Fincat

എ.പി.ജെ അനുസ്മരണ സദസ് ബുധനാഴ്ച തിരുരിൽ

തിരുർ: മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ ഏഴാം ചരമദിനമായ (ജൂലൈ 27 ബുധൻ) തിരുരിൽ അനുസ്മരണ സദസ് സംഘടിക്കും.എ പി.ജെ അബ്ദുൽ കലാം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വൈകിട്ട് 4.30 ന് എ.പി.ജെ സ്വപ്ന വിട്ടിൽ നടക്കുന്ന

ആർഎസ്.എസ് പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചതിൽ അസ്വഭാവികതയില്ല; ഹൃദയാഘാതമാണെന്ന് വ്യക്തമായതായി പൊലീസ്…

തലശേരി: പിണറായി പഞ്ചായത്തിലെ പാനുണ്ടയിലെ ആർ..എസ്.എസ് പ്രവർത്തകൻ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ കുഴഞ്ഞു വീണ് മരിച്ചതിൽ അസ്വഭാവികതയില്ലെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ

താനൂരിൽ നിന്നും പെരിന്തൽമണ്ണയിലെ സ്വന്തം വീട്ടിലേക്ക് ഇരട്ടക്കുട്ടികളുമായി പോയ കജീദ തിരോദാനം; എട്ടു…

താനൂർ: കേരളത്തിൽ ജെസ്‌നയുടെ തിരോധാനം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. എരുമേലിയിൽ നിന്നും കാണാതായ ജെസ്‌ന വിദേശത്തേക്ക് കടന്നിരിക്കാം എന്നതാണ് നിഗമനം. അതേസമയം ഈ കേസിലെ സിബിഐ അന്വേഷണവും പുരോഗമിക്കയാണ്. അതേസമയം ജെസ്‌ന കേസിനെ പോലെ മലപ്പുറത്തെ

ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചു

മലപ്പുറം: കോട്ടക്കുന്ന് റസിഡന്റ്‌സ് അസോസിയേഷന്‍  ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങ് പി ഉബൈദുള്ള എം എല്‍ എ  ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ബാബുരാജ് കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മലയില്‍ ഹംസ സ്വാഗതം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍

ക്ളാസ് മുറിയിൽ നാലാംക്ളാസുകാരിയുടെ ശരീരത്തിലൂടെ വിഷപ്പാമ്പ് ഇഴഞ്ഞുകയറി, വിദ്യാർത്ഥിനി ആശുപത്രിയിൽ

പാലക്കാട്: ക്ളാസ്‌മുറിയിൽ നാലാംക്ളാസ് വിദ്യാർത്ഥിനിയുടെ ശരീരത്തിലൂടെ വിഷപ്പാമ്പ് ഇഴഞ്ഞുകയറി. പാലക്കാട് മങ്കര ഹയർസെക്കൻഡറി സ്കൂളിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. രാവിലെ ഒൻപതരയോടെ സ്കൂളിലെത്തിയ വിദ്യാർത്ഥിനി നിലത്തുകിടന്ന പാമ്പിനെ

തറയൻ കണ്ടത്തിൽ സൈനബ ഹജ്ജുമ്മ നിര്യാതയായി

തിരൂർ: നടുവിലങ്ങാടി മഹല്ലിലെ ഖത്തീബ് ആയിരുന്ന പരേതനായ ചാണാട്ട് കുഞ്ഞുമുഹമ്മദ് മുസ്ലിയാരുടെ ഭാര്യ തറയൻ കണ്ടത്തിൽ സൈനബ ഹജ്ജുമ്മ(83) നിര്യാതയായി, കബറടക്കം നടുവിലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ . മക്കൾ അബ്ദുറഹിമാൻ മുസ്‌ലിയാർ ഇസ്മായിൽ

തേഞ്ഞിപ്പാലത്ത് 16കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അമ്മയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുബോൾ…

കോഴിക്കോട്: ഫറോക്ക് നല്ലൂരങ്ങാടിയില്‍ അമ്മയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കല്ലംപാറ മച്ചിങ്ങല്‍ ഷെറിന്‍ ആണ് മരിച്ചത്. 37 വയസായിരുന്നു. ബൈക്ക് തെന്നിമറിഞ്ഞാണ് അപകടം ഉണ്ടായത്. പോക്‌സോ കേസില്‍ പ്രതി

ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയായി ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്തു; രാജ്യം അർപ്പിച്ച വിശ്വാസമാണ്…

ന്യൂഡൽഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്തു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ സത്യവാചകം ചൊല്ലി കൊടുത്തു. തുടർന്ന് രാഷ്ട്രപതി കസേരയിൽ ഇരുന്ന് ഒപ്പിച്ചു ഔദ്യോഗികമായി ചുമതലേറ്റു. രാജ്യം 75

സി പി എം മർദ്ദനത്തെത്തുടർന്ന് പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകൻ കുഴഞ്ഞ് വീണുമരിച്ചു

സി പി എം മർദ്ദനത്തെത്തുടർന്ന് പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകൻ കുഴഞ്ഞ് വീണുമരിച്ചു കണ്ണൂർ: ആർ എസ്.എസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു. പിണറായി പാനുണ്ടയിലെ പുതിയ വീട്ടിൽ ജിംനേഷ് ആണ് മരിച്ചത്. ഇന്നലെ പാനുണ്ടയിൽ ഉണ്ടായ സംഘർഷത്തിൽ ജിംനേഷിന്

പൊന്നാനികാരൻ മുഹമ്മദ് ജൻസീർ തിരുവനന്തപുരം സ്വദേശിനിയെ പരിചയപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെ,…

നെടുമങ്ങാട്: 16 വയസ്സുള്ള നെടുമങ്ങാട് സ്വദേശി പെൺകുട്ടിയെ വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ച മലപ്പുറം പൊന്നാനി ത്യക്കാവ് വെള്ളിരി എൽ.പി സ്കൂളിന് സമീപം മാഞ്ചാം പ്രായകത്ത് ഹൗസിൽ മുഹമ്മദ് ജൻസീറി (24)നെ നെടുമങ്ങാട് പൊലീസ് പിടികൂടി.