Fincat

താനൂർ നഗരസഭയിലെ റോഡ് വികസനത്തിന് മൂന്നര കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതി

താനൂർ: താനൂർ നഗരസഭയിലെ റോഡ് വികസനത്തിന് ഹാർബർ എഞ്ചിനീയറിങ് വകുപ്പ് വഴി മൂന്നര കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതിയായി. അഞ്ച് റോഡുകളുടെ നിർമാണത്തിനാണ് ഭരണാനുമതിയായത്. വി അബ്ദുറഹിമാൻ ഫിഷറീസ് വകുപ്പിന്റെ ചുമതല ഏറ്റെടുത്തതിന് ശേഷം താനൂരിന്

വിദ്യാർത്ഥി മുങ്ങി മരിച്ചു

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി കൊട്ടുക്കര ഹൈസ്‌കൂൾ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. എക്കാപറമ്പ് മഞ്ഞ പുലത്ത്പാറ പഞ്ചായത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ 13കാരനായ എക്കാപറമ്പ് കാളമ്പ്രം സ്വദേശി കുന്നം പള്ളി നിസാറിന്റെ മകൻ അദ്നാൻ ആണ്

‘ചാറ്റ്‌ വിത്ത്‌ എക്സ്പേർട്ട്‌’ ജീവനക്കാർക്ക്‌ തൊഴിൽ പരിശീലനം നൽകി ശിഹാബ്‌ തങ്ങൾ സഹകരണ…

തിരൂർ : ജോലി ചെയ്യുന്ന ജീവനക്കാരുടെ തൊഴിൽ നൈപുണ്യം വർദ്ധിപ്പിക്കാൻ സഹകരണ മേഖലയിലും,മാനേജ്‌മന്റ്‌ മേഖലയിലും കഴിവും,പ്രാപ്തിയുമുള്ള വിദഗ്ദരെ പങ്കെടുപ്പിച്ച്‌ കൊണ്ട്‌ ക്ലാസ്സുകൾ നൽകുന്നതിന്റെ ഭാഗമായി ഹോസ്പിറ്റൽ ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ

ഫ്രീഡം ക്വിസ് സംഘടിപ്പിച്ചു

താനൂർ : താനൂർ കാട്ടിലങ്ങാടി ലയൻസ് ആട്സ് &സ്പോട്സ് ക്‌ളബ്ബിന് കീഴിൽ രാജ്യത്തിന്റെ എഴുപത്തി അഞ്ചാം സ്വതന്ത്രദിനത്തിന്റെ ഭാഗമായി ഫ്രീഡം ക്വിസ് സംഘടിപ്പിച്ചു, കുട്ടികളിൽ ദേശിയതയും സ്വാതന്ത്രചിന്തയും രാജ്യസ്നേഹവും വളർത്തി

വഴിക്കടവിൽ മാലിന്യങ്ങളുടെ കൂട്ടത്തിൽ ദേശീയ പതാക കത്തിച്ചു വ്യാപാരി; വീഡിയോ തെളിവായപ്പോൾ അറസ്റ്റിൽ

മലപ്പുറം: ഹർ ഘർ തിരംഗയുടെ ഭാഗമായി നാടൊട്ടുക്കും വീടുകളിലും സർക്കാർ -സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക പ്രദർശിപ്പിച്ച് സ്വതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്നതിനിടയിൽ മലപ്പുറം വഴിക്കടവിൽ മാലിന്യങ്ങളുടെ കൂട്ടത്തിൽ ദേശീയ പതാകകൾ

ലഹരി വിരുദ്ധ ബോധവല്‍ക്കരണം നാളെ

മലപ്പുറം: ലഹരി നിര്‍മ്മാര്‍ജന സമിതി എംപ്ലോയ്‌സ് വിംഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണം നാളെ (ആഗസ്ത് 15 ന്) ചുങ്കത്തറ എം.പി.എം.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും ഉച്ചക്ക് 2 മണിക്ക് സമിതി വൈസ് പ്രസിഡന്റ് ഫാദര്‍

പ്രൊഫസര്‍ എം പി മന്‍മഥന്‍ മദ്യനിരോധന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തും ദിശാബോധവും നല്‍കി:പ്രൊഫസര്‍ ഒ…

മലപ്പുറം; മദ്യനിരോധന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തും ദിശാബോധവും നല്‍കിയ ഗാന്ധിമാര്‍ഗ പ്രവര്‍ത്തകനായിരുന്നു പ്രൊഫസര്‍ എം പി മന്‍മഥനെന്ന് കേരള മദ്യ നിരോധന സമിതി സംസ്ഥാന വനിതാ വിഭാഗം പ്രസിഡന്റ് പ്രൊഫസര്‍ ഒ ജെ ചിന്നമ്മ പറഞ്ഞു.സമിതി സംസ്ഥാന

മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണി എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം: ജില്ലയിൽ എം ഡി എം എ യുമായി യുവാവിനെ പിടികൂടി. 20 ഗ്രാം എംഡിഎംഎ യു മായി പാങ്ങ് ചേണ്ടി സ്വദേശി തൈരനിൽ അബ്ദുൾവാഹിദിനെ (29)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലയിൽ യുവാക്കൾക്കിടയിൽ സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം

വണ്ടൂരിൽ പ്രവാസി വീട്ടുമുറ്റത്ത് സ്ഥാപിച്ചത് കൂറ്റൻ പതാക

വണ്ടൂർ: ആസാദി കാ അമൃത് മഹോത്സത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ' യുടെ ഭാഗമായി വീട്ടുമുറ്റത്ത് കൂറ്റൻ ദേശീയപതാക സ്ഥാപിച്ച് പ്രവാസി. എളങ്കൂർ സ്വദേശി പുളിയമ്പറ്റ ശങ്കറാണ് ആദ്യമായി വീട്ടുമുറ്റത്ത് പതാക ഉയർത്താനുള്ള അവസരം

മകന്റെ കുത്തേറ്റ് അമ്മ മരിച്ചു

അങ്കമാലി: മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. അങ്കമാലി നായത്തോട് പുതുശ്ശേരി സ്വദേശി മേരി (52 ) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് പുലർച്ചെയാണ് മേരിക്ക് മകൻ