Fincat

ശ്രീനിവാസ് വധം; പിടിയിലായത് ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ടുപേർ; അക്രമിസംഘം സഞ്ചരിച്ച വാഹനങ്ങളിലൊന്ന്…

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പോപ്പുലർഫ്രണ്ട് പ്രവർത്തകരുമായുള്ള തെളിവെടുപ്പ് ആരംഭിച്ചു. ഇന്നലെ അറസ്റ്റിലായ മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ എന്നിവരെ എത്തിച്ചാണ് അന്വേഷണ സംഘം

ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

മലപ്പുറം: ദേശീയപാത66 ൽ കാക്കഞ്ചേരിക്കും സ്പിന്നിങ് മില്ലിനും ഇടയിൽ ഉള്ള വളവിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. സ്കൂട്ടർ യാത്രികനായ കോഴിക്കോട് ചെറുവണ്ണൂർ കുളത്തറ സ്വദേശി കൊടക്കാട്ട്

തേഞ്ഞിപ്പലത്ത് കുളിമുറിയിൽ കാൽ വഴുതി വീണു വിദ്യാർത്ഥിനി മരിച്ചു

തേഞ്ഞിപ്പലം: അരീപാറ അമ്പലക്കണ്ടിയിൽ താമസിക്കുന്ന സേതുവിന്റെ മകൾ ശ്രയമോൾ (15) ആണ് കുളിക്കുന്നതിനിടെ ബാത് റൂമിൽ വഴുതി വീണു മരണപ്പെട്ടത്.

ഹയര്‍ സെക്കന്‍ററി മൂല്യനിര്‍ണയം; ഉത്തരക്കടലാസുകളുടെ എണ്ണം കൂട്ടി, അധ്യാപകര്‍ സമരത്തിലേക്ക്

തിരുവനന്തപുരം: ഹയർ സെക്കന്‍ററി പരീക്ഷാ മൂല്യനിർണയം ആരംഭിക്കാനിരിക്കെ അധ്യാപക സംഘടനകൾ സമരത്തിലേക്ക്. മൂല്യ നിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച വകുപ്പ് നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടത് അധ്യാപക സംഘടനായ

നിരക്ക് കൂട്ടിയത് തിരിച്ചടിയായി; ജിയോ വിട്ടുപോയത് 36 ലക്ഷം പേർ വരിക്കാർ…

കഴിഞ്ഞ വർഷം നവംബർ, ഡിസംബർ കാലയളവുകൾ പരിശോധിച്ചാൽ മിക്ക ടെലിഫോൺ കമ്പനികളും നിരക്കുകൾ കുത്തനെയാണ് വർധിപ്പിച്ചിരിക്കുന്നത്. 25 ശതമാനം വരെ പല കമ്പനികളിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതോടെ മുൻനിര കമ്പനികളെല്ലാം വൻ തിരിച്ചടി നേരിടുകയാണ്.

ഓടുന്ന ബസില്‍ അബോധാവസ്ഥയിലായ യുവാവിന് അടിയന്തര ചികിത്സ നല്‍കി സഹയാത്രികയായ നഴ്‌സ്

കൊച്ചി: ഓടുന്ന ബസില്‍ അബോധാവസ്ഥയിലായ യുവാവിന്റെ ജീവന്‍ രക്ഷിച്ച് സഹയാത്രികയായ നഴ്‌സ്. അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ നഴ്‌സ് ഷീബയാണ് അങ്കമാലി സ്വദേശി വിഷ്ണു (24)വിനെ ജീവിതത്തിലേക്ക് മടക്കികൊണ്ടു വന്നത്. ഈ മാസം 16ന് രാവിലെ 9.15

നിമിഷ പ്രിയയുടെ മോചനം; തലാലിന്റെ കുടുംബം ദയാധനം ആവശ്യപ്പെട്ടു.

യമൻ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 50 മില്യൺ റിയാൽ. യമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയിൽ

മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകർത്ത മുഖ്യ പ്രതി മലപ്പുറം ജില്ലയിലടക്കം കേസുകളുള കാര രതീഷിനെ കാപ്പ…

എറണാകുളം: കാലടി മണപ്പുറത്തെ മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകർത്ത കേസിലെ മുഖ്യപ്രതി മലയാറ്റൂർ കാടപ്പാറ ചെത്തിക്കാട്ട് വീട്ടിൽ രതീഷ് (കാര രതീഷ് 38)നെ കാപ്പ ചുമത്തി ജയിലിലടച്ചു. എറണാകുളം റൂറൽ, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിൽ

ഫിസിക്‌സ്, കണക്ക് പരീക്ഷകൾ പ്രയാസം; എസ്എസ്എൽസി വിദ്യാർത്ഥിനി ജീവനൊടുക്കി

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ. പുത്തൻപുരയിൽ ജയദാസന്റെ മകൾ അനുശ്രീയാണ് (15) ജീവനൊടുക്കിയത്. പയ്യോളി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. എസ്എസ്എൽസി പരീക്ഷയെഴുതി

സമൂഹ മാധ്യമം വഴി കലാപത്തിന് ആഹ്വാനം ചെയ്തത്എസ്.ഡി.പി.ഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ യുവാവ്;…

മലപ്പുറം: പാലക്കാട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങൾ വഴി കലാപത്തിന് ആഹ്വാനം ചെയ്ത കേസിൽ യുവാവ് മലപ്പുറം പാണ്ടിക്കാട് പൊലീസിന്റെ പിടിയിലായി. കുറ്റിപ്പുളി സ്വദേശി കരുവത്തിൽ സലീമി(32)നെയാണ്