Main Banner

കോടതി വിഡിയോ കണ്ടു: പോക്സോ കേസ് പ്രതിയെ വെറുതെവിട്ടു

കോഴിക്കോട്: സ്കൂള്‍ വിട്ട് വീട്ടിലേക്കു പോയ കുട്ടിയോട് ലൈംഗികമായി മോശം പെരുമാറ്റം നടത്തിയെന്ന കേസില്‍ പ്രതിയെ വെറുതെവിട്ടു.ഓമശ്ശേരി ശാന്തി നഗർ സ്വദേശിയായ അനുപ് മാത്യുവിനെയാണ് വിട്ടയച്ചത്. പ്രോസിക്യൂഷൻ കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയ…

47 കോടിയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പില്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍ അറസ്റ്റില്‍

കോഴിക്കോട്: 47 കോടിയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസില്‍ കൊടുവള്ളി നഗരസഭയിലെ എല്‍.ഡി.എഫ് കൗണ്‍സിലറെ ഹൈദരാബാദ് പ‍ൊലീസ് അറസ്റ്റ് ചെയ്തു.കൊടുവള്ളി നഗരസഭ 12ാം വാർഡംഗം അഹമ്മദ്‌ ഉനൈസിനെയാണ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് പൊലീസ് രജിസ്റ്റർ…

ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ട് ഡ്രൈവര്‍മാര്‍ മുങ്ങിമരിച്ചു

മാർത്താണ്ഡം: പുതുക്കട കീഴ്കുളത്തിനടുത്ത് തണ്ടുമണിയില്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ട് ഡ്രൈവർമാർ മുങ്ങിമരിച്ചു.തേങ്ങാപട്ടിണം പനങ്കാല്‍മുക്ക് സ്വദേശികളായ ഓട്ടോഡ്രൈവർ രാജേഷ്(34), സ്വകാര്യ ബസ് ഡ്രൈവർ ജെകൻരാജ്(38) എന്നിവരാണ്…

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: സി വിജില്‍ വഴി ലഭിച്ചത് 1,07,202 പരാതികള്‍

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ തിരഞ്ഞെടുപ്പ് കമീഷന്‍ സജ്ജമാക്കിയ സി വിജില്‍ മൊബൈല്‍ ആപ്പ് വഴി സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 1,07,202 പരാതികളെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍…

യുവതിയെ കൊന്ന് 200 കഷണങ്ങളാക്കി; അടുക്കളയില്‍ ഒരാഴ്ച സൂക്ഷിച്ച ശരീരാവയവങ്ങള്‍ നദിയില്‍ ഉപേക്ഷിച്ചു;…

ലണ്ടൻ: ബ്രിട്ടനില്‍ 26കാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഒരു വർഷത്തിനുശേഷം ഭർത്താവ് പിടിയില്‍. 2023 മാർച്ചിലാണ് നിക്കോളാസ് നെറ്റ്‌സണ്‍ എന്ന 28കാരൻ ഭാര്യ ഹോളി ബ്രാംലിയെ കൊലപ്പെടുത്തിയത്. യുവതിയെ കുത്തിക്കൊന്ന ശേഷം 200ലേറെ…

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കൊല്ലം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. കൊല്ലം കടയ്ക്കല്‍ സ്വദേശി അനീഷ് (24) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം വെള്ളറടയില്‍ നിന്നാണ് അനീഷിനെ റാന്നി പോലീസ് പിടികൂടിയത്. വീടുവിട്ടുപോയ…

റംസാൻ-വിഷു ആഘോഷത്തിനൊരു സന്തോഷം, സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ചൊവ്വാഴ്ച മുതല്‍, 2 മാസത്തെ തുക വിതരണം…

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് ഗഡു ക്ഷേമ പെൻഷൻ ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും. റംസാൻ-വിഷു ആഘോഷത്തിന് മുന്നോടിയായാണ് 3,200 രൂപ വീതം വിതരണം ചെയ്യുന്നത്.രണ്ട് മാസം പെൻഷൻ കൂടി വിതരണം ചെയ്താലും ഇനിയും നാല് മാസത്തെ പെൻഷൻ കുടിശ്ശിക വിതരണം…

14 കാരന് നേരെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ലൈംഗികാതിക്രമം; അടിയന്തര ശസ്ത്രക്രിയ, അറസ്റ്റ്

ദില്ലി: ദില്ലിയില്‍ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികള്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി. 14കാരനെയാണ് ക്രൂരമായി മർദിക്കുകയും സ്വകാര്യഭാഗത്തുള്‍പ്പെടെ ഉപദ്രവിക്കുകയും ചെയ്തത്.ആക്രമണത്തെ തുടർന്ന് അവശ നിലയിലായ കുട്ടിയെ…

പ്രവാസി സാംസ്‌കാരിക പ്രവര്‍ത്തകന്‍ യുഎഇയില്‍ നിര്യാതനായി

ദുബൈ: യുഎഇയില്‍ സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി രാമചന്ദ്ര പണിക്കര്‍ (68) ദുബൈയില്‍ നിര്യാതനായി.പ്രവാസി സാംസ്‌കാരിക സംഘടനയായ ദുബൈ കൈരളി കലാകേന്ദ്രം മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. ദുബൈയിലെ കലാ, സാംസ്‌കാരിക…

വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡിലേക്ക്! ചൂടാണെന്നറിയാം, എങ്കിലും സൂക്ഷിച്ചുപയോഗിക്കണെന്ന്…

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡില്‍. ഇന്നലത്തെ ആകെ ഉപയോഗം 108.22 ദശലക്ഷം യൂണിറ്റ് എത്തി.പീക് ടൈമിലെ ആവശ്യകതയും റെക്കോർഡിലാണ്. ഇന്നലെ വൈകിട്ട് ആറ് മണി മുതല്‍ 11 മണി വരെ 5364 മെഗാവാട്ട് വൈദ്യുതി ആണ്…