Fincat

തിരൂരിലെ ഓങ്കോളജി കെട്ടിടം തുറന്നുകൊടുക്കണം-കെ.എഛ്.ആർ.എ

തിരൂർ: ഉദ്‌ഘാടനംകഴിഞ്ഞ് മാസങ്ങളായിട്ടും തുറന്നുകൊടുക്കാത്ത ജില്ലയിലെ ഏക ഓങ്കോളജി ആശുപത്രി കെട്ടിടം കാൻസർ രോഗികൾക്കായി പൂർണ്ണമായും തുറന്നുകൊടുക്കണമന്ന് കേരള ഹോട്ടൽ ആൻ്റെ റസ്റ്റാറൻ്റ അസോസിയേഷൻ തിരൂർ വാർഷിക ജനറൽബോഡി ബന്ധപ്പെട്ട വരോട്…

വൻ കഞ്ചാവ് തോട്ടം; 60 സെൻ്റിൽ പതിനായിരത്തോളം ചെടികൾ, നശിപ്പിച്ച് പൊലീസ്

പാലക്കാട് അഗളി പുതുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് കൃഷി. സത്യക്കല്ലുമലയുടെ താഴ്വാരത്ത് 60 സെന്റ് സ്ഥലത്ത് മൂന്നുമാസം പ്രായമായി പതിനായിരത്തോളം കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. കേരള തീവ്രവാദ വിരുദ്ധ സേനയും (ATS) പാലക്കാട് ജില്ല…

ഇസ്രായേലിനെ പുറത്താക്കി അസൂരിപ്പട; ഇറ്റലിയുടെ വിജയം മൂന്ന് ഗോളിന്

2026 ഫിഫാ ലോകകപ്പ് യോഗ്യത നേടാതെ ഇസ്രായേൽ പുറത്ത്. യൂറോപ്യൻ വമ്പൻമാരായ ഇറ്റലിയോട് 3-0ത്തിന് തോറ്റാണ് ഇസ്രായേൽ പുറത്തായത്. ഇതോടെ ഗ്രൂപ്പ് എയിൽ നിന്നും ഇറ്റലി ലോകകപ്പിനുള്ള യോഗ്യത ഉറപ്പിച്ചു. അസൂരിപ്പടക്കായി മറ്റെയോ റെറ്റെഗുയി ഇരട്ട…

രഞ്ജി ട്രോഫി: മഹാരാഷ്ട്രക്കെതിരെ നിർണായ ടോസ് ജയിച്ച് കേരളം, സഞ്ജു സാംസണ്‍ ടീമില്‍

രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രക്കെതിരെ ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മത്സരം ജിയോ ഹോട്ട് സ്റ്റാറില്‍ തത്സമയം കാണാം. മുഹമ്മദ് അസറുദ്ദീന്‍ നയിക്കുന്ന ടീമില്‍ സഞ്ജു സാംസണും കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലുണ്ട്. രോഹന്‍ കുന്നുമ്മലും…

വില്ലനായി തുടർച്ചയായി പെയ്‌ത മഴ; മഹാരാഷ്ട്രയിൽ 80 ശതമാനം ഉള്ളികൃഷിയും നശിച്ചു, വില കൂടാന്‍ സാധ്യത

ദില്ലി: മഹാരാഷ്ട്രയില്‍ ഇത്തവണ പെയ്ത കനത്തമഴ ഉള്ളിവിലയില്‍ വരും മാസങ്ങളിൽ വലിയ ചലനങ്ങളാകും ഉണ്ടാക്കുക. 80 ശതമാനത്തിലധികം ഉള്ളികൃഷി നശിച്ചതോടെ രൂക്ഷമായ ഉള്ളിക്ഷാമം അടുത്ത മാസങ്ങളിലുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. മഴ കുറഞ്ഞതിനാല്‍…

സ്വകാര്യ ബസ്സിന് തീപിടിച്ചു; 20 പേർ വെന്തുമരിച്ചു

രാജസ്ഥാനിൽ സ്വകാര്യ ബസ്സിന് തീപിടിച്ച് 20 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതര പൊള്ളലേറ്റു. ജയ്‌സാൽമീറിൽ നിന്നും ജോധ്പൂറിലേക്ക് പോയ ബസ്സിനാണ് തീപിടിച്ചത്. ബസ്സ് യാത്ര ആരംഭിച്ച് 20 മിനിട്ടുകൾക്ക് ശേഷമാണ് പിൻഭാഗത്ത് നിന്ന് പുക ഉയർന്നതും…

ഹോക്കിയിൽ വിവാദങ്ങളില്ല! കൈകൊടുത്ത് ഇന്ത്യ-പാകിസ്താൻ താരങ്ങൾ

ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ-പാകിസ്താൻ മത്സരങ്ങളിൽ ഇരു ടീമിലെയും കളിക്കാർ തമ്മിൽ ഹസ്തദാനം ചെയ്തില്ലായിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങൾ മൂലമായിരുന്നു ഈ പ്രശ്‌നങ്ങൾ. പിന്നാലെ വനിതാ ലോകകപ്പിൽ…

ഓപ്പറേഷൻ സിന്ദൂർ: വൻ വെളിപ്പെടുത്തലുമായി ലഫ്റ്റനൻ്റ് ജനറൽ രാജീവ് ഘായ്; ‘പാകിസ്ഥാൻ്റെ നൂറിലേറെ…

ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാനെതിരായ ശക്തമായ മറുപടിയായിരുന്നെന്ന് ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് (സ്ട്രാറ്റജി) ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് വ്യക്തമാക്കി. മൂന്ന് ദിവസത്തോളം നീണ്ടുനിന്ന ആക്രമണത്തിൽ നൂറിലധികം പാകിസ്ഥാൻ സൈനികർ…

രണ്ട് ഫാ‌ക്‌ടറികൾ തീ വിഴുങ്ങി, വൻ ദുരന്തം; 16 പേർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഒരു കെമിക്കൽ ഫാക്ടറിയിലും ടെക്സ്റ്റൈൽ ഫാക്ടറിയിലും തീപിടിച്ച് വൻ ദുരന്തം. തീപിടുത്തത്തിൽ 16 പേർ കൊല്ലപ്പെട്ടു. കെമിക്കൽ ഫാക്‌ടറിയുടെ ഗോഡൗണിൽ നിന്നുയർന്ന തീ ടെക്സ്റ്റൈൽ ഫാക്ടറിയിലേക്ക് വ്യാപിച്ചതാണ്…

ഷൊർണൂരിൽ 14 വയസുകാരന് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മർദ്ദനം

ഷൊർണൂരിൽ 14 വയസുകാരന് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മർദ്ദനം. ചേലക്കര പൊലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിളായ ജാസ്മിനെതിരെയാണ് കുട്ടിയുടെ രക്ഷിതാവിൻ്റെ പരാതി. ഷോർണൂർ പോസ്റ്റ് ഓഫീസിന് പിറകുഭാഗത്തുള്ള വാടക കോട്ടേഴ്സിൽ താമസിക്കുന്ന 14 കാരനാണ്…