Fincat

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാൻ ഏതറ്റം വരേയും പോകും; എം വി ഗോവിന്ദൻ

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാൻ ഏതറ്റം വരേയും പോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിൽ നിയമം ഉള്ളതുകൊണ്ടാണ് ഗവർണർ ചാൻസലർ സ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഗവർണർ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ…

വിവാദ പരാമർശങ്ങളിൽ കെ സുധാകരനോട് വിശദീകരണം തേടും; എഐസിസി

വിവാദ പരാമർശങ്ങളിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനോട് വിശദീകരണം തേടാൻ എഐസിസി. എ കെ ആന്റണിയും കെ സി വേണുഗോപാലും കെ സുധാകരനുമായി സംസാരിച്ചു. നേതാക്കൾ ആശയവിനിമയം നടത്തിയതിന്റെ തുടർച്ചയായാണ് നടപടി. തന്റെ പരാമർശം ദുർവ്യാഖാനം ചെയ്തതാണെന്ന് കെ…

കാട്ടിയേക്കടവത്ത് ഇസ്മായിൽ നിര്യാതനായി

തിരൂർ: കൂട്ടായി കോതപറമ്പ് പരേതനായ ചെറിയച്ചൻ വീട്ടിൽ കാട്ടിയേക്കടവത്ത് പരേതനായമുഹമ്മദ് കുട്ടിഎന്ന വരുടെ മകൻ ഇസ്മായിൽ (57) നിര്യാതനായി.ഭാര്യ ഹാജറ. മക്കൾ: ഫാത്തിമ റിഫ,റിഷാന, മുഹമ്മദ് അസിലു. മരുമക്കൾ ഹിഷാം പുറത്തൂർ,അൻ സാർ പട്ടർനടക്കാവ്.…

ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍

ഖത്തര്‍ ലോകകപ്പിന് മുന്നോടിയായി ജനങ്ങളിലേക്ക് ലോകകപ്പ് സന്ദേശം എത്തിക്കാനായി 12 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പെനാല്‍ട്ടി കിക്കെടുക്കുക എന്ന ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങി സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍.…

സ്‌കൂള്‍ കുട്ടികളെ കുത്തി നിറച്ചോടിയ ടെമ്പോ ട്രാവലര്‍ പിടിയില്‍

വാഹനത്തിന് ഇന്‍ഷുറന്‍സ്, ടാക്‌സ്, ഫിറ്റ്‌നസ്, പെര്‍മിറ്റ് തുടങ്ങിയ ഒരു രേഖകളുമില്ലതെ സ്‌കൂള്‍ കുട്ടികളെ കുത്തി നിറച്ചോടിയ ടെമ്പോ ട്രാവലര്‍(കോണ്‍ടാക്ട് ക്യാരേജ്) വാഹനത്തെ കസ്റ്റഡിയിലെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. നിയമത്തെ…

തലക്കടത്തൂർ അരീക്കാട് എ.എം.യു.പി സ്കൂളിലും ശിശു ദിനാഘോഷം സംഘടിപ്പിച്ചു

ആധുനിക ഇന്ത്യയുടെ ശില്പി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14ന് അരീക്കാട് എ എം യു പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ശിശുദിന റാലിയുടെ പരിപാടികൾക്ക് തുടക്കം കുറിച്ചുക്കൊണ്ട് പ്രധാനാധ്യാപിക പി.എസ്.…

പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസറെ കോൺഗ്രസ് ഉപരോധിച്ചു

പൊന്നാനി: പൊന്നാനി താലൂക്കിലെ റേഷൻകടകളിൽ മാസങ്ങളായി പുഴുക്കല്ലരി ലഭ്യമല്ലാത്തതിൽ പ്രതിഷേധിച്ച് പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസറെ ഉപരോധിച്ചു. കഴിഞ്ഞ മാസങ്ങളിൽ പച്ചരി അധികവും പുഴുക്കലരി…

കുഫോസ് വി.സി നിയമനം റദ്ദാക്കിയ ഉത്തരവ്; ഗവര്‍ണര്‍ക്കെതിരെ ഹൈക്കോടതി വിമര്‍ശനം

കുഫോസ് വൈസ് ചാന്‍സലര്‍ നിയമന ഉത്തരവ് റദ്ദാക്കിയ ഉത്തരവില്‍ ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. കെ റിജി ജോണിനെ നിയമിച്ച നടപടിക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത് തെറ്റാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുഫോസ് വിസിയായുള്ള…

ആനാവൂര്‍ നാരായണന്‍ വധക്കേസ്; ആര്‍എസ്എസുകാരായ 11 പ്രതികള്‍ക്ക് ജീവപര്യന്തം

ആനാവൂര്‍ നാരായണന്‍ കൊലപാതക കേസില്‍ 11 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. ഒന്നും രണ്ടും നാലും പ്രതികള്‍ക്ക് ഒരു ലക്ഷം രൂപ വീതം കോടതി പിഴയിട്ടും. പിഴത്തുക ആനാവൂര്‍ നാരായണന്‍…

‘ലഹരി വിപത്തിനെതിരെ നാടിനൊപ്പം ‘ : തിരൂർ ഗൾഫ് മാർക്കറ്റ് സംഘടിപ്പിച്ച ഫുട്ബോൾ മേള…

തിരൂർ: 'ലഹരിയെ തുരത്തൂ.. കളിയെ ലഹരിയാക്കൂ ' എന്ന ക്യാപ്ഷനിൽ സംഘടിപ്പിച്ച ഫുട്ബാൾ മേളയുടെ ആദ്യ ദിനത്തിൽ തിരൂർ ഡിവൈഎസ്പി ബെന്നി ഉദ്ഘാടനം നിർവ്വഹിച്ചു. മുഖ്യാഥിതിയായി റെയിൽവേ ഓഫീസർ സുനിൽകുമാർ പങ്കെടുത്തു. രണ്ടാം ദിവസത്തെ മത്സരങ്ങൾ തിരൂർ…