AAK

മഞ്ഞപ്പിത്ത; ബാലന്‍പച്ചയില്‍ 20 പേര്‍ ആശുപത്രിയില്‍

വെഞ്ഞാറമൂട്: മഞ്ഞപ്പിത്ത രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് ഒരു പ്രദേശത്തെ 20 ഓളം പേര്‍ വിവധ ആശുപത്രികളില്‍ ചികിത്സയില്‍. പുല്ലമ്ബാറ പഞ്ചായത്തിലെ വെള്ളുമണ്ണടി ബാലന്‍പച്ച പ്രദേശത്തുള്ളവരിലാണ് വ്യാപകമായി രോഗലക്ഷണങ്ങള്‍ പ്രകടമായത്. ഒരാഴ്ച…

ഒരു മാസത്തെ പെൻഷന് 900 കോടി അനുവദിച്ചു; ഇനി കുടിശ്ശികയുള്ളത് മൂന്ന് മാസം

തിരുവനന്തപുരം: ഒരു മാസത്തെ സാമൂഹിക സുരക്ഷ പെൻഷൻ വിതരണം ചെയ്യാൻ സംസ്ഥാന സര്‍ക്കാര്‍ പണം അനുവദിച്ചു. 900 കോടി രൂപയാണ് ഇന്നലെ രാത്രിയോടെ ധനവകുപ്പ് അനുവദിച്ചത്. സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ തിങ്കളാഴ്ച മുതല്‍ പെൻഷൻ വിതരണം…

മഹാരാജാസ് മാര്‍ക്ക് ലിസ്റ്റ് വിവാദം: പിഴവ് കണ്ടെത്തിയിട്ടും തിരുത്തിയില്ല; പരീക്ഷ കണ്‍ട്രോളര്‍ക്ക്…

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ പരീക്ഷ കണ്‍ട്രോളറായ അധ്യാപകന് താക്കീത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റിലെ പിഴവ് എൻ.ഐ.സി സോഫ്റ്റ് വെയര്‍ പ്രശ്നമെന്ന്…

ഇംഗ്ലണ്ടിനെ തോൽപ്പിക്കേണ്ടത് 287 റൺസിന്, ചേസ് ചെയ്താൽ 2.3 ഓവറിൽ ജയിക്കണം; ക്രിക്കറ്റ് ലോകകപ്പ് സെമി…

ബംഗളൂരു: ഏകദിന ലോകകപ്പില്‍ സെമി ഫൈനലിലെ അവസാന സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് ശ്രീലങ്കയെ തോല്‍പ്പിച്ചതോടെ പാകിസ്ഥാന്‍ സെമിയിലെത്താതെ ഏറെക്കുറെ പുറത്തായി. ശ്രീലങ്ക ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്‍ഡ്…

ബാറിന് പുറത്തെ സംഘര്‍ഷം; നാലംഗസംഘം റിമാന്‍ഡില്‍

നേമം: ബാറിന് പുറത്തുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാലംഗസംഘം റിമാന്‍ഡില്‍. തിരുമല സ്വദേശി അനൂപ് (31), പൂജപ്പുര സ്വദേശി അരുണ്‍ (31), തിരുമല ആറാമട സ്വദേശി രതീപ് (35), തൃക്കണ്ണാപുരം സ്വദേശി ജെറിന്‍ (35)…

യുവാവിനെ മര്‍ദിച്ച സംഭവം പുനരന്വേഷിക്കണമെന്ന് കുടുംബം

ചെറുതോണി: അപകടത്തില്‍പെട്ട് പ്ലാസ്റ്ററിട്ടിരുന്ന കാല്‍ ആക്രമികള്‍ ചവിട്ടിയൊടിച്ചതോടെ ജീവിതം ദുരിതത്തിലായി ദലിത് യുവാവ്. കരിമ്ബൻ തങ്കപ്പൻ സിറ്റി അരീപ്ലാക്കല്‍ ശ്രീകാന്തിനാണ് (29) ദുരനുഭവം. കഴിഞ്ഞ ഏഴിനാണ് സംഭവം. ആലുവയിലെ അമ്മ വീട്ടില്‍…

ചെന്നൈ തുറമുഖത്ത് എണ്ണക്കപ്പലില്‍ പൊട്ടിത്തെറി; ഒരു മരണം, മൂന്നു പേരുടെ നില ഗുരുതരം

ചെന്നൈ: ചെന്നൈ തുറമുഖത്ത് എണ്ണക്കപ്പലിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരു മരണം. മൂന്നു പേര്‍ക്ക് പരിക്കേറ്റു. തടയാര്‍പേട്ട് സ്വദേശി സഹായ് തങ്കരാജ് ആണ് മരിച്ചത്. ജോഷ്വ, രാജേഷ്, പുഷ്പലിംഗം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇവരെ…

യുവതിയും മകളും കിണറ്റില്‍ മരിച്ച സംഭവം: സുഹൃത്തായ അധ്യാപകൻ അറസ്റ്റില്‍

കാഞ്ഞങ്ങാട്: കളനാട് അരമങ്ങാനത്ത് അധ്യാപികയായ യുവതിയും മകളും കിണറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ യുവതിയുടെ സുഹൃത്തായ അധ്യാപകൻ അറസ്റ്റില്‍. സ്വകാര്യ സ്കൂള്‍ അധ്യാപകൻ ബാര എരോല്‍ ജുമാ മസ്ജിദിന് സമീപത്തെ സഫ്‌വാൻ (29) ആണ് അറസ്റ്റിലായത്.…

പുതിയ കൊവിഡ് വകഭേദം; ജെഎന്‍1 12 രാജ്യങ്ങളില്‍ ?

ന്യൂയോര്‍ക്ക്: കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍ ഒന്നിനെ കുറിച്ച്‌ മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് പ്രകാരം പുതിയ വകഭേദമായ ജെഎന്‍1, 12 രാജ്യങ്ങളില്‍ കണ്ടെത്തിയെന്നാണ്…

കണ്ടല സഹകരണ ബാങ്ക് ക്രമക്കേട്; മുൻ പ്രസിഡന്റ് ഭാസുരാംഗന്റെ മകൻ അഖില്‍ജിത്ത് ഇ.ഡി കസ്റ്റഡിയില്‍

കണ്ടല സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ പ്രസിഡന്റ് ഭാസുരാംഗന്റെ മകൻ അഖില്‍ജിത്ത് ഇ.ഡി കസ്റ്റഡിയില്‍. ടൗണ്‍ ബ്രാഞ്ചില്‍ നിന്ന് അഖില്‍ജിത്തിനെ കണ്ടല സഹകരണ ബാങ്കിലേക്ക് എത്തിച്ചു. കണ്ടല സഹകരണ ബാങ്കിന്റെ ബ്രാഞ്ചായ…