Fincat

ഡിഎഫ്ഒ ബംഗ്ലാവ് ചരിത്ര മ്യൂസിയമാക്കുന്നതിന്റെ പ്രവൃത്തി ആരംഭിച്ചു.

നിലമ്പൂർ: ചന്തക്കുന്നിലെ പുരാതന നിർമ്മിതിയായ ഡിഎഫ്ഒ ബംഗ്ളാവ്വനം വകുപ്പിന്റെ ഇക്കോടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ചരിത്ര മ്യൂസിയമാക്കുന്നതിന്റെ ഭാഗമായി പഴയ ഡിഎഫ്ഒ ബംഗ്ലാവ്, സർക്കീട്ട് ഹൗസ്, എസിഎഫ് ബംഗ്ലാവ് എന്നിവ പുതുക്കി പണിയുന്ന

കർഷകസംഘം ആലത്തിയൂർ വില്ലേജ് സമ്മേളനം

ആലത്തിയൂർ: മേലെപ്പറമ്പിൽ വച്ച് സംഘടിപ്പിച്ചു സമ്മേളനം കർഷകസംഘം ജില്ലാ ജോയൻ്റ് സെക്രട്ടറി മോഹനൻ പുളിക്കൽ ഉദ്ഘാടനം ചെയ്തു . കെ ഉഷ അധ്യക്ഷത വഹിച്ചു . എം ഉമ്മർ സ്വാഗതം പറഞ്ഞു . സംസ്ഥാന കമ്മിറ്റി അംഗം കെ നാരായണൻ ,കെ. ടി വേലായുധൻ, എം .പി അബ്ദുൽ

ജല ശുദ്ധീകരണം കാലഘട്ടത്തിന്റെ അനിവാര്യത; മന്ത്രി വി അബ്ദുറഹിമാന്‍

മലപ്പുറം; ജല ശുദ്ധീകരണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ,് ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പ്രസ്താവിച്ചു.ജലശുദ്ധീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്രൊഫഷണല്‍സ്

നിറമരുതൂരിൽ നാട്ടൊരുമ സംഘടിപ്പിച്ചു.

തിരൂർ: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സെപ്റ്റംബർ 17 കോഴിക്കോട് വെച്ച് നടത്തുന്ന ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂർ ഡിവിഷൻ കമ്മറ്റി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിറമരുതൂർ ഏരിയ

നാലു ലക്ഷത്തിന്‍റെ ബിൽ മാറാൻ 8000 രൂപ കൈക്കൂലി; മലപ്പുറത്ത് അസിസ്റ്റന്‍റ് എഞ്ചിനിയർ വിജിലൻസ് പിടിയിൽ

മലപ്പുറം: മരാമത്ത് ജോലികളുമായി ബന്ധപ്പെട്ട് നാലു ലക്ഷം രൂപയുടെ ബിൽ മാറാൻ കരാറുകാരനിൽ നിന്ന് 8,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തദ്ദേശസ്ഥാപനത്തിലെ അസിസ്റ്റന്റ് എഞ്ചിനിയറെ വിജിലൻസ് അറസ്റ്റ് ചെയ്തു മുതുവല്ലൂർ പഞ്ചായത്തിലെ അസി. എഞ്ചിനിയർ

ചരിത്രം കുറിച്ച് നീരജ് ചോപ്ര: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ

ഒറിഗോണ്‍: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രക്ക് വെള്ളി. 88.13 മീറ്റർ ദൂരം പിന്നിട്ടാണ് നീരജ് വെള്ളി നേടിയത്. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം എന്ന നേട്ടം കൂടിയാണ് നീരജ്

ഐഎഎസ് തലപ്പത്ത് കൂട്ടമാറ്റം; ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ കളക്ടര്‍, എറണാകുളത്ത് രേണു രാജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് കൂട്ടമാറ്റം. ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെയും എറണാകുളം കളക്ടറായി രേണു രാജിനെയും നിയമിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടറായി ജെറോമിക് ജോര്‍ജിനെ നിയമിച്ചു. തിരുവനന്തപുരം

സ്വാതന്ത്ര്യദിനം: എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന് സംസ്ഥാനത്തെ എല്ലാ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തണമെന്ന് സർക്കാർ നിർദേശം. സ്വാതന്ത്ര്യദിനം പ്രമാണിച്ച് പരമാവധി

മുത്തേടത്ത് യുസഫ് ഹാജിയുടെ ഭാര്യ നഫീസ നിര്യാതയായി.

താനാളൂർ: അങ്ങാടിക്ക് സമീപം മുത്തേടത്ത് യുസഫ് ഹാജിയുടെ ഭാര്യ നഫീസ (63) നിര്യാതയായി. മക്കൾ : അബ്ദുൽ വഹാബ്, ഫദ്‌ലുറഹ്മാൻ ജ്രിദ്ദ) ബദിഉ സമാൻ, അബ്ദുൽ വാഹിദ്, സുഹ്റ, തസ്നീം , ലത്തീഫ ,മരുമക്കൾ : അബ്ദുൽ ലത്തീഫ് (ജിദ്ദ), ഷഫിഖ് പച്ചായി

11കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; മലപ്പുറം സ്വദേശിയ്‌ക്ക് ഇരട്ട ജീവപര്യന്തം

മലപ്പുറം: 11കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതിയ്‌ക്ക് ഇരട്ട ജീവപര്യം ശിക്ഷ വിധിച്ച് കോടതി. പെരിന്തൽമണ്ണ സ്വദേശി റജീബിനാണ് കോടതി ശിക്ഷ വിധിച്ചത്. തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പെരിന്തൽമണ്ണ ഫസ്റ്റ്