Fincat

തിരൂര്‍ നഗരസഭയില്‍ ഓണപ്പൂകൃഷിക്ക് തുടക്കം

തിരൂര്‍ നഗരസഭയില്‍ ഓണക്കാലത്തെക്കുള്ള പൂക്കള്‍ ലക്ഷ്യമിട്ട് ഓണപ്പൂകൃഷി ആരംഭിച്ചു. ചെമ്പ്ര ഏഴാം വര്‍ഡിലാണ് ചെണ്ടു മല്ലി പൂക്കള്‍ കൃഷിചെയ്യുന്നത്. തൈ നടീല്‍ വാര്‍ഡ് കൗണ്‍സിലര്‍ പ്രസന്ന നിര്‍വഹിച്ചു. സംസ്ഥാന കൃഷി വകുപ്പ്, അയ്യങ്കാളി നഗര

തിരൂര്‍ നഗരസഭയുടെ 20 കോടി രൂപയുടെ പദ്ധതികള്‍ക്ക് കൗണ്‍സില്‍ അംഗീകാരം

തിരൂര്‍: നഗരസഭയുടെ 2022-23 വര്‍ഷത്തേക്കുള്ള 20 കോടിയുടെ പദ്ധതികള്‍ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കി. നഗരത്തിന്റെ മുഖച്ഛായ മാറ്റാനുള്ള ഒട്ടനവധി പദ്ധതികളാണ് ഇതിലുള്ളത്. നഗരത്തിലെ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ അടിസ്ഥാന

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്ക്കെ.എസ്.ആര്‍.ടി.സി സൗകര്യം

മലപ്പുറം: വയനാട് ജില്ലയിലെ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കര്‍ക്കിടക വാവ് ചടങ്ങുകളില്‍ പങ്കെടുത്ത് ക്ഷേത്രദര്‍ശനവും കഴിഞ്ഞ് മടങ്ങാന്‍ കെ.എസ്.ആര്‍.ടി.സി അസുലഭ അവസരമൊരുക്കുന്നു. ജൂലായ് 28 ന് പുലര്‍ച്ചെ നാല് മണിക്ക് മലപ്പുറം

അഗ്നിപഥ് റിക്രൂട്ട്‌മെന്റെ് റാലി

മലപ്പുറം: അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി ഒക്ടോബര്‍ ഒന്ന് മുതല്‍ 20 വരെ കോഴിക്കോട് ഈസ്റ്റ് ഹില്‍ ഗവ. ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജില്‍ നടക്കുമെന്ന് കോഴിക്കോട് ആര്‍മി റിക്രൂട്ടിങ് ഓഫീസര്‍ അറിയിച്ചു. ആഗസ്റ്റ് ഒന്ന് മുതല്‍ 30 വരെ ഓണ്‍ലൈനായി

കെ ടി ജലീൽ പ്രോട്ടോകോൾ ലംഘിച്ചു; ജലീലിന്റെ മതേതരത്വം ഒരു മുഖംമൂടി മാത്രം; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിൽ അംഗമായിരിക്കെ ഒരു വിദേശ രാജ്യത്തേക്ക് കേരളത്തിലെ ഒരു പത്രം നിരോധിക്കണം എന്നാവശ്യപ്പെട്ട് കത്തെഴുതിയ കെടി ജലീലിന്റെ നടപടി പ്രോട്ടോകോൾ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു നിമിഷം

നിലമ്പൂരിൽ പൂർണ ഗർഭിണിയായ യുവതിയെ കൊണ്ട് ആശുപത്രിയിലെ ശുചിമുറി കഴുകിച്ചതായി പരാതി

മലപ്പുറം: നിലമ്പൂർ ജില്ലാശുപത്രിയിൽ ഗർഭിണിയായ ഇതര സംസ്ഥാനക്കാരിയോട് ക്രൂരത. പൂർണ്ണ ഗർഭിണിയായ യുവതിയെക്കൊണ്ട് ബാത്ത്റൂം കഴുകിച്ചെന്നാണ് പരാതി. ഉപയോഗിച്ച ശേഷം ബാത്ത് റൂം വൃത്തിയാക്കിയില്ല എന്ന് ആരോപിച്ചാണ് ക്രൂരത. പൂർണ്ണ ഗർഭിണിയുടെ

ജനങ്ങളുടെ ജീവന് പൊന്നാനി നഗരസഭ സംരക്ഷണം നൽകണം; കോൺഗ്രസ്

പൊന്നാനി: പൊന്നാനി നഗരസഭ പ്രദേശങ്ങളിൽ അക്രമ സ്വഭാവമുള്ള തെരുവുനായകളെ കൊണ്ട് ജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും, ഇരുചക്ര യാത്രക്കാർക്കും, വളർത്തു മൃഗങ്ങൾക്കും ഭീഷണിയായി മാറിയതിനെ തുടർന്ന് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ

ചലച്ചിത്രപുരസ്കാരത്തിൽ മലയാളത്തിളക്കം ; മികച്ച നടി അപർണബാലമുരളി, സംവിധായകൻ സച്ചി

ന്യൂഡൽഹി; 68ാം ദേശിയ ചലച്ചിത്രപുരസ്കാരത്തിൽ മലയാളത്തിളക്കം. മികച്ച നടിയായി അപർണ ബാലമുരളിയെ തെരഞ്ഞെടുത്തു. അയ്യപ്പനും കോശിയും എന്ന ചിത്രം സംവിധാ‌നം ചെയ്ത സച്ചിയാണ് മികച്ച സംവിധായകൻ . പിന്നണിഗായികയായി നഞ്ചിയമ്മയെയും ചിത്രത്തിലെ

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക

മലപ്പുറം :  പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, ക്ഷാമബത്ത കുടിശ്ശികയും ലീവ് സറണ്ടറും അനുവദിക്കുക, കരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്‌കീം അര്‍ഹതപ്പെട്ട എല്ലാ വിഭാഗം പ്രൊഫണലുകള്‍ക്കും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഗസറ്റഡ്

തദ്ദേശ തെരഞ്ഞെടുപ്പ്; പത്തിടത്ത് LDF; ഒമ്പതിടത്ത് UDF; ഒരു സീറ്റില്‍ BJP

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് മേൽക്കൈ. തെരഞ്ഞെടുപ്പ് നടന്ന വാർഡുകളിൽ 10 ഇടത്ത് എൽഡിഎഫ് ജയിച്ചു. യുഡിഎഫ് 9 സീറ്റ് നേടി. ബിജെപി ഒരിടത്ത് ജയിച്ചു. അ‍ഞ്ച് വാർ‍ഡുകളിൽ തെരഞ്ഞെടുപ്പ്