Shobika

പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു; സംഭവത്തിൽ മുൻ പൊലീസുകാരനായ പോളിനെ ഏലൂർ…

കൊച്ചി: പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. എലൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സുനിൽ കുമാറിനാണ് വെട്ടേറ്റത്. സംഭവത്തിൽ മുൻ പൊലീസുകാരനായ പോളിനെ ഏലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്നത്തിലുള്ള പരാതി…

വെജിറ്റേറിയന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ആളിന് നോണ്‍ വെജ് ഭക്ഷണം എത്തിച്ചു; സൊമാറ്റോയ്ക്കും…

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്കും ഭക്ഷണം വിതരണം ചെയ്ത റസ്റ്റോറന്റായ മക്ഡൊണാള്‍ഡിനും ഒരു ലക്ഷം രൂപ പിഴ. ഉപഭോക്താവ് നല്‍കിയ പരാതി പ്രകാരം ജോധ്പൂരിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് പിഴ ചുമത്തിയത്.…

കാമുകനെ കഷായത്തില്‍ വിഷം കൊടുത്ത് കൊന്ന കേസ്; പ്രതി ഗ്രീഷ്മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

ദില്ലി:കാമുകനെ കഷായത്തില്‍ വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി ഗ്രീഷ്മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി.കാമുകനായിരുന്ന ഷാരോണിനെ കൊന്ന കേസിന്‍റെ വിചാരണ നെയ്യാറ്റിൻകരയിൽ നിന്ന് നാഗർകോവിലിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ്…

ജവാനും ജയിലറുമൊക്കെ പിന്നില്‍; യുകെയില്‍ ഒരു ഇന്ത്യൻ സിനിമയുടെ കളക്ഷൻ റെക്കോര്‍ഡ് റിലീസിന്…

ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുന്ന ചിത്രമായ ലിയോയ്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വൻ ഹൈപ്പാണ് ലിയോയ്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കളക്ഷൻ റിക്കോര്‍ഡുകള്‍ തിരുത്തപ്പെടുമെന്ന് ഉറപ്പാണ്. യുകെയില്‍ നിന്നാണ് ലിയോയുടേതായി…

മാധ്യമപ്രവർത്തകൻ കെഎസ് സച്ചിദാനന്ദ മൂർത്തി അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകൻ കെഎസ് സച്ചിദാനന്ദ മൂർത്തി അന്തരിച്ചു. മലയാള മനോരമ ദില്ല മുൻ റസിഡന്റ് എഡിറ്ററായിരുന്ന അദ്ദേഹം ദില്ലിയിൽ ഏറ്റവും ആദരണീയരായ മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു. 1982 ൽ ദ് വീക്കിന്റെ ബെംഗളൂരു…

സ്‌കോഡ സ്ലാവിയ മാറ്റ് എഡിഷൻ എത്തി, വില 15.52 ലക്ഷം രൂപ മുതല്‍

സ്‌കോഡ ഓട്ടോ പുതിയ സ്ലാവിയ മാറ്റ് എഡിഷന്റെ വില ഔദ്യോഗികമായി അനാവരണം ചെയ്തു. 1.0L TSI മാനുവൽ വേരിയന്റിന് 15.52 ലക്ഷം രൂപ മുതൽ 1.5L TSI ഓട്ടോമാറ്റിക് മോഡലിന് 19.12 ലക്ഷം രൂപ വരെയാണ് വില. ഈ മാറ്റ് പതിപ്പ് സ്റ്റൈൽ ട്രിമ്മിനെ…

ആർബിഐ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച; മൂന്ന് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ്…

ദില്ലി: മൂന്ന് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്. ആർബിഐ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് പിഴ. ഒരു എൻബിഎഫ്‌സിക്കും റിസർവ് ബാങ്ക് പണ പിഴ ചുമത്തിയിട്ടുണ്ട്. അണ്ണാസാഹെബ് മഗർ സഹകാരി ബാങ്ക് ലിമിറ്റഡ്,…

ഹമാസ് അനൂകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്ത് ദില്ലിയിൽ ജാഗ്രത നിർദ്ദേശം

ദില്ലി: ഹമാസ് അനൂകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്ത് ദില്ലിയിൽ ജാഗ്രത നിർദ്ദേശം. നഗരത്തിലെ പ്രധാനപ്പെട്ട് സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ കൂട്ടി. ഇസ്രയേൽ എംബസിക്കും ദില്ലിയിലെ ജൂത ആരാധനാലയങ്ങൾ,…

48 മണിക്കൂറിനുള്ളിൽ 31 രോഗികളുടെ മരണങ്ങൾ; മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍…

മഹാരാഷ്ട്രയിലെ നന്ദേഡ് നഗരത്തിലെ സർക്കാർ ആശുപത്രിയിൽ, സെപ്റ്റംബർ അവസാനത്തിലും ഒക്ടോബർ തുടക്കത്തിലുമായി 48 മണിക്കൂറിനുള്ളിൽ 31 രോഗികളുടെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ 108 മരണങ്ങൾ കൂടി…

ആ സ്‌കൂളിന് ദിവസവാടക 2 ലക്ഷം, സിനിമയ്ക്കാവശ്യമുള്ളതെല്ലാം മടിയില്ലാതെ എത്തിച്ച പി.വി.ജി

സിനിമ ആവശ്യപ്പെടുന്നതെല്ലാം എത്തിക്കേണ്ടത് നിര്‍മാതാവിന്റെ കര്‍ത്തവ്യമാണെന്നും, അതില്‍ ലാഭം നോക്കേണ്ടതില്ലെന്നും ഉറച്ച്‌ വിശ്വസിച്ച വ്യക്തിയായിരുന്നു പി.വി. ഗംഗാധരൻ. നവാഗത സംവിധായകര്‍ക്കും, കലാമൂല്യമുള്ള ചിത്രങ്ങള്‍ക്കും അദ്ദേഹം…