Fincat

‘ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണം’; സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള ഘടകം

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കണമെന്ന ആവശ്യമുയര്‍ത്തി കേരളം. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന ആവശ്യമാണ് കേരളം മുന്നോട്ടുവച്ചത്. രാഷ്ട്രീയ റിപ്പോര്‍ട്ട് ചര്‍ച്ചയില്‍…

നോര്‍ക്ക പ്രവാസി നിക്ഷേപ സംഗമം നാളെ മലപ്പുറത്ത്

നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എൻബിഎഫ്സി) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസി നിക്ഷേപ സംഗമം നാളെ (ഒക്ടോബര്‍ 17) മലപ്പുറത്തു ചേരും. സംസ്ഥാനത്ത് പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യാണ് നിക്ഷേപ…

ലഹരി കച്ചവടം നടത്തുന്നവർക്കെതിരെ ശക്തമായി നടപടി; സ്വത്തുക്കൾ പിടിച്ചെടുക്കും: മന്ത്രി വി.അബ്ദുറഹിമാൻ

സംസ്ഥാനത്ത് ലഹരി ഉപയോഗം തടയുന്നതിനായി ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ലഹരി വ്യാപാരം നടത്തുന്നവരുടെ സ്വത്തുക്കൾ സർക്കാർ പിടിച്ചെടുക്കുമെന്നും ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. ഫിഷറീസ് വകുപ്പിന്റെ ലഹരി മുക്ത കേരളം - ലഹരി…

മത്സ്യബന്ധന മേഖല ആധുനികവല്‍ക്കരിക്കും:  മന്ത്രി വി.അബ്ദുറഹിമാന്‍

ഹാര്‍ബറുകള്‍ നവീകരിച്ചും ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയും മത്സ്യബന്ധന മേഖല ആധുനികവല്‍ക്കരിക്കുമെന്ന് ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. താനൂര്‍ ഉണ്ണിയാലില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിട…

‘വോട്ടിംഗ് രീതി ഖാര്‍ഗെയ്ക്ക് അനുകൂലം’; വീണ്ടും പരാതിയുമായി ശശി തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് രീതിക്കെതിരെ വീണ്ടും പരാതിയുമായി ശശി തരൂര്‍. വോട്ട് ചെയ്യുന്ന രീതി മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അനുകൂലമാണെന്നാണ് ശശി തരൂരിന്റെ പരാതി. ബാലറ്റില്‍ ഒന്ന് എന്ന് സ്ഥാനാര്‍ത്ഥിയുടെ പേരിനു നേരെ…

‘രൂപയുടെ മൂല്യം ഇടിയുന്നില്ല, ഡോളർ ശക്തിപ്പെടുന്നതാണ്’: നിർമലാ സീതാരാമൻ

രൂപയുടെ മൂല്യം ഇടിയുന്നില്ല ഡോളറിൻറെ ശക്തിപ്രാപിക്കുന്നതാണ് പ്രശ്നമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. രൂപയുടെ മൂല്യം 82.69 ലേക്ക് ഇടിഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ പരാമർശം. അമേരിക്കൻ സന്ദർശനത്തിനായി ഉഭയകക്ഷി ചർച്ചകൾ നടത്തിയ ശേഷം…

എൽദോസിനെ ഉടൻ അറസ്റ്റ് ചെയ്യില്ല: ക്രൈം ബ്രാഞ്ച്

ലൈംഗീക അത്രിക്രമ കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിളിലിനെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് ക്രൈം ബ്രാഞ്ച്. മുൻകൂർജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി വരുന്നത് വരെ തത്ക്കാലം അറസ്റ്റ് ചെയ്യണ്ട എന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ തീരുമാനം.…

ദയാബായിയുടെ സമരം; ഒത്തുതീർപ്പിന് സർക്കാർ, പ്രശ്നം അടിയന്തിരമായി പരിഹരിക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി

കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി സാമൂഹിക പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ. പ്രശ്നം അടിയന്തിരമായി പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം നൽകി. ആരോഗ്യമന്ത്രി വീണാ ജോർജ്,…

‘ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിച്ചുതുടങ്ങി’; നരബലി കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ്

പത്തനംതിട്ട ഇലന്തൂരിലെ നരബലി കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചെന്ന് കൊച്ചി ഡിസിപി എസ് ശശിധരന്‍. ഇലന്തൂരില്‍ വീണ്ടും തെളിവെടുപ്പ് തുടരും. ഇന്നത്തെ പരിശോധനയില്‍ നാല് വെട്ടുകത്തി കിട്ടിയെന്നും പൊലീസ് പറഞ്ഞു. ഒന്നാം പ്രതി…

ബൈക്ക് റൈസിംങ്: കര്‍ശന നടപടിയുമായി അധികൃതര്‍

ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിച്ച് അപകടകരമായ രീതിയിയിലും മറ്റ് വാഹന യാത്രക്കാര്‍ക്കും കാല്‍നടയാത്രകാര്‍ക്കും ഭീഷണിയാകുന്ന തരത്തില്‍ റൈസിങ് പോലുള്ള അഭ്യാസപ്രകടനങ്ങളും ഇഷ്ടത്തിനനുസരിച്ച് മോടി കൂട്ടിയും ഇരുചക്രവാഹനങ്ങള്‍ ഉപയോഗിച്ച്…