AAK

തിരിച്ചടിക്കാൻ വിദേശ മലയാളിയുടെ ക്വട്ടേഷൻ നാലംഗ ഗുണ്ടസംഘം അറസ്റ്റില്‍

തിരുവല്ല: കൃത്യമായ തുമ്പോ തെളിവോ സാക്ഷികളോ ഇല്ലാതിരുന്ന കേസില്‍ അന്വേഷണ മികവിലൂടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പൊലീസ് സ്റ്റേഷനുകളില്‍ ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ നാലംഗ ക്വൊട്ടേഷൻ സംഘത്തെ പിടികൂടി തിരുവല്ല പൊലീസ്.…

ബങ്കളത്ത് കൃഷിയിടങ്ങളില്‍ കാട്ടുപന്നികളുടെ വിളയാട്ടം

നീലേശ്വരം: മടിക്കൈ പഞ്ചായത്തിലെ ബങ്കളവും സമീപ പ്രദേശങ്ങളിലും കാട്ടുപന്നികള്‍ കര്‍ഷകരുടെ വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നു. പുതുതായി ആരംഭിച്ചതും വിളവെടുക്കാനായതുമായ കൃഷികളാണ് കാട്ടുപന്നികള്‍ നശിപ്പിക്കുന്നത്. പകല്‍ അധ്വാനത്തില്‍…

ന്യൂമോണിയ ബാധിച്ച പിഞ്ചുകുഞ്ഞിന് നെടുങ്കണ്ടം ആശുപത്രിയില്‍ പരിചരണം ലഭിച്ചില്ലെന്ന് പരാതി

നെടുങ്കണ്ടം: ന്യുമോണിയ ബാധിച്ച പിഞ്ചുകുഞ്ഞിന് നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ വേണ്ട പരിചരണമോ കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലൻസോ നല്‍കിയില്ലെന്ന് പരാതി. മഞ്ഞപ്പാറ പത്ത് വളവ് മന്നിക്കല്‍ ശ്രീകുമാര്‍-ആല്‍ബി…

അഴിമതിക്കേസില്‍ നവാസ് ഷെരീഫിന്റെ ശിക്ഷ മരവിപ്പിച്ചു

ഇസ്ലാമാബാദ്/ലാഹോര്‍: നാല് വര്‍ഷത്തിന് ശേഷം ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ആശ്വാസം. അല്‍-അസീസിയ അഴിമതിക്കേസില്‍ നവാസ് ഷെരീഫിന്റെ ശിക്ഷ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ റദ്ദാക്കി. രണ്ട്…

പോര്‍ക്കിനും മട്ടനും പകരം വിളമ്പുന്നത് പൂച്ചയിറച്ചി; ചൈനയില്‍ അറവുശാലയില്‍ കണ്ടെത്തിയത് 1,000…

ബെയ്ജിങ്: ചൈനയില്‍ പോര്‍ക്കും മട്ടനുമെന്ന വ്യാജേന പൂച്ചയിറച്ചി വ്യാപകമായി വില്‍ക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. അറവുശാലകളിലെത്തിച്ച ആയിരത്തിലധികം പൂച്ചകളെ കഴിഞ്ഞ ദിവസം പോലീസിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. ജാങ്സു പ്രവിശ്യയിലെ…

വിദ്യാര്‍ഥികളെ ബഹുസ്വരത പഠിപ്പിക്കും ;പാഠ്യപദ്ധതി പരിഷ്കരിക്കാൻ വിദ്യാഭ്യാസമന്ത്രാലയം

ന്യൂഡല്‍ഹി: സാമ്പത്തിക-സാമൂഹിക-ആരോഗ്യ അസമത്വങ്ങളും വിവേചനങ്ങളും മാറ്റിനിര്‍ത്തി സ്കൂള്‍വിദ്യാര്‍ഥികളെ സമത്വത്തിന്റെയും ബഹുസ്വരതയുടെയും പാഠങ്ങള്‍ പഠിപ്പിക്കാൻ വിദ്യാഭ്യാസമന്ത്രാലയം. വ്യത്യസ്ത ചുറ്റുപാടുകളില്‍നിന്ന്‌ എത്തുന്ന…

അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയകേസില്‍ ഏഴംഗ സംഘം അറസ്റ്റില്‍

ഗൂഡല്ലൂര്‍: പഞ്ചലോഹവും ഇരിഡിയവും നല്‍കാമെന്നു പറഞ്ഞ് കബളിപ്പിച്ച സംഭവത്തില്‍ അച്ഛനെയും മകനെയും തട്ടികൊണ്ടുപോയ ഏഴംഗ സംഘം അറസ്റ്റില്‍. സംഭവത്തിലെ പ്രതികളെ പൊലീസ് നാലു മണിക്കൂറിനുളളില്‍ പിടികൂടി. തുടര്‍ന്ന് വഞ്ചനാക്കുറ്റത്തിന് അച്ഛനെയും

ഇന്ത്യൻ വംശജരായ രണ്ട് ശാസ്ത്രജ്ഞര്‍ക്ക് അമേരിക്കയുടെ പരമോന്നത ശാസ്ത്ര ബഹുമതി

വാഷിങ്ടണ്‍: രണ്ട് ഇന്തോ-യു.എസ് ശാസ്ത്രജ്ഞര്‍ക്ക് അമേരിക്കയുടെ പരമോന്നത ശാസ്ത്ര ബഹുമതി. അശോക് ഗാഡ്കില്‍, സുബ്ര സുരേഷ് എന്നിവര്‍ക്കാണ് നാഷണല്‍ മെഡല്‍ ഓഫ് ടെക്നോളജി ആൻഡ് ഇന്നവേഷൻ അവാര്‍ഡ് ആണ് ലഭിച്ചത്. സാങ്കേതിക നേട്ടത്തിനുള്ള ഏറ്റവും…

പോലീസ് സ്‌റ്റേഷനില്‍ ബഹളമുണ്ടാക്കിയ നടൻ വിനായകൻ അറസ്റ്റില്‍, മദ്യലഹരിയിലെന്ന് പോലീസ്

കൊച്ചി: മദ്യപിച്ച്‌ ബഹളമുണ്ടാക്കിയതിന് നടൻ വിനായകൻ അറസ്റ്റില്‍. എറണാകുളം ടൗണ്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം.അറസ്റ്റിന് ശേഷം വിനായകനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട കേസിലാണ് വിനായകൻ സ്റ്റേഷനിലെത്തിയത്.…

രക്തബന്ധം മറന്ന് പിതാവിന്റെ ക്രൂരത, മുറിയിലിട്ട് കത്തിച്ചു; ജോജിക്കും മകനും പിന്നാലെ ലിജിയും..

തൃശ്ശൂര്‍: രക്തബന്ധം മറന്നുള്ള ഗൃഹനാഥന്റെ ക്രൂരത, ഒടുവില്‍ ഭര്‍ത്താവിനും മകനും പിന്നാലെ ലിജിയും മരണത്തിന് കീഴടങ്ങി. മണ്ണുത്തി ചിറയ്ക്കാക്കോട്ട് കുടുംബവഴക്കിനെത്തുടര്‍ന്ന് മകനും കുടുംബവും ഉറങ്ങിയ മുറിയിലേക്ക് പിതാവ് പെട്രോള്‍ ഒഴിച്ച്‌…