Shobika

വിമൻ ജസ്റ്റിസ് വിദ്യാര്‍ഥികളെ ആദരിച്ചു

തിരുവനന്തപുരം: കാഴ്ച പരിമിതിയെ തരണം ചെയ്ത് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ വിമൻ ജസ്റ്റിസ് ആദരിച്ചു. നെടുമങ്ങാട് സ്വദേശിനി ഹുസ്ന അമീനെയും തിരുവല്ലം വണ്ടിത്തടം സ്വദേശിനി ഫെബിൻ മറിയം ജോസിനെയുമാണ് വിമൻ ജസ്റ്റിസ് തിരുവനന്തപുരം ജില്ലാ…

വിമൻ ജസ്റ്റിസ് വിദ്യാര്‍ഥികളെ ആദരിച്ചു

തിരുവനന്തപുരം: കാഴ്ച പരിമിതിയെ തരണം ചെയ്ത് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ വിമൻ ജസ്റ്റിസ് ആദരിച്ചു. നെടുമങ്ങാട് സ്വദേശിനി ഹുസ്ന അമീനെയും തിരുവല്ലം വണ്ടിത്തടം സ്വദേശിനി ഫെബിൻ മറിയം ജോസിനെയുമാണ് വിമൻ ജസ്റ്റിസ് തിരുവനന്തപുരം ജില്ലാ…

രാജസ്ഥാനില്‍നിന്നും ഒരു ചീറ്റ കൂടി കുനോ നാഷണല്‍ പാര്‍ക്കില്‍

ഭോപാല്‍: രാജസ്ഥാനില്‍നിന്നും ഒരു ചീറ്റ കൂടി മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ (കെ.എൻ.പി). ആഫ്രിക്കയില്‍ നിന്നെത്തിച്ച ചീറ്റകളില്‍നിന്ന് പുതുതായി എത്തിയ ചീറ്റക്ക് നേരിട്ട് ഭീഷണിയില്ലെന്ന് കുനോ നാഷണല്‍ പാര്‍ക്ക് ഡയറക്ടര്‍ ഉത്തം…

ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്ത അമ്മക്ക് 40 വര്‍ഷവും ആറ് മാസവും കഠിന തടവ്

തിരുവനന്തപുരം: ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത പ്രതിയായ അമ്മയക്ക് 40 വര്‍ഷവും ആറ് മാസവും കഠിന തടവും ഇരുപതിനായിരം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ആര്‍.രേഖയാണ് ശിക്ഷിച്ചത്. പിഴ…

‘മെഡക്സ് 23’: വൻ തിരക്ക്; പ്രദര്‍ശനം വീണ്ടും നീട്ടി

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജില്‍ നടക്കുന്ന മെഡിക്കല്‍ പ്രദര്‍ശനം 'മെഡക്സ് 23' കാണാൻ വൻതിരക്ക്. അവധി ദിനമായ ഞായറാഴ്ച നൂറുകണക്കിനു പേരാണ് പ്രദര്‍ശനം കാണാനെത്തിയത്.പ്രവേശന കവാടത്തില്‍ രാവിലെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇത്…

17 ദശലക്ഷം പ്രകാശവര്‍ഷം അകലെയുള്ള ‘ഈവിള്‍ ഐ’ ഗാലക്സിയുടെ ചിത്രം പുറത്തുവിട്ട് നാസ

'ഈവിള്‍ ഐ' എന്നറിയപ്പെടുന്ന കോമ ബെറനിസസ് നക്ഷത്രസമൂഹം ഭൂമിയില്‍ നിന്ന് 17 ദശലക്ഷം പ്രകാശവര്‍ഷം അകലെയാണ്. ഈ ഗ്യാലക്സിയുടെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ.നാസയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രം പുറത്ത്…

ചൈനയിലെ അജ്ഞാത വൈറസ്: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രത നിര്‍ദേശം

ന്യൂഡല്‍ഹി: ചൈനയിലെ അജ്ഞാത വൈറസ് സംബന്ധിച്ച്‌ നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സംസ്ഥാനങ്ങള്‍ ആവശ്യമായ ജാഗ്രത നിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.…

കമ്പള കണ്ട് മടങ്ങിയ രണ്ട് മംഗളൂരു സ്വദേശികള്‍ വാഹന അപകടത്തില്‍ മരിച്ചു

മംഗളൂരു: ബംഗളൂരുവില്‍ കാസര്‍കോട്, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ കമ്പള കമ്മിറ്റികള്‍ സംയുക്തമായി നടത്തിയ മെഗാ പോത്തോട്ട മത്സരം കണ്ട് മടങ്ങിയവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് രണ്ടു പേര്‍ മരിച്ചു. മംഗളൂരുവിനടുത്ത ബജ്പെ…

നിലമ്പൂര്‍ സ്വദേശി ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു

ഷാര്‍ജ : മലപ്പുറം നിലമ്പൂര്‍ എടക്കര കലാ സാഗറില്‍ താമസിക്കുന്ന ചങ്ങനാക്കുന്നേല്‍ മാണി മകൻ മനോജ് (38) ഷാര്‍ജയില്‍ നിര്യാതനായി. ഷാര്‍ജയിലെ അബൂ ശാഖാറയില്‍ വെച്ച്‌ സംഭവിച്ച വാഹനാപകടത്തെ തുടര്‍ന്ന് അല്‍ ഖാസ്മിയ ആശുപത്രിയില്‍…

അരനൂറ്റാണ്ടിന്‍റെ പാല്‍ചങ്ങാത്തം

കൊട്ടിയം: പശുക്കളുമായി ചങ്ങാത്തമില്ലാത്തൊരു കാലം അഞ്ച് പതിറ്റാണ്ടിനിടെ ഗിരിദീപത്തില്‍ ഒരിക്കല്‍പോലും ഉണ്ടായിട്ടില്ല. ശുദ്ധമായ പാല്‍ നല്‍കി കൊട്ടിയം നിവാസികളുടെ ചുണ്ടില്‍ പാല്‍പുഞ്ചിരി വിടര്‍ത്താൻ ചൂരല്‍ പൊയ്ക ഗിരിദീപത്തില്‍ ഗിരീഷ്…