Fincat

സ്വര്‍ണ്ണക്കടത്ത് കൊലപാതകക്കേസ്; ഇർഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനപ്രതികളിൽ ഒരാൾ കൂടി…

മലപ്പുറം: കോഴിക്കോട്ടെ സ്വര്‍ണ്ണക്കടത്ത് കൊലപാതകക്കേസായ പെരുവണ്ണാമുഴി പന്തീരിക്കരയില്‍ ഇര്‍ഷാദ് കൊലക്കേസിൽ ഒരാള്‍ കൂടി പിടിയില്‍. മലപ്പുറം വഴിക്കടവ് സ്വദേശി പുഴക്കാട്ട് കുണ്ടില്‍ ജുനൈദ് എന്ന ബാവ (37) കോരംകുന്ന് എന്നയാളാണ്

സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങൾ നിര്യാതനായി

തിരൂർ:: മര്‍കസുസ്സഖാഫത്തു സുന്നിയ്യ വൈസ് പ്രസിഡന്റും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ വഫാത്തായി. 82 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച വെെകീട്ട്

കോട്ടക്കലിൽ ബെഡ് വിൽപ്പന കേന്ദ്രത്തിൽ അഗ്നിബാധ.

പുത്തൂർ: അരിച്ചോളിൽ അഹല്യ മാട്രസിൻറെ ബെഡ് വിൽപ്പന കേന്ദ്രത്തിലാണ് അഗ്നിബാധ ഉണ്ടായത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലാണ് കേന്ദ്രത്തിൽ അഗ്നിബാധ ഉണ്ടാകാൻ കാരണമെന്നാണ് വിവരം.

ജില്ലയില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കി

പേവിഷ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ജില്ലയില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.യു അബ്ദുല്‍ അസീസ് അറിയിച്ചു. ജില്ലയിലെ മുഴുവന്‍ വളര്‍ത്തു നായകള്‍ക്കും വളര്‍ത്തു

കനത്ത മഴ: ജാഗ്രത പാലിക്കണം

ജില്ലയില്‍ ഇന്ന്(ഓഗസ്റ്റ് 31) ഓറഞ്ച് അലര്‍ട്ടുള്ളതിനാലും പലഭാഗങ്ങളിലും കനത്ത മഴ തുടരുന്നതിനാലും പൊതുജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്ന് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. മുന്‍ ദിവസങ്ങളില്‍ ഉണ്ടായ മഴയെ

മലയാള കലാകാരൻമാരുടെ ദേശീയ സംഘടന: നന്മ ആറാം സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് പ്രൗഢമായ തുടക്കം.

മലപ്പുറം : മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മയുടെ ആറാമത് സംസ്ഥാന സമ്മേളനത്തിന് ചരിത്രമുറങ്ങുന്ന മലപ്പുറത്ത് പ്രൗഢമായ തുടക്കം. ടൗൺ ഹാളിൽ ഒരുക്കിയ സമ്മേളനം വിവിധ മേഖലകളിൽ ശ്രദ്ധേയരായ കലാകാരൻമാരുടെ ഒത്തുചേരൽ കൂടിയായി.രാവിലെ നടന്ന

അനുമോദനം നൽകി

കടുങ്ങാത്ത്കുണ്ട്: കിഴക്കേപാറ,ശാന്തപുരം അൽജാമിയ അൽ ഇസ്ലാമിയ സ്കൂളിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കി തുർക്കിയിലെ പ്രശസ്ഥമായ യൂണിവേഴ്സിറ്റിയിൽ സ്ക്കോളർഷിപ്പോട് കൂടി പഠനത്തിന് അവസരം കിട്ടിയ തൈക്കാട്ടില്‍ ഫാത്തിമ ഷദയെ വിമൺ ഇന്ത്യ തിരൂർ

കാര്‍ഷിക ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ചെറുകുന്ന്: സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി യുടെ ഭാഗമായി ചെറുകുന്ന് കൂട്ടായ്മ ലൈബ്രറി ആന്റ് റീഡിംഗ് റൂം ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. അടുക്കള തോട്ടവും ആധുനിക കൃഷി രീതികളും എന്ന വിഷയത്തെക്കുറിച്ച് നടന്ന

ലഹരി ഉപയോഗം വര്‍ധിച്ചു; കുറ്റവാളികളെ കരുതല്‍ തടങ്കലിലാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ഇത് ബോധപൂര്‍വ്വം പണം സമ്പാദനത്തിന് ചെയ്യുന്ന കുറ്റകൃത്യമാണ്. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുത്ത പ്രതികള്‍ക്ക് രണ്ട് വര്‍ഷം കരുതല്‍ തടങ്കല്‍

മലമ്പുഴ ഡാം തുറന്നു; ഭാരതപ്പുഴ തീരത്ത് ഉള്ളവർ ജാഗ്രത

പാലക്കാട്‌: മലമ്പുഴ ഡാം തുറന്നു. നാലു ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തി. ജലനിരപ്പ് ക്രമീകരിക്കാൻ ആണ് വെള്ളം ഒഴുക്കുന്നത്. ഈ വർഷം മൂന്നാം തവണയാണ് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നത്. ഡാമിലേക്ക് നീരോഴുക്ക് കൂടിയത് കൂടി