Fincat

സാമ്പത്തിക സംവരണം ശരിവച്ച് നാല് ജഡ്ജിമാർ: എതിർത്ത് ഒരാൾ

സാമ്പത്തിക സംവരണം ശരിവച്ച് നാല് ജഡ്ജിമാർ. സുപ്രിം കോടതിയിൽ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിൽ നാല് പേരും മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമല്ലെന്ന് വിധിച്ചു. 10 ശതമാനം സംവരണമാവും മുന്നാക്കക്കാരിലെ…

‘മീഡിയ വണ്ണിനോടും കൈരളിയോടും സംസാരിക്കില്ല’; മാധ്യമങ്ങള്‍ക്ക് ‘വിലക്കു’മായി വീണ്ടും ഗവര്‍ണര്‍

മാധ്യമങ്ങള്‍ക്ക് വിലക്കുമായി വീണ്ടും ഗവര്‍ണര്‍. വാര്‍ത്താസമ്മേളനത്തില്‍ മീഡിയ വണ്‍, കൈരളി തുടങ്ങിയ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ഈ മാധ്യങ്ങളിലെ റിപ്പോര്‍ട്ടര്‍മാരോട് പുറത്ത് പോകാനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…

വ്യക്തിത്വ വികസന പരിശീലനം സംഘടിപ്പിക്കാൻ സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ബിരുദ വിദ്യാർഥികൾക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് പരിശീലന പരിപാടി സംഘടിപ്പിക്കാൻ താത്പര്യമുള്ള ജില്ലയിലെ…

സാമ്പത്തിക സംവരണ കേസ്; സുപ്രിംകോടതിയുടെ നിർണായക വിധി ഇന്ന്

സാമ്പത്തിക സംവരണ കേസിലെ സുപ്രിംകോടതിയുടെ നിർണായക വിധി ഇന്ന്. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തുന്നതിന് എതിരായ ഹർജികളിലാണ് ഇന്ന് വിധി പറയുക. രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം. ചീഫ്…

ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ ഹിമാചലിലും ഏക സിവില്‍കോഡ് നടപ്പാക്കും; വാഗ്ദാനവുമായി ബി.ജെ.പി

ഹിമാചൽ പ്രദേശിൽ വീണ്ടും അധികാരത്തിലെത്തിയാൽ ഏക സിവിൽകോഡ് നടപ്പിലാക്കുമെന്ന് ബിജെപി. ഏക സിവില്‍കോഡ് അടക്കം 11 പ്രധാന വാഗ്ദാനങ്ങളാണ് ഹിമാചലില്‍ പുറത്തിറക്കിയ പ്രകടനപത്രികയില്‍ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത് ആറ് ദിവസം മാത്രമാണ് ഹിമാചൽ…

ട്വൻ്റി20 ലോകകപ്പ്: സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യക്ക് ബാറ്റിംഗ്; ജയിച്ചാൽ സെമിയിൽ ഇംഗ്ലണ്ട് എതിരാളികൾ

ട്വൻ്റി-20 ലോകകപ്പിലെ അവസാന സൂപ്പർ 12 മത്സരത്തിൽ സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ ദിനേഷ് കാർത്തിനു പകരം ഋഷഭ് പന്ത് ടീമിലെത്തി.…

ഹണി ഫേഷ്യൽ: ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ വീട്ടിൽ ചെയ്യാം?

വെയിലേറ്റ കരുവാളിപ്പും മുഖക്കുരുവിന്റെ പാടുകളും ചര്‍മ്മത്തില്‍ നിന്ന് നീക്കി ചര്‍മ്മത്തെ മോയ്ച്യുറൈസ് ചെയ്യുന്ന ഒരു പ്രകൃതിദത്ത ഉത്പ്പന്നമാണ് തേന്‍. തേന്‍ കൂടുതലായി ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഫേഷ്യല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍…

ഹണി ഫേഷ്യൽ: ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ വീട്ടിൽ ചെയ്യാം?

വെയിലേറ്റ കരുവാളിപ്പും മുഖക്കുരുവിന്റെ പാടുകളും ചര്‍മ്മത്തില്‍ നിന്ന് നീക്കി ചര്‍മ്മത്തെ മോയ്ച്യുറൈസ് ചെയ്യുന്ന ഒരു പ്രകൃതിദത്ത ഉത്പ്പന്നമാണ് തേന്‍. തേന്‍ കൂടുതലായി ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഫേഷ്യല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍…

ആദ്യമായല്ല, മുന്‍പും ഷാരോണിനെ കൊല്ലാന്‍ ശ്രമിച്ചു; ജ്യൂസ് ചലഞ്ചും വധശ്രമത്തിന്റെ ഭാഗമെന്ന് ഗ്രീഷ്മ

കഷായത്തില്‍ വിഷം കൊടുത്ത് മാത്രമല്ല മുന്‍പും പല വട്ടം ഷാരോണ്‍ രാജിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പൊലിസിന് മൊഴി നല്‍കി പ്രതി ഗ്രീഷ്മ. ജ്യൂസ് ചലഞ്ചും വധശ്രമത്തിന്റെ ഭാഗമായിരുന്നു. കൊലപാതകത്തിന്റെ ആസൂത്രണം സംബന്ധിച്ച് രേഷ്മ വിശദമായ മൊഴി…

55 കോടി രൂപയുടെ ദുബായ് ജാക്ക്‌പോട്ട് സജേഷിന്

ദുബായ് ജാക്ക്‌പോട്ട് ഇത്തവണയും ലഭിച്ചത് ഇന്ത്യൻ സ്വദേശിക്ക്. അബുദാബി ബിഗ് ടിക്കറ്റ് ഡ്രോയിലെ ജാക്ക്‌പോട്ട് സമ്മാനമായ 25 മില്യൺ ദിർഹം ( 55 കോടി രൂപ) സജേഷിനെ തേടിയാണ് എത്തിയിരിക്കുന്നത്. നാൽപ്പത്തിയേഴ് വയസുകാരനായ സജേഷ് ദുബായ് കരാമയിലെ…