Fincat

വിമാനത്തിന്റെ ചിറക് കെഎസ്ആര്‍ടിസി ബസിലിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരുക്ക്

വിമാനത്തിന്റെ ചിറക് കെഎസ്ആര്‍ടിസി ബസിലിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. തിരുവനന്തപുരം ബാലരാമപുരം ജംങ്ഷന് സമീപം ഇന്ന് പുലര്‍ച്ചെ 1 മണിയോടെയായിരുന്നു അപകടം. പരുക്കേറ്റ അഞ്ചിലേറെ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. …

മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് ഇന്ന് തുടക്കമാകും

മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് ഇന്ന് തുടക്കമാകും. ഇന്ന് തുടങ്ങി നവംബർ മുപ്പതിന് സമാപിക്കുന്ന രീതിയിൽ ഒരു മാസം നീണ്ട് നിൽക്കുന്നതാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ. ഡിജിറ്റലായി മെമ്പർമാരുടെ വിവരങ്ങൾ ശേഖരിക്കുന്ന രീതിയിലാണ്…

മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് ഇന്ന് തുടക്കമാകും

മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് ഇന്ന് തുടക്കമാകും. ഇന്ന് തുടങ്ങി നവംബർ മുപ്പതിന് സമാപിക്കുന്ന രീതിയിൽ ഒരു മാസം നീണ്ട് നിൽക്കുന്നതാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ. ഡിജിറ്റലായി മെമ്പർമാരുടെ വിവരങ്ങൾ ശേഖരിക്കുന്ന രീതിയിലാണ് ഇത്തവണത്തെ…

റാഗിങിൽ വിദ്യാർത്ഥിയുടെ കർണ്ണപടം തകർന്നു

കോഴിക്കോട് നാദാപുരത്ത് റാഗിംഗിൽ വിദ്യാർത്ഥിയുടെ കർണ്ണപടം തകർന്നതായി പരാതി. നാദാപുരം എം ഇ ടി കോളജിൽ ഒക്ടോബർ 26നാണ് സംഭവം ഉണ്ടായത്. നാദാപുരം സ്വദേശി നിഹാൽ ഹമീദിന്റ ഇടത് ചെവിയുടെ കർണ്ണപടമാണ് തകർന്നത്. 15 അംഗ സംഘമാണ് മർദ്ദിച്ചതെന്ന്…

പൊന്നാനി മുതല്‍ വഴിക്കടവ് വരെ നാളെ മനുഷ്യ ശൃംഖല

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'ലഹരിമുക്ത കേരളം' പദ്ധതിയുടെ ഭാഗമായി ജില്ലാപഞ്ചായത്തിന്റെയും ജില്ലാഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ ജില്ലയില്‍ നാളെ (നവംബര്‍ ഒന്ന്) കേരളപ്പിറവി ദിനത്തില്‍ ലഹരി വിരുദ്ധ മനുഷ്യശൃംഖല. വൈകീട്ട് മൂന്ന്…

ഷാരോൺ കൊലപാതകം; ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതികൾ, ഇരുവരും കസ്റ്റഡിയിൽ

പാറശാല ഷാരോൺ കൊലപാതകക്കേസിൽ നിർണ്ണായക നീക്കവുമായി അന്വേഷണ സംഘം. ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും പ്രതി ചേർത്തു. ഇരുവരേയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവർക്ക് തെളിവ് നശിപ്പിച്ചതിലടക്കം…

ഇന്ദിരാഗാന്ധിയുടെ 38-ാം ചരമദിനം; രാജ്യം ഇന്ന് വിവിധ പരിപാടികളോടെ പ്രിയദർശിനിയുടെ ഒർമ്മപുതുക്കും

ഇന്ദിരാഗാന്ധിയുടെ 38-ാം ചരമദിനത്തിൽ രാജ്യം ഇന്ന് വിവിധ പരിപാടികളോടെ ഒർമ്മപുതുക്കും. 1984 ൽ തന്റെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ആണ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടത്. അന്ത്യവിശ്രമ സ്ഥാനമായ ശക്തിസ്ഥലിൽ കോൺഗ്രസ്സിന്റെ പ്രധാന…

ഷാരോൺ രാജിന്റെ മരണം കൊലപാതകം; പെൺകുട്ടി കുറ്റം സമ്മതിച്ചു

പാറശാലയിലെ ഷാരോൺ രാജിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ചോദ്യം ചെയ്യലിനൊടുവിൽ 22കാരി ​ഗ്രീഷ്മ തന്നെയാണ് കുറ്റം സമ്മതിച്ചത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും അതുകൊണ്ടാണ് കഷായത്തിൽ വിഷം കലർത്തി…

യുവതിയുടെ മാല പൊട്ടിച്ച പ്രതി ട്രാൻസ്ഫോമറിന് മുകളിൽ കയറി; പൊലീസ് എത്തി താഴെ ഇറക്കി

കാസർഗോഡ്, കാഞ്ഞങ്ങാട് യുവതിയുടെ മാല പൊട്ടിച്ച പ്രതി ട്രാൻസ്ഫോമറിന് മുകളിൽ കയറി. വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ചോടിയപ്പോൾ നാട്ടുകാർ പിന്തുടർന്നതോടെയാണ് പ്രതി ട്രാൻസ്ഫോമറിന് മുകളിലേക്ക് കയറിയത്. പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍…

നായ കുറുകെ ചാടി: ബൈക്കിൻ്റെ നിയന്ത്രണം വിട്ട് മറി‍ഞ്ഞ യുവാവിന്റെ മുകളിലൂടെ കാർ കയറിയിറങ്ങി…

എടപ്പാളിൽ നായ കുറുകെ ചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് വീണ യുവാവിന്റെ മേല്‍ കാര്‍ കയറിയിറങ്ങി ദാരുണാന്ത്യം. സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോർ ന്യൂസിന്. ഇന്നലെ രാത്രിയാണ് സംഭവം. പള്ളത്തൂര്‍ വിപിന്‍ദാസ് (31) ആണ് മരിച്ചത്.…