Main Banner

48 ടീമുകൾ, 104 മത്സരങ്ങൾ, ഒറ്റ സ്വപ്നം; ഫിഫ ലോകകപ്പിന് ഇന്ന് തുടക്കം

ഇരുപത്തിമൂന്നമാത് ഫിഫ ലോകകപ്പിന് ഇന്ന് തുടക്കം. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. 48 ടീമുകളുമായി ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിനാണ് ഇത്തവണ കളമൊരുങ്ങുന്നത്. ആദ്യമായി മൂന്ന്…

ഇറാനെതിരെ വീണ്ടും അമേരിക്കൻ വ്യോമാക്രമണം; ഹോർമുസ് പൂർണമായി അടച്ചു

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി. ഇറാനെതിരെ വീണ്ടും അമേരിക്കൻ വ്യോമാക്രമണം. സൗത്ത് പാർസിലെ പെട്രോ കെമിക്കൽ പ്ലാന്റ് തകർത്തു. യുഎസ് സൈനിക ഹെലികോപ്റ്റർ ആക്രമിച്ചതിനുള്ള മറുപടിയെന്ന് പെന്റഗൺ. ആവശ്യമെങ്കിൽ ബോംബുകൾ…

കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു; 43കാരൻ ചികിത്സയിൽ

കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു. 43കാരനാണ് ചികിത്സയിലുള്ളത്. മിംസ് ആശുപത്രിയിലാണ് രോ​ഗി ചികിത്സയിൽ കഴിയുന്നത്. രോ​ഗിയുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട മിംസ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ ക്വാറന്റൈനിൽ പോകേണ്ടി വരും.…

മലപ്പുറം നഗരസഭയിൽ ആശാ വർക്കർ ഒഴിവ്; അഭിമുഖം ജൂൺ 22-ന്

​മലപ്പുറം: മലപ്പുറം നഗരസഭയിലെ വിവിധ വാർഡുകളിൽ ആശാപ്രവർത്തകരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. വാർഡ് 1, 7, 30, 38, 41 എന്നിവടങ്ങളിലെ ഒഴിവുകളിലേക്കുള്ള അഭിമുഖം ജൂൺ 22 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മലപ്പുറം മുൻസിപ്പൽ ഓഫീസിൽ വെച്ച് നടക്കും.…

ദേശീയപാത 966-ൽ ഗതാഗത നിയന്ത്രണം; വാഹനങ്ങൾ തിരിച്ചുവിടും

​മലപ്പുറം: ദേശീയപാത 966-ലെ മലപ്പുറം മച്ചിങ്ങൽ ജംഗ്ഷനിൽ നിർമാണ പ്രവൃത്തികൾ ആരംഭിച്ചതിനെ തുടർന്ന് നാളെ (വ്യാഴം) മുതൽ ഈ റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ​ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങൾക്ക് താഴെ പറയുന്ന രീതിയിലാണ്…

കോട്ടക്കൽ വനിതാ പോളിടെക്നിക് കോളേജിൽ ഡ്രൈവർ നിയമനം: അഭിമുഖം ജൂൺ 17-ന്

​മലപ്പുറം: കോട്ടക്കൽ ഗവ. വനിതാ പോളിടെക്നിക് കോളേജിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം ജൂൺ 17-ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ വെച്ച് നടക്കും. ​ഹെവി ഡ്രൈവിംഗ് ലൈസൻസും നിശ്ചിത…

യോഗ ഇന്‍സ്ട്രക്ടർ ഒഴിവ്

പറപ്പൂര്‍ ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ വനിതകള്‍ക്ക് യോഗ പരിശീലനം നല്‍കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എന്‍.വൈ.എസ്.ബിരുദം/എം.എസ്.സി (യോഗ)/ എം.ഫില്‍ യോഗ/ തത്തുല്യ യോഗ്യത-യോഗ…

കണ്ണൂർ വിമാനത്താവളത്തിൽ വിമാനത്തിന് ബോംബ് ഭീഷണി

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് ബോംബ് ഭീഷണി.മുംബൈ – കണ്ണൂർ ഇൻഡിഗോ വിമാനത്തിൽ ബോംബ് സ്ക്വഡ് പരിശോധന നടത്തുന്നു. ഇന്ന് വൈകീട്ട് 3.20 ന് മുംബൈയിൽ നിന്ന് കണ്ണൂരിലെത്തിയ വിമാനത്തിനകത്തെ ശുചിമുറിയിൽ നിന്നും ലഭിച്ച പേപ്പർ…

ടൂറിസ്റ്റ് ബസുകളുടെ കളർകോഡ് മാറ്റം; ഗതാഗത വകുപ്പിന് ഫയൽ കൈമാറി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി

ടൂറിസ്റ്റ് ബസുകളുടെ കളർകോഡ് മാറ്റുന്നത് സംബന്ധിച്ച ഫയൽ ഗതാഗത വകുപ്പിന് കൈമാറി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി. വെളള നിറം മാറ്റണം എന്ന യോഗ തീരുമാനമാണ് സർക്കാരിന് സമർപ്പിച്ചത്. ഗതാഗത വകുപ്പാണ് നിയമ ഭേദഗതി വരുത്തി അന്തിമ തീരുമാനം…

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. 5,7,8,9,11 വയസ്സുള്ള പെൺകുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ രോഗം സ്ഥിരീകരിച്ച എട്ടു കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയിൽ ക്ലോറിനേഷൻ നടപടികൾ…