Fincat

വായിൽ തുണി തിരുകി 75 വയസുകാരിയെ പീഡിപ്പിച്ച 14 കാരൻ പിടിയിൽ

ഇടുക്കി: ഇടുക്കി വണ്ടന്മേട്ടിൽ 75 വയസ്സുകാരിയെ വായിൽ തുണി തിരുകിയ ശേഷം പീഡിപ്പിച്ച 14 കാരൻ പിടിയിൽ. വണ്ടന്മേട് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ കറുവാക്കുളം എന്ന സ്ഥലത്ത് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവമുണ്ടായത്. സമീപത്ത്

എസ് എസ് എൽ സി വിജയികളെ അനുമോദിച്ചു,

താനൂർ : എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ എസ് ഡി പി ഐ ഓണക്കാട് ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു, ബ്രാഞ്ച് പ്രസിഡന്റ് സിദ്ദീഖ്, സെക്രട്ടറി മുകേഷ്, പഞ്ചായത്ത് ഭാരവാഹികളായ ശിഹാബ്, നവാസ്, ഇന്ത്യൻ

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അദ്ധ്യാപകന് ഏഴ് വർഷം തടവും പിഴയും

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകന് ഏഴ് വർഷം തടവും ഒന്നലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി പോക്‌സോ അതിവേഗ കോടതി. കൂട്ടിലങ്ങാടി കൊഴിഞ്ഞിൽ തേറമ്മൽ അബൂബക്കറി(54) നെയാണ് എട്ടുവയസ്സുകാരിയെ

ഉരുണിയന്‍ പറമ്പന്‍ അബുഹാജി നിര്യാതനായി

ചരമംമലപ്പുറം; വാറങ്കോട് സ്വദേശി ഉരുണിയന്‍ പറമ്പന്‍ അബുഹാജി (74) നിര്യാതനായി .ഭാര്യ സുലൈഖ. മകന്‍ പരേതനായ ഹനീഫ.മരുമകള്‍ ബുഷ്‌റ.പേരമക്കള്‍ അന്‍സബ്,ഷിബിന്‍,നിഷാദ്.

“ചന്ദ്രനെ അടുത്തറിഞ്ഞ് ഒരു പകൽ”

ആലത്തിയൂർ: കെ എച്ച് എം എച്ച്എസ്എസ് ആലത്തിയൂർ എൻഎസ്എസ് യൂണിറ്റ് ചാന്ദ്രദിനം ആചരിച്ചു. ചാന്ദ്രയാത്ര എന്ന പേരിൽ നടത്തിയ യാത്രാവിവരണ സെഷൻ സ്കൂളിലെ സീനിയർ ഫിസിക്സ് അധ്യാപകൻ ശ്രീ .അജിത്ത് നയിച്ചു. വിദ്യാർത്ഥികളിൽ ചാന്ദ്രയാത്രയുടെ

തിരൂരിൽ അനധികൃതമായി സൂക്ഷിച്ച 26 ചാക്ക് റേഷന്‍ധാന്യം പിടിച്ചെടുത്തു

തിരൂർ: തിരൂര്‍ താലൂക്കിലെ പൊന്‍മുണ്ടം പഞ്ചായത്തില്‍  15-ാം വാര്‍ഡിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നും  26 ചാക്ക് റേഷന്‍ധാന്യം പിടിച്ചെടുത്തു.  പൊതുവിതരണ ഉപഭോക്തൃകാര്യ വിജിലന്‍സ് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍

ഇന്‍ഡിഗോയെ വിടാതെ എംവിഡി; നിയമലംഘനത്തിന് മറ്റൊരു ബസിനെതിരേയും നടപടി

കോഴിക്കോട്: വാഹന നികുതി അടക്കാത്തതിന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഒരു ബസിനുകൂടി മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി. കരിപ്പൂര്‍ വിമാനത്താവളത്തിനകത്ത് സര്‍വ്വീസ് നടത്തുന്ന ബസിനാണ് പിഴ ചുമത്തിയത്. നികുതി അടക്കാത്തതാണ് പിഴ ചുമത്താന്‍

സപ്ലൈകോയിൽ അവശ്യസാധനങ്ങളുടെ വില വർധിപ്പിച്ചു.

തിരുവനന്തപുരം: പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഉല്‍പ്പന്നങ്ങള്‍ക്കും ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ, സപ്ലൈകോയില്‍ അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ചു. 16 ധാന്യങ്ങള്‍ക്ക് അഞ്ചുശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ, അരി

എസ്. ഡി. പി. ഐ പ്രതിഷേധിച്ചു

തിരൂര്‍ : അവശ്യ സാധനങ്ങൾക്ക് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് എസ്, ഡി, പി, ഐ തിരൂർ മുനിസിപ്പൽ കമ്മറ്റിയുടെ കീഴിൽ തിരൂരിൽ തീ പന്തങ്ങളേന്തി പ്രകടനം നടത്തി. അരിയും, പാലും, തൈരും തുടങ്ങി സാധാരണക്കാരനെ നേരിട്ട് ബാധിക്കുന്ന ഭക്ഷ്യ വസ്തുക്കൾക്ക്

ചമ്രവട്ടം ഫുഡ് സ്ട്രീട്ടിനെ തകര്‍ക്കാന്‍ ഗൂഢശ്രമം

ചമ്രവട്ടം: റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ സമീപത്തായി കെ.ടി. ജലീല്‍ എംഎല്‍എയുടെ പ്രത്യേക താത്പര്യ പ്രകാരം ആരംഭിച്ച ചമ്രവട്ടം ഫുഡ് സ്ട്രീറ്റിനെ തകര്‍ക്കാന്‍ ശ്രമം. ഒരു മാസത്തോളമായി പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ് ഭക്ഷണത്തെരുവ്. ഇവിടുത്തെ