Fincat

സന്തോഷ് ട്രോഫി: ടി.കെ. ജെസിന് എം.ഇ.എസ്. ഒരു ലക്ഷം രൂപ നൽകും

മലപ്പുറം: സന്തോഷ് ട്രോഫിയിൽ കേരളത്തിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ചുകൂട്ടിയ നിലമ്പൂർ സ്വദേശി ടി.കെ. ജെസിന് എം.ഇ.എസ് ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് നൽകുമെന്ന് എം.ഇ.എസ്. സംസ്ഥാന പ്രഡിഡന്റ് ഡോ. ഫസൽ ഗഫൂർ അറിയിച്ചു.

ആശങ്കകള്‍ അകറ്റി മൂല്യനിര്‍ണയം സുഗമമാക്കണം: എ കെ എസ് ടി യു

മലപ്പുറം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി കെമിസ്ട്രി ഉത്തര സൂചികയിലെ ആശയക്കുഴപ്പം എത്രയും പെട്ടന്ന് പരിഹരിച്ച് മൂല്യനിര്‍ണ്ണയ ക്യാമ്പുകളുടെ പ്രവര്‍ത്തനം സുഗമമാക്കണമെന്ന് എ കെ എസ് ടി യു ജില്ലാ കമ്മിറ്റി  യോഗം ആവശ്യപ്പെട്ടു.  ഈ പ്രശ്‌നങ്ങള്‍

ചെറിയ പെരുന്നാളിന് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.

മലപ്പുറം;ഹ്യൂമണ്‍ റൈറ്റ്‌സ് കെയര്‍ സെന്റര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെറിയ പെരുന്നാളിന് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. കിറ്റ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കരുവാരക്കുണ്ടില്‍ ട്രസ്റ്റ് ചെയര്‍മാന്‍ ബഷീര്‍ ഹാജി

രാജ്യത്ത്‌ 18 ലക്ഷം വാട്‌സ്ആപ്പ് അക്കൗണ്ടുകൾ പൂട്ടി

ന്യൂഡൽഹി: കഴിഞ്ഞ മാർച്ച് മാസത്തിൽ മാത്രം രാജ്യത്ത് 18 ലക്ഷം വാട്‌സ്ആപ്പ് അക്കൗണ്ടുകൾ പൂട്ടിയതായി റിപ്പോർട്ട്. വാട്‌സ്ആപ്പ് തന്നെയാണ് ഇന്ന് ഇക്കാര്യം വെളിപ്പെടുത്തിയത്. 2021ലെ പുതിയ ഐ.ടി നിയമപ്രകാരമാണ് നടപടിയെന്നാണ് കമ്പനി വൃത്തങ്ങൾ

വിനോദസഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധ

ബത്തേരി: വയനാട്ടിലെത്തിയ വിനോദസഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധ. തിരുവനന്തപുരത്ത് നിന്നെത്തിയ 23 അംഗ വിനോദസഞ്ചാരികളില്‍ 15 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വയനാട്

ചാനൽ ചർച്ചയ്ക്കിടെ സിനിമാ നടനെ ഇറക്കി വിട്ട് വനിതാ ജേർണലിസ്റ്റ്; വീഡിയോ വൈറൽ

ഹൈദരാബാദ് : പ്രശസ്ത നടനെ ചാനൽ ചർച്ചയ്ക്കിടെ ഇറക്കി വിട്ട അവതാരക. തെലുങ്ക് നടൻ വിശ്വക് സെന്നിനെയാണ് ടിവി9 വാർത്താ അവതാരക ചാനൽ ചർച്ചയ്ക്കിടെ സ്റ്റുഡിയോയിൽ നിന്നും ഇറക്കി വിട്ടത്. നടനുമായി തർക്കത്തിൽ ഏർപ്പെട്ടതിന് പിന്നാലെയാണ്

മെഴുകുതിരി കത്തിക്കുന്നതിനിടയിൽ പാവാടയ്ക്ക് തീപിടിച്ചു; പൊള്ളലേറ്റ പെൺകുട്ടി മരിച്ചു

കൊല്ലം: തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കുന്നത്തൂർ പടിഞ്ഞാറ് കളീലിൽ മുക്ക് തണൽ വീട്ടിൽ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകൾ മിയ (17) ആണ് മരിച്ചത്. ഏപ്രിൽ 14നായിരുന്നു പെൺകുട്ടിക്ക് പൊള്ളലേറ്റത്.

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങൾ കൈമാറി വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു.

തിരൂർ: സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങൾ കൈമാറി വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ആലത്തിയൂർ ദാറുൽ ഖുർആൻ അക്കാദമി ക്യാമ്പസിൽ സംഘടിപ്പിച്ച ഈദ്ഗാഹിൽ ഷുക്കൂർ അൻസാരി നേതൃത്വം

ജിജോ ജോസഫ് ഇനി സന്തോഷ് ട്രോഫിക്കില്ല

മലപ്പുറം: മലയാളി ഫുട്‌ബോള്‍ ആരാധകരുടെ മനം നിറച്ചുകൊണ്ട് സന്തോഷ് ട്രോഫി കിരീടം കേരളം സ്വന്തമാക്കിയിരിക്കുകയാണ്. ജിജോ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബംഗാളിനെ തോല്‍പ്പിച്ച് കിരീടം സ്വന്തമാക്കിയത്. എന്നാല്‍ തന്റെ അവസാന മത്സരമായിരുന്നു

പൊന്നാനിയിൽ ടൂറിസ്റ്റ് ബോട്ട് കടലിൽ മുങ്ങി

മലപ്പുറം: പൊന്നാനിയിൽ ടൂറിസ്റ്റ് ബോട്ട് കടലിൽ മുങ്ങി. ബോട്ടിലുണ്ടായിരുന്ന 3 ജീവനക്കാരേയും മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി. പൊന്നാനിയിൽ സവാരിക്കായി എത്തിച്ച ടൂറിസ്റ്റ് ബോട്ടാണ് പുലർച്ചെയോടെ കടലിൽ മുങ്ങിയത്.