Fincat

താനാളൂർ ഈദ് ഗാഹിൽ ആയിരങ്ങൾ പങ്കെടുത്തു.

താനൂർ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് നുസ്റത്തുൽ ഇസ്ലാം സംഘത്തിന്റെ ആഭിമുഖ്യത്തിൽ താനാളൂർ ഇസ്ലാഹി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിൽ സ്ത്രികളും കുട്ടികളുമടക്കം ആയിര കണക്കിന് ആളുകൾ പങ്കെടുത്തു. കോവി ഡ് മഹാമാരി കാരണം 2 വർഷമായി നടക്കാതെ പോയ

മാതൃസഹോദരന്‍റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

തിരുവനന്തപുരം: വര്‍‌ക്കലയില്‍ മാതൃസഹോദരന്‍റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷാലു വീട്ടിലേക്ക് വരുന്നതിനിടെ പ്രതി അനില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അനിലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .

അടച്ചിട്ട വീടുകളില്‍നിന്ന് പണവും വസ്തുക്കളും മോഷ്ടിക്കുന്ന നടോടി സ്ത്രീകള്‍ പിടിയില്‍

കൊച്ചി: അടച്ചിട്ട വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന നടോടി സംഘം പിടിയില്‍. നാലു സ്ത്രീകളാണ് സംഘത്തിലുള്ളത്. കോഴിക്കോട്, തിരുവോട് കോട്ടൂര്‍ ലക്ഷം വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ അമരാവതി (20), വയനാട് ബത്തേരി കേണിച്ചിറ പൂതാടി കരയില്‍

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മസ്‌കത്ത്: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. പാലക്കാട് ആനക്കര മലമല്‍ക്കാവ് ആനപ്പടി സ്വദേശി എടപ്പലം വേലായുധന്‍ മകന്‍ സനീഷ് (36) ആണ് ഒമാന്‍ അല്‍വുസ്ഥ ഗവര്‍ണറേറ്റിലെ ദുഖാമില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. പത്ത് ദിവസം മുന്‍പ് മാത്രമാണ്

ഷൂട്ടൗട്ട് ത്രില്ലറില്‍ കേരളത്തിന് സന്തോഷ് ട്രോഫി ഏഴാം കിരീടം

മലപ്പുറം: 1993ന് ശേഷം ആദ്യമായി സ്വന്തം നാട്ടിൽ സന്തോഷ് ട്രോഫി വിജയവുമായി കേരളം. ഇന്ന് നടന്ന ഫൈനലിൽ ബംഗാളിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് കേരളം തങ്ങളുടെ ഏഴാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്. നിശ്ചിത സമയത്ത്

മലപ്പുറത്തും ഭക്ഷ്യവിഷബാധ, ഹോട്ടൽ അടച്ചു പൂട്ടി.

വേങ്ങര: നോമ്പുതുറയ്ക്ക് ഹോട്ടലിൽനിന്ന് ഭക്ഷണംകഴിച്ചവർക്ക് അസ്വസ്ഥതയുണ്ടായതിനാൽ പോലീസ് നിർദേശപ്രകാരം ഹോട്ടൽ അടച്ചു. മലപ്പുറം വേങ്ങര ഹൈസ്‌കൂൾ പരിസരത്തെ മന്തി ഹൗസിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. എട്ട് പേരെയാണ് വേങ്ങരയിലെ

ചൊവ്വാഴ്ച നടത്താനിരുന്ന പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: ഈദുൽ ഫിത്വര്‍ പ്രമാണിച്ച് മെയ് 3 ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചതിനാൽ പി.എസ്.സി നാളെ നടത്താൻ നിശ്ചയിച്ചിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, സർവ്വീസ് വെരിഫിക്കേഷൻ എന്നിവ മാറ്റിവെച്ചു. പുതുക്കിയ തീയ്യതി പിന്നീട്

ചെറിയ പെരുന്നാള്‍; സംസ്ഥാനത്ത് നാളെയും അവധി

തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും അവധി. ഇന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പെരുന്നാള്‍ അവധിയില്‍ മാറ്റമില്ല. ചെറിയ പെരുന്നാള്‍ അവധി സര്‍ക്കാര്‍

ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവം; കൂൾബാറിന്‍റെ വാഹനം കത്തിച്ച നിലയിൽ

ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവം; കൂൾബാറിന്‍റെ വാഹനം കത്തിച്ച നിലയിൽ കാസർകോട്: ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഐഡിയൽ കൂൾബാറിനുനേരെ ആക്രമണം. കൂൾബാറിന്‍റെ വാഹനം കത്തിച്ചു. കടക്ക് നേരെ ഇന്നലെ

കാസർകോട് ഷവർമ്മ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം; ഷവർമ്മ നിർമ്മാതാവും കട നടത്തിപ്പുകാരനും പൊലീസ്…

കാസർകോട്: കാസർകോട് ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ചെറുവത്തൂർ ബസ്റ്റാൻഡ് പരിസരത്തെ ഐഡിയൽ കൂൾബാറിലെ ഷവർമ ഉണ്ടാക്കുന്ന നേപ്പാൾ സ്വദേശി സന്ദേശ് റായ്,