Main Banner

മലപ്പുറം ലീഗ് ഓഫീസിൽ അടിയന്തിര നേത്യത്വ യോഗം

മലപ്പുറം: വി.കെ ഇബ്രാഹിംകുഞ്ഞിനെ  അറസ്റ്റ് ചെയ്ത സാഹചര്യം വിലയിരുത്താനാണ് മലപ്പുറത്ത് ലീഗ് ഓഫീസിൽ അടിയന്തിര നേതൃത്വ യോഗം ചേരുന്നത് അൽപ്പ സമയത്തിനകം ലീഗ് നേതാക്കൾ മാധ്യമങ്ങളെ കാണും . പി കെ കുഞ്ഞാലികുട്ടി സാദിക്കലി ശിഹാബ് തങ്ങൾ കെ പി ഐ മജീദ്…

വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായി. ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലെത്തിയാണ് വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്

ഫിഫ ‘ക്ലബ് ലോകകപ്പ്’ 2021ഫെബ്രുവരിയിൽ

ഈ വര്‍ഷം ഡിസംബറില്‍ ദോഹയില്‍ വെച്ച് നടക്കേണ്ടിയിരുന്ന ഫിഫ ക്ലബ് ലോകകപ്പ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുമെന്ന് അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്‍ ഫിഫ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തിയതി മാറ്റിയത്.…

ബ്രസീലിനും അർജന്‍റീനക്കും ഇരട്ട ഗോള്‍ ജയം

2022 ഖത്തര്‍ ലോകകപ്പ് യോഗ്യത റൗണ്ടില്‍ ബ്രസീലിനും അർജന്‍റീനക്കും ഇരട്ട ഗോള്‍ ജയം . ബ്രസീൽ ഉറുഗ്വേയും അർജന്‍റീന പെറുവിനെയുമാണ് മറുപടിയില്ലാത്ത 2 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത് . കളിയുടെ മുപ്പത്തിനാലാം മിനുട്ടിൽ ആർതറും നാൽപ്പത്തിയഞ്ചാം…

എല്ലാവർക്കും തുല്യ പ്രാധാന്യത്തോടെ ചുവരെഴുത്തിന് ചുറ്റുമതിൽ വിട്ടുനൽകി മെട്രോമാൻ ഇ ശ്രീധരൻ

പൊന്നാനി: പൊന്നാനി നഗരസഭയിലെ കുറ്റിക്കാട് എത്തിയാൽ അഞ്ചാം വാർഡിലെ സ്ഥാനാർഥികൾ ആരാണെന്നകാര്യത്തിൽ വോട്ടർമാർക്ക് സംശയമുണ്ടാവില്ല. വാർഡിലെ എല്ലാ സ്ഥാനാർഥികളുടെയും ചുവരെഴുത്തുകൾ ഒറ്റമതിലിൽ ഇവിടെ കാണാം. ചുമരിൽ ആദ്യം ഇടംപിടിച്ചത് അഞ്ചാം…

തെയ്യം കലാകാരൻ പള്ളിക്കര ഏഷ്യാഡ് കുഞ്ഞിരാമൻ അന്തരിച്ചു

പ്രശസ്ത തെയ്യം കലാകാരൻ പള്ളിക്കര ഏഷ്യാഡ് കുഞ്ഞിരാമൻ അന്തരിച്ചു. 73 വയസായിരുന്നു. 1982 ൽ ഡൽഹിയിൽ നടന്ന ഏഷ്യാഡിൽ കേരള കലയെ പ്രതിനിധാനം ചെയ്ത് തെയ്യം അവതരിപ്പിച്ചാണ് ഇദ്ദേഹം പ്രശസ്തനാകുന്നത്. പന്ത്രണ്ടാം വയസിൽ കുട്ടിത്തെയ്യം കെട്ടിയാണ്…

തൃശൂർ കോർപ്പറേഷൻ പിടിക്കാൻ സംസ്ഥാന നേതാവിനെ രംഗത്തിറക്കി ബി.ജെ.പി

തൃശൂർ കോർപ്പറേഷൻ പിടിക്കാൻ സംസ്ഥാന നേതാവിനെ രംഗത്തിറക്കി ബി.ജെ.പി. മേയർ സ്ഥാനാർത്ഥി ആയാണ് സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ മത്സരിക്കുക. ഇതോടെ കോർപ്പറേഷനിലേക്കുള്ള ബി.ജെ.പി സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായി. മിഷൻ 28 പ്ലസ് എന്ന…

50ലധികം കുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വിറ്റു

10 വർഷത്തിനിടെ 50ലധികം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഉത്തര്‍പ്രദേശില്‍ സർക്കാർ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ജലസേചന വകുപ്പിലെ എഞ്ചിനീയര്‍ രാംഭവനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഉത്തര്‍ പ്രദേശിലെ കാര്‍വിയില്‍ 2009 മുതല്‍ സിവില്‍…

മൂന്നാറില്‍ മൂന്ന് ദിവസംകൊണ്ട് പതിനായിരത്തിലേറെ സഞ്ചാരികള്‍

ദീപാവലി അഘോഷത്തോടനുബന്ധിച്ച് നിരവധി സഞ്ചാരികളാണ് കഴിഞ്ഞ ദിവസങ്ങളിൽ മൂന്നാറിലെത്തിയത്. ഹൈഡല്‍ ടൂറിസം സെന്‍ററുകളിലും സഞ്ചാരികളുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്

പാലാരിവട്ടം പാലം അഴിമതി: വിജിലൻസ് സംഘം ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ

പാലാരിവട്ടം പാലം അഴിമതിക്കേസിൽ കൂടുതൽ ചോദ്യം ചെയ്യലിനായി വിജിലൻസ് സംഘം മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തി. രാവിലെയാണ് മൂന്ന് ഉദ്യോഗസ്ഥർ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയത്. എന്നാൽ ഇബ്രാഹിംകുഞ്ഞ് വീട്ടിൽ ഇല്ലെന്ന്…