Fincat

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. 51.11 ലക്ഷം രൂപ വിലവരുന്ന 983 ഗ്രാം സ്വർണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റിവ് വിഭാഗം പിടികൂടിയത്.ദുബായിൽ നിന്ന് എത്തിയ കൊടുവള്ളി സ്വദേശിയിൽ നിന്നാണ് സ്വർണം

കഞ്ചാവുമായി യുവാവിനെ നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു

നിലമ്പൂർ: വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ചന്തക്കുന്ന് സ്വദേശി മങ്ങാട്ടുവളപ്പിൽ സൈഫുദ്ദീനെയാണ്(42) നിലമ്പൂർ Sl നവീൻ ഷാജിൻ്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചക്ക് 2.00 മണിയോടെ ഇയാൾ താമസിക്കുന്ന വെളിയന്തോടുള്ള ക്വാർട്ടേഴ്‌സിന്

മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു; തീരങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദേശം

പാലക്കാട്: മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. അഞ്ച് സെന്റിമീറ്റർ വീതമാണ് നാലു ഷട്ടറുകളും തുറന്നിരിക്കുന്നത്. 112.36 മീറ്റർ ആണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. നിലവിൽ ഒരു മണിക്കൂറിൽ ഒരു സെന്റിമീറ്ററാണ് ജലനിരപ്പ് ഉയരുന്നത്.

തിരൂരിൽ ട്രോമാ കെയർ ഒന്നാം ഘട്ട പരിശീലനം; എസ്.എസ്.എം. പോളിടെക്നിക്കിൽ

തിരൂർ: 7 ആഗസ്റ്റ് 2022 ഞായർ - രാവിലെ 10 മുതൽ വൈകീട്ട് 5 വരെ അപകട-ദുരന്ത മേഖലകളിൽ കഴിഞ്ഞ 17 വർഷക്കാലമായി സജീവ സാന്നിധ്യമായ മലപ്പുറം ജില്ലാ ട്രോമാകെയർ, എസ്എസ്എം പോളിടെക്‌നിക്ക് സഹകരണത്തോടെ, യുവാക്കൾക്കും പൊതുജനങ്ങൾക്കും ട്രോമാ കെയർ

വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

വയനാട്: തിരുനെല്ലിയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുനെല്ലി അപ്പപാറ മുള്ളത്തുപാടം എം.എം റാസിൽ (19)നെയാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തതിനുള്ള വിവിധ

മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകൾ അൽപസമയത്തിനകം തുറക്കും; ഭാരതപ്പുഴയുടെ തീരങ്ങളില്‍ ജാഗ്രതാ നിർദേശം

പാലക്കാട്∙ മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകൾ വൈകിട്ട് മൂന്നുമണിക്ക് തുറക്കും. കൽപാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നു. ഇന്ന്‌ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്ന്

കൊയിലാണ്ടിയിൽ കണ്ടെത്തിയ മൃതദേഹം സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിന്‍റേത്

കോഴിക്കോട്: കൊയിലാണ്ടി കടൽത്തീരത്ത് നിന്നും ലഭിച്ച മൃതദേഹം പന്തിരിക്കരയിൽ നിന്ന് സ്വർണ്ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ ഇർഷാദിന്റേതെന്ന് സ്ഥിരീകരിച്ചു. ഡി.എൻ.എ പരിശോധന ഫലം ലഭിച്ചതോടെയാണ് ഇര്‍ഷാദാണെന്ന് സ്ഥിരീകരിച്ചതെന്ന്

മുല്ലപ്പെരിയാർ ഡാം തുറന്നു

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു. ഡാമിലെ ജലനിരപ്പ് റൂൾ കർവ് പരിധിയായ 137.5 അടിയിലേക്ക് എത്തിയ സാഹചര്യത്തിലാണ് ഷട്ടറുകൾ തുറക്കുന്നത്. ആദ്യം ഒരു ഷട്ടറാണ് തുറന്നത്.പിന്നീട് രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു.

കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് 59.02 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. 1119.190 ഗ്രാം സ്വർണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം കണ്ടെടുത്തത്. അബുദാബിയിൽ നിന്ന് എത്തിയ യഹിയ എന്ന യാത്രക്കാരനിൽ

വട്ടപ്പാറയിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്

വളാഞ്ചേരി: ദേശീയപാത 66ലെ സ്ഥിരം അപകട മേഖലയായ വളാഞ്ചേരി വട്ടപ്പാറ വളവിലുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. വട്ടപ്പാറയിലെ പ്രധാന വളവിലാണ് ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. എറണാംകുളത്തേക്ക് ഷീറ്റുമായി പോവുകയായിരുന്ന ലോറിയാണ്