വർക്ക്ഷോപ്പിൽ അറ്റകുററപ്പണിക്ക് നിർത്തിയ കാർ മോഷ്ടിച്ചു
നിലമ്പൂർ. കരിമ്പുഴയിൽ വർക്ക്ഷോപ്പിൽ അറ്റകുററപ്പണിക്ക് നിർത്തിയ കാർ മോഷ്ടിച്ചു. സിസിടിവി ക്യാമറ ദിശ മാറ്റിയ ശേഷമാണ് കാർ കടത്തിയത്.
എരുമമുണ്ട മതിൽമൂല സക്കീബ് റഹ്മാൻ്റേതാണ് കാർ. കഴിഞ്ഞ ദിവസം രാത്രി 8ന് വർക്ക്ഷോപ്പ് പൂട്ടി പോയതാണ്.!-->!-->!-->!-->!-->…
