Fincat

ഇന്നുമുതൽ ക്യു ആർ കോഡ് ഉപയോഗിച്ച് പണമടച്ച് ട്രെയിൻ ടിക്കറ്റെടുക്കാം

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിലെ ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകളിൽ ഇന്നുമുതൽ ക്യു ആർ കോഡ് ഉപയോഗിച്ച് പണമടച്ച് ടിക്കറ്റെടുക്കാം. ജി പേ, പേ ടി എം, ഫോൺ പേ, റെയിൽവേ സ്‌മാർട്ട് കാർഡ്, ഭീം ആപ് എന്നിവ വഴിയാണിത്.

ഗുരുവായൂർ ക്ഷേത്രത്തിലെ ഥാർ വീണ്ടും ലേലത്തിന്; നടപടി ദേവസ്വം കമ്മീഷണറുടെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ

തൃശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിന് മഹീന്ദ്ര കമ്പനി വഴിപാടായി സമർപ്പിച്ച ഥാർ വീണ്ടും ലേലം ചെയ്യും. ദേവസ്വം കമ്മീഷണറുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഥാറിന്റെ പുനർലേലം ചെയ്യുന്ന തീ‍യതി മാധ്യമങ്ങളിലൂടെ അറിയിക്കുമെന്ന് അധികൃതർ

വൈദ്യന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയായ ഷൈബിൻ അഷ്‌റഫ് കാര്യ സാധ്യത്തിന് വേണ്ടി എന്തും ചെയ്യാൻ…

വൈദ്യന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയായ ഷൈബിൻ അഷ്‌റഫ് കാര്യ സാധ്യത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ആൾ; മുന്നിൽ തടസ്സമായി വരുന്നതെല്ലാം തന്ത്രപൂർവം ഒഴിവാക്കുന്നതിൽ വിരുതൻ മലപ്പുറം: നിലമ്പൂരിൽ മൈസൂരു സ്വദേശിയായ പാരമ്പര്യ വൈദ്യന്റെ

നേഴ്‌സസ് വാരാഘോഷം സമാപിച്ചു

മലപ്പുറം: ജില്ലാ തല നേഴ്‌സസ് വാരാഘോഷം സമാപിച്ചു. മലപ്പുറം ടൗണ്‍ഹാളില്‍ പി ഉബൈദുള്ള എം എല്‍ എ സമാപന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. L ജില്ലാ നേഴ്‌സിംഗ് ഓഫീസര്‍ പി നളിനി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.പുഷ്പ ലാസര്‍,ആര്‍ മുരുകന്‍,പൂജ കെ

വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച സിപിഎം നേതാവിനെ അറസ്റ്റ് ചെയ്യണം- മഹിളാ കോണ്‍ഗ്രസ്

മഹിളാ കോണ്‍ഗ്രസ് മലപ്പുറം പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി മലപ്പുറം : പിഞ്ചു വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച മലപ്പുറം മുനിസിപ്പല്‍ കൗണ്‍സിലറും അധ്യാപകനുമായിരുന്ന കെ വി ശശികുമാര്‍ സമൂഹത്തിന് അപമാനമാണെന്ന് കെ പി സി സി ജനറല്‍

സമസ്ത നേതാവിന്റെ പരസ്യ പെൺവിലക്ക്: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷന്‍

തിരുവനന്തപുരം: സമസ്ത നേതാവ് പെണ്‍കുട്ടിയെ പൊതുവേദിയിൽ അപമാനിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സമസ്ത സെക്രട്ടറിയോടും പൊലീസിനോടും വിശദീകരണം തേടുകയും ചെയ്തു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും റിപ്പോര്‍ട്ട് നല്‍കണം.

വളാഞ്ചേരിയിലെ ഭക്ഷണശാലകളിൽ റെയ്ഡ് തുടരുന്നു; പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു

നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ റെയ്ഡ് തുടരുന്നു; പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനകളിൽ നിരവധി പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.

അബ്ദുല്ല മുസ്ലിയാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍

മലപ്പുറം: മലപ്പുറം രാമപുരത്ത് പുരസ്‌കാരം വാങ്ങാന്‍ വേദിയിലെത്തിയ പെണ്‍കുട്ടിയെ അപമാനിച്ച് മടക്കി അയച്ച സംഭവത്തില്‍ സമസ്ത നേതാവ് എംടി അബ്ദുല്ല മുസ്ലിയാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പെണ്‍കുട്ടികള്‍

മൈസൂരുവിലെ നാട്ടുവൈദ്യനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ;…

മലപ്പുറം: മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ശെരീഫിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസിന്റെ അന്വേഷണത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ. പ്രതികളില്‍നിന്ന് പിടികൂടിയ പെന്‍ഡ്രൈവും ലാപ്ടോപ്പും രഹസ്യങ്ങളുടെ

സായാഹ്ന ധര്‍ണ്ണ നടത്തി

മലപ്പുറം; നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ബില്‍ഡിംഗ് ആന്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ( ഐ എന്‍ ടി യു സി ) യുടെ നേതൃത്വത്തില്‍ നിര്‍മ്മാണ തൊഴിലാളികള്‍ നിലമ്പൂര്‍ ടൗണില്‍ സായാഹ്ന ധര്‍ണ്ണ