Shobika

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; 57.75 കോടിയുടെ സ്വത്ത് കൂടി കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്‍റ്…

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 57.75 കോടിയുടെ സ്വത്ത് കൂടി കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കേരളത്തിലും കര്‍ണാടകയിലുമായി 117 ഇടങ്ങളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന് എന്‍ഫോഴ്സ്മെന്‍റ്…

2000ലധികം അവസരങ്ങള്‍; തിരുവനന്തപുരത്ത് ഒക്ടോബര്‍ 21ന് മെഗാ തൊഴില്‍മേള, വിശദാംശങ്ങള്‍

തിരുവനന്തപുരം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ 30ല്‍ അധികം പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച്‌ മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 21ന് ആറ്റിങ്ങല്‍ ഗവ. കോളജിലാണ് മേള.…

കാഴ്ച്ചകള്‍ ആസ്വദിക്കാൻ വലിയ ജനലുകള്‍, മനോഹരമായ പൂന്തോട്ടം;സൂര്യയുടേയും ജ്യോതികയുടേയും വീട്‌

കോളിവുഡിലെമിന്നുംതാരമാണ് സൂര്യ. ചെയ്യുന്ന കഥാപാത്രങ്ങളില്‍ എന്തെങ്കിലും പുതുമ കൊണ്ടുവരാൻ താരം ശ്രമിക്കാറുണ്ട്. ജയ് ഭീം, സൂരറൈ പോട്ര് പോലുളള ചിത്രങ്ങള്‍ താരത്തിന് മറ്റൊരു നായക പരിവേഷം നല്‍കി. നടിയായ ജ്യോതികയാണ് സൂര്യയുടെ ഭാര്യ.

ജില്ലാ ശാസ്ത്രോത്‌സവം – ലോഗോ പ്രകാശനം ചെയ്തു.

തിരൂർ: മുപ്പത്തി നാലാമത് മലപ്പുറം ജില്ലാ ശാസ്ത്രോത്സവത്തിന്റെ ലോഗോ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.പി.രമേഷ് കുമാർ ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം.ഷാഫിക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ അബ്ദുൾ ഫുക്കാർ വൈസ്.പ്രസിഡണ്ട് , തൃപ്രങ്ങോട്…

കൈവിട്ട് പൊന്ന്; വിശ്രമത്തിന് ശേഷം സ്വര്‍ണവില കുതിക്കുന്നു; വില 43,000 കടന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്ന നിലവാരത്തിലാണ്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 5,400 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4,463…

കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യരുടെ പാട്ട് ഉള്‍പ്പെടുത്തിയ ‘കൊണ്ടോട്ടി പൂരം’…

കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യരുടെ പാട്ട് ഉള്‍പ്പെടുത്തിയ 'കൊണ്ടോട്ടി പൂരം' തിയേറ്ററുകളിലെത്തി. വൈദ്യരുടെ ബദറുല്‍ മുനീര്‍ ഹുസനുല്‍ ജമാലിലെ പൂമകളാണേ ഹുസനുല്‍ ജമാല്‍ എന്ന് തുടങ്ങുന്ന പാട്ടാണ്‌ സിനിമയിലുള്ളത്‌. വൈദ്യരുടെ പാട്ട്‌…

ഓപ്പറേഷൻ അജയ്; ഇസ്രയേലില്‍ നിന്നെത്തിയ ആദ്യ സംഘത്തിലെ അഞ്ച് മലയാളികൾ നാട്ടില്‍തിരിച്ചെത്തി

തിരുവനന്തപുരം: 'ഓപ്പറേഷൻ അജയ് ' യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും എത്തിയ ആദ്യ സംഘത്തിലെ കേരളത്തില്‍ നിന്നുളള ഏഴു പേരില്‍ അഞ്ച് പേര്‍ നാട്ടില്‍തിരിച്ചെത്തി. കണ്ണൂർ ഏച്ചൂർ സ്വദേശി അച്ചുത് എം.സി, കൊല്ലം കിഴക്കുംഭാഗം സ്വദേശി ഗോപിക ഷിബു ,…

ഒരു ചാരവിമാനം, രണ്ട് യുദ്ധക്കപ്പലുകൾ, മൂന്ന് മെർലിൻ ഹെലികോപ്റ്ററുകൾ; ഇസ്രായേലിനെ സഹായിക്കാൻ കടലിലും…

ഇസ്രായേലിനെ സഹായിക്കാൻ യുദ്ധക്കപ്പലുകളും ചാരവിമാനങ്ങളും ഉള്‍പ്പെടെ കൈമാറി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഒരു ചാരവിമാനം, രണ്ട് യുദ്ധക്കപ്പലുകൾ, മൂന്ന് മെർലിൻ ഹെലികോപ്റ്ററുകൾ, ഒരു കമ്പനി മറൈൻ കമാൻഡോകൾ എന്നിവയെ ബ്രിട്ടൻ ഇസ്രയേലിലേക്ക്…

ഇസ്രായേൽ എംബസി ജീവനക്കാരനാണ് കുത്തേറ്റതായി റിപ്പോര്‍ട്ട്; ആക്രമണ കാരണം വ്യക്തമല്ല, സംഭവം ചൈനയിൽ

ബെയ്ജിംഗ്: ചൈനയിലെ ഇസ്രായേൽ എംബസി ജീവനക്കാരനാണ് കുത്തേറ്റതായി റിപ്പോര്‍ട്ട്. ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ഇക്കാര്യം അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ജീവനക്കാരൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയാണ്.…

സൈബര്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ വന്ന വീഴ്ച; പേടിഎം പേയ്മെന്‍റ് ബാങ്കിന് 5.39 കോടി രൂപയുടെ…

കെവൈസി മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പേടിഎം പേയ്മെന്‍റ് ബാങ്കിന് 5.39 കോടി രൂപയുടെ പിഴയേര്‍പ്പെടുത്തി റിസര്‍വ് ബാങ്ക്. ഉപയോക്താക്കളുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുന്നതില്‍ പേടിഎമ്മിന് വീഴ്ച സംഭവിച്ചതോടെയാണ് ബാങ്കിംഗ് റെഗുലേഷന്‍ നിയമ…