Fincat

പോഷകാഹാര പ്രദർശനമേള സംഘടിപ്പിച്ചു

വളാഞ്ചേരി:വളാഞ്ചേരി നഗരസഭയുടെയും കുറ്റിപ്പുറം ഐ സി ഡി എസ് ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പോഷണ മാസാചരണവുമായി ബന്ധപ്പെട്ട പോഷകാഹാര പ്രദർശനമേള സംഘടിപ്പിച്ചു .വളാഞ്ചേരി കുളമങ്ങലം നന്മ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ നഗരസഭയിലെ വിവിധ…

വട്ടപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

വളാഞ്ചേരി: വട്ടപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ദേശീയപാത 66ല്‍ വട്ടപ്പാറ സി.ഐ ഓഫീസിന് സമീപം ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍-55-ക്യു-6780 നമ്പര്‍ മാരുതി 800 കാറാണ്…

സന്തോഷ് ട്രോഫിക്കു ശേഷം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്ക് വീണ്ടും ഫുട്ബോൾ ആവേശം വിരുന്നെത്തുന്നു

സന്തോഷ് ട്രോഫിക്കു ശേഷം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്ക് വീണ്ടും ഫുട്ബോൾ ആവേശം വിരുന്നെത്തുന്നു. നിലവിലെ ചാംപ്യന്മാരായ ഗോകുലം എഫ്സി പുതിയ സീസൺ ഐ ലീഗിൽ ആദ്യത്തെ 6 ഹോം മാച്ചുകൾ പയ്യനാട്ട് കളിക്കും. ഈ മാസം 29നു…

ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകൾ

തിരൂർ: ഇന്ന് വിജയദശമി. ആയിരക്കണക്കിന് കുരുന്നുകൾ ഇന്ന് ആദ്യാക്ഷരം കുറിച്ചു. സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വിദ്യാരംഭത്തിന് ഇത്തവണ വിപുലമായ ഒരുക്കളാണ് നടത്തിയിരുന്നത്. ഭാഷാപിതാവിൻ്റെ മണ്ണായ തുഞ്ചൻ പറമ്പിൽ ഇത്തവണയും ആയിരങ്ങളാണ് പുലർച്ച മുതൽ…

തകർന്നടിഞ്ഞ് ബാറ്റർമാർ; ഇന്ത്യക്ക് 49 റൺസ് തോൽവി; ദക്ഷിണാഫ്രിക്കക്ക് ആശ്വാസ ജയം

ഇന്ദോർ: ദക്ഷിണാഫ്രിക്കക്കെതിരെ ട്വന്റി20 പരമ്പര തൂത്തുവാരാൻ ഇറങ്ങിയ ഇന്ത്യക്ക് മൂന്നാം മത്സരത്തിൽ 49 റൺസ് തോൽവി. പ്രോട്ടീസ് കുറിച്ച 228 റൺസ് വിജയലക്ഷ്യം മുന്നിൽ കണ്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്സ് 18.3 ഓവറിൽ 178…

ആശങ്കകൾക്ക് വിരാമം; മൂന്നാറിൽ പശുക്കളെ കടിച്ചുകൊന്ന കടുവ കുടുങ്ങി

മൂന്നാർ നൈമക്കാട് പശുക്കളെ കടിച്ചുകൊന്ന കടുവ കുടുങ്ങി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ കുറച്ച് ദിവസമായി കടുവ ഭീതിയിലായിരുന്നു പ്രദേശവാസികൾ. ഇടുക്കി മൂന്നാറിൽ ഇന്ന് വീണ്ടും പശുവിന് നേരെ കടുവയുടെ…

കടം തീർക്കാൻ നഗ്നപൂജ നടത്തി; പ്രതികളെ അന്വേഷിച്ച് പൊലീസ്

ബംഗളൂരു: പിതാവ് കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് മകനെ നഗ്നനാക്കി പൂജ ചെയ്യിപ്പിച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു. കർണാടകയിലെ കൊപ്പൽ ടൗണിലെ 15 വയസുകാരനെയാണ് 'ബെട്ടാലു സേവ' എന്ന പ്രാകൃതവും നിരോധിച്ചതുമായ പൂജാ രീതിക്ക്…

യുക്രെയ്നിൽ സമാധാന ശ്രമങ്ങൾക്ക് പങ്കുവഹിക്കാൻ ഇന്ത്യ തയാറെന്ന് സെലൻസ്കിയോട് മോദി

ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ സമാധാന ശ്രമങ്ങളിൽ പങ്കുവഹിക്കാൻ ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് മോദി…

ഒഐസിസി – ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി ചിത്ര രചന മത്സരം സംഘടിപ്പിച്ചു

ഒഐസിസി -ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർണ്ണം 2022 ഗാന്ധി ജയന്തി ദിനത്തിൽ C.K മേനോൻ നഗറിൽ (ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ)വെച്ച് ചിത്ര രചന മത്സരം സംഘടിപ്പിച്ചു .ചടങ്ങിൽ കൊല്ലം ജില്ലാ പ്രസിഡന്റ് ഹാഷിം അപ്സര അദ്യക്ഷത…

ഓപ്പറേഷൻ ചക്ര: രാജ്യത്ത് 105 ഇടങ്ങളിൽ സിബിഐ സൈബർ ക്രൈം വിഭാഗത്തിന്റെ റെയ്‌ഡ്‌

‌ രാജ്യത്ത് 105 ഇടങ്ങളിൽ സിബിഐ സൈബർ ക്രൈം വിഭാഗത്തിന്റെ റെയ്‌ഡ്‌. അഞ്ച് രാജ്യാന്തര ഏജൻസികളുമായി സഹകരിച്ച് ഓപ്പറേഷൻ ചക്ര എന്ന പേരിലാണ് റെയ്‌ഡ്‌. സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്‌. 13 സംസ്ഥാനങ്ങളിലെ റെയ്‌ഡ്‌ യുഎസ്…