Shobika

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച്ച: പഞ്ചാബില്‍ ഏഴ് പൊലീസുകാര്‍ക്ക് സസ്പെൻഷൻ

ചണ്ഡിഗഡ്: കഴിഞ്ഞവര്‍ഷം പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ച്ചയില്‍ ഏഴ് പൊലീസുകാര്‍ക്ക് സസ്പെൻഷൻ.ഫിറോസ്പൂര്‍ ജില്ലാ മുൻ പൊലീസ് സൂപ്രണ്ടും രണ്ട് ഡി.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പടെ ഏഴ് പൊലീസ്…

ഇടതടവില്ലാതെ പിഴ ചുമത്തല്‍

കുറ്റ്യാടി: ടൗണില്‍ മരുതോങ്കര റോഡില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ ഇടതടവില്ലാതെ പിഴ ചുമത്തുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയില്‍ നാട്ടുകാരുടെയും വ്യാപാരികളുടെയും പ്രതിഷേധം. ടൗണിലെ ഏറ്റവും വീതി കൂടിയ റോഡിന്റെ സൈഡില്‍…

ബൈക്ക് ഡിവൈഡറിലിടിച്ച്‌ മറിഞ്ഞ് കോളജ് വിദ്യാര്‍ഥി മരിച്ചു

മംഗളൂരു: ബൈക്ക് ഡിവൈഡറിലിടിച്ച്‌ മറിഞ്ഞ് കോളജ് വിദ്യാര്‍ഥി മരിച്ചു. ബെല്‍ത്തങ്ങാടി ഉജ്റെയിലാണ് അപകടം. കല്‍മഞ്ചയിലെ കെ.ദീക്ഷിത് (20) ആണ് മരിച്ചത്. ഉജ്റെയിലെ സ്വകാര്യ കോളജില്‍ ഡിപ്ലോമ കോഴ്സ് പഠിക്കുന്ന ദീക്ഷിത് വീട്ടില്‍നിന്നും ഉച്ച…

അബദ്ധത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ടിപ് കൊടുത്തത് ലക്ഷങ്ങള്‍; തിരിച്ചുചോദിച്ചപ്പോള്‍…

പതിവായി പുറത്തുനിന്ന് ഭക്ഷണം കഴിക്കാത്തവര്‍ ഇടയ്ക്കെല്ലാം റെസ്റ്റോറന്‍റുകളിലും കോഫി ഷോപ്പുകളിലും മറ്റും കഴിക്കാനായി പോകുമ്ബോള്‍ കഴിച്ച ശേഷം അവിടെ തങ്ങള്‍ക്ക് സര്‍വീസ് നല്‍കിയ ജീവനക്കാര്‍ക്ക് ടിപ് നല്‍കാറുണ്ട്. ഇത്…

ഒരു മണിക്കൂറില്‍ ഹൃദയം കൊച്ചിയില്‍; ഇനി സെല്‍വിന്റെ ഹൃദയം ഹരിനാരായണനില്‍ തുടിക്കും, ശസ്ത്രക്രിയ…

തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയം കൊച്ചി ലിസി ആശുപത്രിയില്‍ എത്തിച്ചു. സര്‍ക്കാര്‍ വാടകയ്ക്ക് എടത്ത ഹെലികോപ്റ്ററിലാണ് ഹൃദയം എത്തിച്ചത്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന 16കാരന്‍ ഹരിനാരായണന്…

ഉംറക്ക് പോയ ആലമ്പാടിസ്വദേശിനി മക്കയില്‍ നിര്യാതയായി

കാസര്‍കോട്: ഉംറക്കും മദീന സിയാറത്തിനും പുറപ്പെട്ട ആലമ്പാടി സ്വദേശിനി മക്കയില്‍ നിര്യാതയായി. ഉംറകളും റൗസ സന്ദര്‍ശനവും പൂര്‍ത്തിയാക്കിയശേഷമാണ് അന്ത്യം. പരേതനായ ഉദ്ദമ്പാറ നീലമൂല അബ്ദുല്ല യുടെ ഭാര്യ ആയിഷാബി ആലമ്ബാടി(73)യാണ് മക്ക സഹ്‌റ…

തിരൂരിലെ ആദ്യകാല ഫോട്ടോഗ്രാഫറും, റഹിമാൻ സ്റ്റുഡിയോ ഉടമസ്ഥനുമായ പാലക്ക വളപ്പിൽ ഖാലിദ് റഹിമാൻ…

തിരൂർ: താഴേപ്പാലം: തിരൂരിലെ ആദ്യകാല ഫോട്ടോഗ്രാഫറും, റഹിമാൻ സ്റ്റുഡിയോ ഉടമസ്ഥനുമായ പാലക്ക വളപ്പിൽ (വാരിയത്ത്) ഖാലിദ് റഹിമാൻ (84) നിര്യാതനായി. മക്കൾ: ലൈല, നിഷാ റാണി, സലീന, ഷാബു റഹിമാൻ (ഫോട്ടോഗ്രാഫർ ) . മരുമക്കൾ: മൊയ്തുണ്ണി…

ആവേശത്തേരിലേറാൻ ബംഗളൂരു കമ്ബള ഇന്ന്

ബംഗളൂരു: ബംഗളൂരു നഗരത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന കമ്ബള മത്സരത്തിന് ശനിയാഴ്ച പാലസ് മൈതാനത്ത് 'പുനീത് രാജ്കുമാര്‍ പവലിയനില്‍' തുടക്കമാകും. തീരമേഖലയിലെ കായിക വിനോദമായ കമ്ബള നഗരത്തിലും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തുളു…

തൃശൂര്‍ സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി

റാസല്‍ഖൈമ: തൃശൂര്‍ കിഴക്കുമ്പുറം മനക്കൊടി കുളങ്ങര വീട്ടില്‍ പോള്‍ കുളങ്ങര ജോസ് - ആലീസ് പോള്‍ ദമ്ബതികളുടെ മകൻ വര്‍ഗീസ് പോള്‍ (35) റാസല്‍ഖൈമയില്‍ നിര്യാതനായി.അല്‍ മേരീദ് സഫ ജ്വല്ലറിയിലെ ജീവനക്കാരനായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ താമസ…

മയക്കു മരുന്ന് വാങ്ങാൻ മക്കളെ 74,000 രൂപക്ക് വിറ്റ് മുംബൈ ദമ്ബതികള്‍

മുംബൈ: ലഹരി വാങ്ങാനുള്ള പണത്തിനായി രണ്ട് മക്കളെ 74000 രൂപക്ക് വിറ്റ് മുംബൈയില്‍ താമസിക്കുന്ന ദമ്ബതികള്‍ അറസ്റ്റില്‍. ഇതില്‍ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അന്ധേരിയില്‍ നിന്ന് രക്ഷപ്പെടുത്തി. മകനെ കണ്ടെത്താൻ തിരച്ചില്‍ തുടരുകയാണ്.…