Fincat

സംസ്ഥാനത്ത് ഇന്ന് മുതൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ജില്ലകളിൽ റെഡ് അലർട്ട്; ടൂറിസം കേന്ദ്രങ്ങളും അടച്ചു

തിരുവനന്തപുരം: മലയാളികളുടെ ഇത്തവണത്തെ ഓണവും മഴ കൊണ്ടുപോകാൻ സാധ്യത. സംസ്ഥാനത്ത് ഇന്ന് മുതൽ അതിതീവ്ര മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. ഇന്നലെ പലയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ പെയ്തു. തിന് പിന്നാലെയാണ് ഇന്നും ശക്തമായ

മാനഹാനി ഉണ്ടാക്കുന്ന തരത്തില്‍ യുവതിയുടെ ഫോട്ടോ പ്രചരിപ്പിച്ചു; അഭിഭാഷകനെ കോട്ടക്കൽ പോലീസ് അറസ്റ്റ്…

മലപ്പുറം: മാനഹാനി ഉണ്ടാക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ യുവതിയുടെ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ അഡ്വ. ജഹാംഗീര്‍ ആമിന റസാഖിനെ കോട്ടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. ഐടി ആക്ട്

മദ്രസ വിദ്യാർഥികളുമായി പോകുന്ന മിനിവാൻ താഴ്ചയിലേക്ക് മറിഞ്ഞു, നിരവധി കുട്ടികൾക്ക് പരിക്ക്

എ ആർ നഗർ: കുന്നുംപുറം കക്കാടംപുറം ഊക്കത്ത് പള്ളിയുടെ അടുത്ത് മദ്രസയിലേക്ക് പോവുകയായിരുന്ന മിനി വാൻ താഴ്ചയിലേക്ക് മറിഞ്ഞു അപകടം. 20ഓളം കുട്ടികൾക്ക് പരിക്കേറ്റു. കക്കാടംപുറം ഇർശാദുൽ അനാം സുന്നി മദ്രസയുടെ വാഹനം ആണ് മറിഞ്ഞത്. ഇന്ന്

കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക്; ബീച്ചിൽ പരിശോധന; കേസെടുത്തു.

കോഴിക്കോട്: കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് ഉണ്ടാക്കി വിൽപ്പന നടത്തിയ സംഭവത്തിൽ കേസെടുത്തു. കോഴിക്കോട് ബീച്ചിലെ ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ്

കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

. പൊന്നാനി: കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോപദയാത്ര നൂറുകണക്കിന് പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ഈ ഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. മണ്ഡലം

എന്‍ ടി സി ടെക്‌നിക്കല്‍ കോളേജ് ഓണാഘോഷം

മലപ്പുറം: മലപ്പുറം എന്‍ ടി സി ടെക്‌നിക്കല്‍ കോളേജ് ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം എന്‍ ടി സി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്യൂഷന്‍സ് ചെയര്‍മാന്‍ അബ്ദുല്‍ മജീദ് നിര്‍വഹിച്ചു . കെ കുഞ്ഞിമുഹമ്മദ്, ദിലീപ്, ഹസ്സൈനാര്‍, യാഹ്കൂബ് മാസ്റ്റര്‍, എന്നിവര്‍

ഫിസിയോതെറാപ്പിസ്റ്റുകള്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു

മലപ്പുറം: ലോക ഫിസിയോതെറാപ്പി ദിനാചരണത്തിന്റെ ഭാഗമായി കേരള അസ്സോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപ്പിസ്റ്റ്‌സ് കോ ഓര്‍ഡിനേഷന്‍ ( കെ. എ . പി.സി ) ജില്ലാ കമ്മിറ്റി മലപ്പുറത്ത് വാക്കത്തോണ്‍ സംഘടിപ്പിച്ചു.മുന്നോറോളം ഫിസിയോതെറാപ്പിസ്റ്റുകള്‍ പങ്കടുത്തു.

അബ്റാർ ചാരിറ്റി ട്രസറ്റിന്റെ പുതിയ ഓഫീസിന്റെ ഉൽഘാടനവും പ്രതിഭകളെ ആദരിക്കലും

പരപ്പനങ്ങാടി: ഉള്ളണം അബ്റാർ ചാരിറ്റി ട്രസറ്റിന്റെ പുതിയ ഓഫീസിന്റെ ഉൽഘാടനവും പ്രതിഭകളെ ആദരിക്കലും പുതിയ പദ്ധതിയുടെ പ്രക്യാപനവും കേരളത്തിന്റെ തുറമുഖ പുരാ വസ്തു പുരാരേഖ വകുപ്പ് മന്ത്രി ശ്രീ അഹമ്മത് ദേവർ കോവിൽ നിർവഹിച്ചു ചടങ്ങിൽ ചെമ്പൻ

ആശ്രയ സങ്കേതം അഭയകേന്ദ്രം ജനബോധന്‍ യാത്ര 2022 സമാപിച്ചു

മലപ്പുറം; ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണവുമായി 5 ദിവസമായി ജില്ലയില്‍ പര്യടനം നടത്തിയ ആശ്രയ സങ്കേതം അഭയകേന്ദ്രം ജനബോധന്‍ യാത്ര 2022 നിലമ്പൂരില്‍ സമാപിച്ചു .പെരിന്തല്‍മണ്ണയില്‍ ആരംഭിച്ച യാത്ര മങ്കട, മലപ്പുറം,കോട്ടക്കല്‍, തവനൂര്‍

മാനവ സൗഹാര്‍ദ്ദം നിലാവായി പെയ്തിറങ്ങിയ കലയുടെ മഴ നിലാവ്

മലപ്പുറം: കലാരംഗത്തെ മൂന്ന് പ്രതിഭകള്‍ക്കുള്ള ആദരം മാനവ സൗഹാര്‍ദ്ദത്തിന്റെ കൂട്ടുച്ചേരലായി. വള്ളിക്കാപറ്റയിലെ പൂങ്കുടില്‍ മനയുടെ മുറ്റത്തെ ജനനിബിഡമായ സദസ്സ് വിശാല സൗഹാര്‍ദ്ദത്തിന്റെ സാംസ്‌ക്കാരിക സംഗമമായി.മഞ്ചേരിയിലെ സാംസ്‌ക്കാരിക