Fincat

തിരൂര്‍ റെയില്‍വേസ്റ്റേഷനില്‍ നീങ്ങിത്തുടങ്ങിയ തീവണ്ടിയില്‍നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങിയ…

തിരൂർ: നീങ്ങിത്തുടങ്ങിയ തീവണ്ടിയില്‍നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങിയ യുവാവ് തീവണ്ടിക്കടിയില്‍പ്പെട്ട് മരിച്ചു. എളംകൂര്‍ ചെറാംകുത്തില്‍ മണലായിയിലെ കല്ലിങ്ങല്‍ മഹേഷാണ് (22) ഞായറാഴ്ച പുലര്‍ച്ചെ തിരൂര്‍ റെയില്‍വേസ്റ്റേഷനില്‍

സജീവന്റെ മരണം നടപടി വേണം എൻസിച്ച്ആർഒ

കോഴിക്കോട്: പോലീസ് മർദ്ദനത്തിൽ മരിച്ച വടകരയിലെ കല്ലേരി സജീവന്റെ കൊലപാതകത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എൻസിഎച്ച്ആർഒ) കേരള ചാപ്റ്റർ വസ്തുത അന്വേഷണ സംഘം ആവശ്യപ്പെട്ടു

കോൺഗ്രസിനെ മുഴുവനായി തൂക്കി വിലയ്‌ക്കെടുക്കാനുള്ള ശ്രമം സംഘപരിവാർ നടത്തുന്നുണ്ട്; ചിന്തൻ ശിബിരത്തെ…

മലപ്പുറം: കോഴിക്കോട് നടന്ന ചിന്തൻ ശിബിരത്തെ പരിഹസിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ. ചിതയിലേക്കെടുക്കാൻ വച്ചിരിക്കുന്ന ഡെഡ് ബോഡിയാണ് ഇന്നത്തെ കോൺഗ്രസെന്ന് പി വി അൻവർ പരിഹസിച്ചു. ചത്ത് കിടക്കുമ്പോളും നോട്ടം ഇടതുമുന്നണിയുടെ

സമുദായക്ഷേമം ലക്ഷ്യംവെച്ചുകൊണ്ടുള്ള സംവരണ പ്രവര്‍ത്തനം അനിവാര്യം -സന്തോഷ് അരയക്കണ്ടി

മലപ്പുറം : സ്വസമുദായ അംഗങ്ങളുടെ സമൂല പുരോഗതി ലക്ഷ്യം വെക്കുന്നതോടൊപ്പം ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ ഏവരും ഏകോദര സഹോദര•ാരെ പോലെ ജീവിക്കുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ള സംഘടനാ പ്രവര്‍ത്തനം അനിവാര്യമാണെന്ന്

ലഹരി ബോധവല്‍ക്കരണം ‘മോചന’ ഉദ്ഘാടനം ചെയ്തു

മലപ്പുറം : കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ രണ്ടാം വാര്‍ഡില്‍ അംഗന്‍വാടിയുടെ നേതൃത്വത്തില്‍ ലഹരി ബോധവല്‍ക്കരണ പരിപാടി മോചന മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. കോഡൂര്‍ പഞ്ചായത്ത്

പ്രായമായ സ്ത്രീകളെ പറഞ്ഞുപറ്റിച്ച് പണവും സ്വര്‍ണാഭരണവും തട്ടിയെടുക്കുന്നയാൾ വളാഞ്ചേരി പോലീസിന്റെ…

വളാഞ്ചേരി: വളാഞ്ചേരി സ്വദേശിയായ വയോധികയില്‍ നിന്ന് രണ്ടര പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 13നാണ് നാട്ടിക സ്വദേശിയായ പ്രതി യൂസഫ് വളാഞ്ചേരി ബസ്റ്റാന്റില്‍ വെച്ച് പ്രായമായ സ്ത്രീയെ ബോധപൂര്‍വം സമീപിച്ച് മകന്റെ

വളാഞ്ചേരയിൽ വീടിനുള്ളില്‍ കയറി മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ.

വളാഞ്ചേരി: വൈക്കത്തൂരിലെ വീടിനുള്ളില്‍ കയറി മോഷണം നടത്തിയ കേസിലാണ് കൊല്ലം സ്വദേശിയായ സവാദ് പിടിയിലായത്. ഓടുമാറ്റി വീട്ടില്‍ കയറിയ പ്രതി 2 മൊബൈല്‍ ഫോണുകളും 1 ടാബുമാണ് മോഷണം നടത്തിയത്. മോഷ്ടിച്ച ഫോണുകള്‍ വില്‍പ്പനക്കായി എത്തിച്ച കടയില്‍

20 കേന്ദ്രങ്ങളില്‍ ധര്‍ണ്ണകള്‍ സംഘടിപ്പിക്കും

മലപ്പുറം; പാചകവാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ജില്ലയില്‍ 20 കേന്ദ്രങ്ങളില്‍ ധര്‍ണ്ണകള്‍ സംഘടിപ്പിക്കാന്‍ ഗ്യാസ് ഏജന്‍സി തൊഴിലാളി യൂണിയന്‍ (സി ഐ ടി യു) ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു.ഗ്യാസ് ഉപഭോക്താക്കളെയും സമരത്തില്‍

ഏഴ് വയസുകാരനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു.

കോഴിക്കോട്: അത്തോളിയിൽ ഏഴു വയസുകാരനെ അമ്മ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. ഹംദാൻ ആണ് കൊല്ലപ്പെട്ടത്. അമ്മ അത്തോളി സ്വദേശിനി ജുമൈലയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇവർ മാനസിക രോഗത്തിന് ചികിൽസയിലുള്ള ആളെന്നാണ്

നമ്പർ പ്ലേറ്റ് മറച്ച് ഡു ഓർ ഡൈ സ്റ്റിക്കർ: യുവാവ് പിടിയിൽ

നമ്പർ പ്ലേറ്റ് മറച്ച് ഡു ഓർ ഡൈ സ്റ്റിക്കർ : യുവാവ് പിടിയിൽ നിലമ്പൂർ: നമ്പർ പ്ലേറ്റ് മറച്ച് ഡു ഓർ ഡൈ സ്റ്റിക്കർ പതിച്ച ന്യൂജെൻ ബൈക്കിൽ ചെത്തി നടന്ന യുവാവ് പൊലീസിന്റെ പിടിയിലായി. അരീക്കോട് സ്വദേശിയായ യുവാവിനെ ആണ് എസ് ഐ തോമസ്കുട്ടി ജോസഫ്