Shobika

എത്ര പഴയ ഫോണിലും സൂപ്പര്‍ഫാസ്റ്റ് ചാര്‍ജിങ് കൊണ്ടുവരാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ഈ ഡിജിറ്റല്‍ ലോകത്ത് സ്മാര്‍ട്ട് ഫോണ്‍ എന്നത് സര്‍വ്വ സാധാരണമായി മാറിക്കഴിഞ്ഞിരിക്കുന്നു. എല്ലാവരുടെയും പക്കല്‍ ഇന്ന് സ്മാര്‍ട്ട് ഫോണുകള്‍ ഉണ്ടായിരിക്കും. കുട്ടികള്‍ മുതല്‍ വയസായവര്‍ക്ക് വരെ ഇപ്പോള്‍ സ്വന്തമായി സ്മാര്‍ട്ട് ഫോണുകള്‍…

ഇത്രയും കാലം മക്കളോടൊപ്പം ആരോഗ്യത്തോടെയും സന്തോഷത്തോടെയും..’; കൃഷ്ണ കുമാര്‍ പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിൻേത്. ഭാര്യ സിന്ധുവും തന്റെ നാല് മക്കളുമായി സന്തോഷകരമായ ജീവിതം നയിക്കുന്ന കിഷോര്‍, സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കൃഷ്ണ കുമാര്‍ മാത്രമല്ല. എല്ലാം കുടുംബാംഗങ്ങളും. ഇവരുടെ…

അമിതമായ ഫോണ്‍ വിളി ചോദ്യം ചെയ്തു; 34 കാരനായ മകന്റെ അടിയേറ്റ അമ്മ മരിച്ചു

കാസര്‍കോട്: മൊബൈല്‍ ഫോണ്‍ വിളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മകൻ തലയ്ക്ക് അടിച്ച്‌ ഗുരുതരമായി പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണി ആണ്…

ആഘോഷ പരിപാടികള്‍ നടത്തരുതെന്ന് അറിയിപ്പ് നല്‍കി ഇന്ത്യന്‍ എംബസി; കാരണം സര്‍ക്കാരിന്റെ പുതിയ തീരുമാനം

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആഘോഷ പരിപാടികള്‍ നടത്തരുതെന്ന് അറിയിപ്പ് നല്‍കി ഇന്ത്യന്‍ എംബസി.കുവൈത്ത് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ശേഷമാണ് ഇക്കാര്യം അറിയിക്കുന്നതെന്ന് എംബസി വാര്‍ത്താ…

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. തെക്കൻ, മധ്യ കേരളത്തിലാണ് ഇന്നും കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്…

തുരുതുരാ ബോംബുകൾ വീണ് പൊട്ടുന്ന ഗാസയിൽ ഒരു കുഞ്ഞു പിറന്നു; അച്ഛൻ യുദ്ധമുഖത്ത് നിന്ന് ഓടി എത്തി അവനെ…

ഗാസ: എല്ലാ ദുരന്തങ്ങളെയും വിദ്വേഷത്തെയും പകയെയും അതിജീവിച്ച് ഭൂമിയിൽ ശാന്തി പുലരും എന്ന പ്രതീക്ഷയാണ് കുഞ്ഞുങ്ങളും പൂക്കളും. തുരുതുരാ ബോംബുകൾ വീണ് പൊട്ടുന്ന ഗാസയിൽ ഒരു കുഞ്ഞു പിറന്നു. റോയിട്ടേഴ്‌സ് മാധ്യമ പ്രവർത്തകനായ അച്ഛൻ യുദ്ധമുഖത്ത്…

ഇസ്രായേല്‍ സൈനികര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി മക്ഡോണാള്‍ഡ്സ്; വൻ ബഹിഷ്‍കരണാഹ്വാനം

ഇസ്രായേല്‍ സൈനികര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കി മക്ഡോണാള്‍ഡ്സ്. പ്രതിദിനം 4000 പേര്‍ക്ക് ഭക്ഷണം നല്‍കാനുള്ള തീരുമാനമാണ് മക്ഡോണാള്‍ഡ് അറിയിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ഭക്ഷണം നല്‍കുന്ന കാര്യം മക്ഡോണാള്‍ഡ് പ്രഖ്യാപിച്ചത്. കഴിഞ്ഞ…

മലപ്പുറത്ത് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയി; അന്വേഷിച്ചപ്പോള്‍ പ്രതി ‘മിന്നല്‍…

മലപ്പുറം: കോണിക്കല്ലില്‍ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയി. വിഗ്രഹം കൈക്കലാക്കിയ ശേഷം ചുമരില്‍ 'മിന്നല്‍ മുരളി' എന്ന് എഴുതിയ ശേഷമാണ് മോഷ്ടാവ് സ്ഥലം വിട്ടത്. മൂടേപ്പുറത്ത് മുത്തൻ ക്ഷേത്രത്തിലാണ് സംഭവം. മഞ്ചേരി പൊലീസ് കേസെടുത്ത്…

വാഹനാപകടത്തിയ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുനാവായ : ലോറി സ്കൂട്ടറിന്റെ പിറകിലിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എടക്കുളം കിഴക്കം മുക്കിലെ അത്താണിക്കൽ പരേതനായ മരക്കാർ എന്ന മാനുപ്പയുടെ മകൻ ജാബിർ ( 29 ) ആണ് ഇന്നലെ വൈകീട്ട് 5 മണിയോടെ…

ജില്ലാ കലക്ടറായി വി.ആർ വിനോദ് 18 ന് ചുമതലയേൽക്കും

മലപ്പുറം ജില്ലാ കലക്ടറായി വി.ആർ വിനോദ് ഒക്ടോബർ 18 ന് ചുമതലയേൽക്കും. നിലവിൽ ജില്ലാ കളക്ടറായ വി.ആർ പ്രേംകുമാർ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി സ്ഥലം മാറിപ്പോകുന്ന ഒഴിവിലാണ് നിയമനം. 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ വി.ആർ വിനോദ് സംസ്ഥാന ഭക്ഷ്യ…