകളില്‍ ഉറങ്ങാൻ കിടന്നയാള്‍ താഴെ വീണ് മരിച്ചു. ഊട്ടി സ്വദേശി മനീഷ് (27) ആണ് മരിച്ചത്.കൊടുങ്ങല്ലൂര്‍ ഭരണി ആഘോഷത്തില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇദ്ദേഹം. രാത്രി ബൈപ്പാസില്‍ നിർത്തിയിട്ട ബസ്സിന്…

Health Tips : ദിവസവും വെറും വയറ്റില്‍ ജീരക വെള്ളം കുടിക്കുന്നത് പതിവാക്കൂ, ഗുണങ്ങള്‍ ഇതൊക്കെയാണ്

ദിവസവും വെറും വയറ്റില്‍ ജീരക വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു. ജീരകത്തില്‍ ആന്റി ഓക്സിഡൻറുകള്‍ അടങ്ങിയിരിക്കുന്നു.ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ജീരകത്തിൻ്റെ സത്തില്‍…

കാറും ബസും കൂട്ടിയിടിച്ച്‌ അഞ്ച് മരണം; മരിച്ചത് ഒരു കുടുംബത്തിലുള്ളവര്‍, മൂന്ന് പേര്‍ സ്ത്രീകള്‍

ചെന്നൈ: തമിഴ്നാട് തിരുപ്പൂരില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.മരിച്ചവരില്‍ മൂന്ന് പേർ സ്ത്രീകളാണ്. ഒരാള്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ്.…

കൊഞ്ച് കറി കഴിച്ചതിന് പിന്നാലെ അലര്‍ജി, കഴുത്തില്‍ നീര്; തൊടുപുഴയില്‍ ആശുപത്രിയിലെത്തിച്ച 20…

തൊടുപുഴ : ഭക്ഷണത്തില്‍ നിന്നുണ്ടായ അലർജിയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. പാലക്കാട് അമ്ബലപ്പാറ മേലൂർ നെല്ലിക്കുന്നത് ഗോപാലകൃഷ്‍ണന്റെയും നിഷയുടെയും മകള്‍ നിഖിത (20) ആണ് മരിച്ചത്. സ്വകാര്യ കണ്ണട വില്‍പന കമ്ബനിയുടെ…

പ്രൈമറി ക്ലാസുകളില്‍ ബി.എഡുകാര്‍ വേണ്ട: വിലക്ക് ആവര്‍ത്തിച്ച്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: ബി.എഡുകാർക്ക് പ്രൈമറി ക്ലാസ് അധ്യാപകരാകുന്നത് വിലക്കിയ 2023 ആഗസ്റ്റ് 11ലെ വിധി ആവർത്തിച്ച സുപ്രീംകോടതി അന്ന് തൊട്ടുള്ള നിയമനങ്ങള്‍ക്ക് വിലക്ക് ബാധകമാകുമെന്ന് സുപ്രീംകോടതി വ്യക്തത വരുത്തി.വിജഞാപനത്തില്‍ ബി.എഡ് യോഗ്യതയായി…

പെരുന്നാള്‍: റെയില്‍വേ റിസര്‍വേഷൻ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഉച്ച വരെ

പാലക്കാട്: പെരുന്നാളിനോട് അനുബന്ധിച്ച്‌ പാലക്കാട് ഡിവിഷനിലെ കമ്ബ്യൂട്ടർവത്കൃത പാസഞ്ചർ റിസർവേഷൻ കേന്ദ്രങ്ങള്‍ ബുധനാഴ്ച രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ടു വരെ മാത്രമേ പ്രവർത്തിക്കൂ.റെയില്‍വേ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

ആറളം ഫാമില്‍ കൃഷിയിടത്തിലെ തീ അണയ്ക്കുന്നതിനിടെ വയോധികൻ വെന്തു മരിച്ചു

കേളകം (കണ്ണൂർ): ആറളം ഫാമിലെ കൃഷിയിടത്തിലുണ്ടായ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ വയോധികൻ വെന്തു മരിച്ചു. ഒൻപതാം ബ്ലോക്കിലെ വേണുഗോപാലനാണ് (78) മരിച്ചത്.തിങ്കളാഴ്‌ച വൈകീട്ടാണ് സംഭവം.

എങ്ങോട്ടാണ് പൊന്നേ? വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില

തിരുവനന്തപുരം: സ്വർണവില വീണ്ടും പുതിയ റെക്കോഡിലേക്ക്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് തിങ്കളാഴ്ച കൂടിയത്.ഇതോടെ ഗ്രാമിന് 6,565 രൂപയും പവന് 52,520 രൂപയുമായി.40 ദിവസത്തിനിടെ 6,440 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്.2023 ഏപ്രില്‍…